No takers due to high tariff – Auction to procure 2500MW electricity scrapped
The Power Ministry has scrapped the auction to procure 2,500MW electricity for medium term (three years) under a scheme to provide relief to thermal power plants...
Centre plans to launch Atal Distribution System Improvement Yojana (ADITYA) for reducing Distribution loss
The National Democratic Alliance (NDA) government’s plan for India’s most ambitious distribution reform scheme involves reducing electricity losses to less than 12%, negating tariff gaps and having compulsory prepaid...
ജനങ്ങളെ മറന്ന കേന്ദ്ര ബഡ്‌ജറ്റ്
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികമായ 2022 ൽ പുതിയ ഇന്ത്യയെ ഉണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ 2017-18 കാലയളവിൽ പ്രഖ്യാപിച്ചിരുന്നു. അന്ന് പ്രഖ്യാപിക്കപ്പെട്ട 2022ലെ New ഇന്ത്യയിൽ ആണ് നമ്മളിപ്പോൾ ഉള്ളത്.
2022ലെ ഈ പുതിയ ഇന്ത്യയിൽ എല്ലാവർക്കും വീട്, എല്ലാ വീട്ടിലും കുടിവെള്ളം, എല്ലാ വീട്ടിലും...
ദുര്‍വ്യയത്തില്‍ നിന്ന് പിന്തിരിയുക, സുതാര്യത പുലര്‍ത്തുക..
കൊവിഡ്-19ന്റെ സാഹചര്യവും അതിന്റെ ഭാഗമായി രാജ്യത്താകെ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടേയും സാഹചര്യത്തില്‍ കെ.എസ്.ഇ.ബി ലിമിറ്റഡും വലിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ട്. വൈദ്യുതി ചാര്‍ജ്ജ് പിരിച്ചെടുക്കുന്നതിലടക്കം വലിയ പരിമിതികള്‍ സ്ഥാപനം അഭിമുഖീകരിക്കുന്നുണ്ട്. 2018 ജൂലൈ/ഓഗസ്റ്റ് മാസങ്ങളില്‍ കാലാവധി തീര്‍ന്ന ശമ്പളപരിഷ്കരണം മുന്‍കാല...
ഭാരത് പെട്രോളിയവും സ്വകാര്യ മേഖലയ്ക്ക്
ഭാരത് പെട്രോളിയം കോർപറേഷൻ ഉൾപ്പെടെ ലാഭത്തിൽപ്രവർത്തിക്കുന്ന അഞ്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. ആശങ്കകള്‍ ശരി വെച്ചു കൊണ്ട് കൊച്ചി ബിപിസിഎൽ എണ്ണശുദ്ധീകരണശാലവിൽക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിലുണ്ട്. ബുധനാഴ്‌ച വൈകിട്ട് ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ഈ സ്ഥാപനങ്ങളിലെ...
ഗജ ചുഴലിക്കാറ്റ് സഹായഹസ്തവുമായി കെഎസ്ഇബി
ഗജ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതിബന്ധം തകരാറിലായ തമിഴ്നാടിന് കെഎസ്ഇബി ജീവനക്കാരുടെ കൈത്താങ്ങ്. തകർന്ന വൈദ്യുതി ലൈനുകളും ട്രാൻസ്ഫോർമറുകളും പുനർനിർമ്മിച്ച് വൈദ്യുതിബന്ധം പൂർവസ്ഥിതിയിൽ ആക്കുന്നതിനുള്ള പ്രവർത്തികൾ നിർവഹിക്കാൻ കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് വൈദ്യുതി ജീവനക്കാർ സ്വമേധയാ മുന്നോട്ടുവന്നു. നിലമ്പൂർ, പാലക്കാട്, ഷൊർണ്ണൂർ,...
സൂര്യന് വെളിച്ചമേകി KSEB കോട്ടയം സെൻട്രൽ സെക്ഷൻ ജീവനക്കാർ
ഇത് കഥയല്ല ജീവിതമാണ്, പച്ചയായ ജീവിതം ,അരക്ഷിതമായ ഭൗതിക സാഹചര്യങ്ങളിൽ പിറന്നുവീണതെങ്കിലും നിശ്ചയദാർഢ്യത്തിന്റെ പ്രതിരൂപമായി മാറിയ സൂര്യസ്വാമി എന്ന ചെറുപ്പക്കാരന്റെ ജീവിത കഥ .തെരുവുവിളക്കിനു കീഴിലിരുന്നു പഠിക്കുകയൂം ഒപ്പം കുടുംബാംഗങ്ങളുടെ...
പൗരത്വ ഭേദഗതി ബിൽ- കേരളം ഒറ്റക്കെട്ടായി എതിർക്കുന്നു
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ കാറ്റില്‍ പറത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. കേന്ദ്രം ഭരിക്കുന്നവരുടെ വര്‍ഗ്ഗീയധ്രുവീകരണ ലക്ഷ്യങ്ങള്‍ക്ക് ചൂട്ട് കത്തിച്ച് കൊണ്ട് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മതവര്‍ഗ്ഗീയതയുടെ വിഷം വമിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്ന സമയം. ഇതിനിടയിലാണ് മതേതരത്വത്തിന്റേയും...
ജി.എസ്.ടിയും പെട്രോളിയം ഉത്പന്നങ്ങളും
2017ൽ ഇന്ത്യയിൽ ജ ി . എ സ് . ട ി അഥവാ ചരക്കു സേവന നികുതി നിലവിൽ വന്നെങ്കിലും പെട്രോളിയം ഉൽപ്പന്നങ്ങളും മദ്യവും ഇപ്പോഴും അതാത് സംസ്ഥാന സർക്കാരിന്റെ വിൽപ്പന നികുതികളുടെ പരിധിയിലാണ്. ഈ അനുമതി താൽക്കാലികം...
സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ -ലഘുലേഖ പ്രകാശനം ചെയ്തു
വൈദ്യുതി മേഖല സ്വകാര്യവത്ക്കരണ നടപടികൾക്ക് ആക്കം കൂട്ടുന്ന വിധത്തിൽ ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ വ്യാപനം നടത്തുന്നതിനെതിരെ EEFI കേരള ഘടകം തയ്യാറാക്കിയ ലഘുലേഖ KSEB ഓഫീസ്സേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഹരികുമാർ KSEB കോൺട്രാക്ട് വർക്കേഴ്സ്...
ഉഞ്ചാഹര്‍ ദുരന്തം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍
സമാനതകള്‍ ഇല്ലാത്ത ദുരന്തം ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലയില്‍ എന്‍.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ള 1550 മെഗാവാട്ട് ഫിറോസ് ഗാന്ധി ഉഞ്ചാഹര്‍ താപവൈദ്യുത നിലയത്തിലെ 6ാം യൂണിറ്റിന്റെ ബോയിലറില്‍ നവംബര്‍ 1ന് ഉണ്ടായ അപകടത്തില്‍ ഇതു വരെ 46 പേര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍...
ചെലവിനു പണം കണ്ടെത്താൻ ഓഹരിവിൽപ്പന-കേന്ദ്ര ബഡ്ജറ്റ്
ചെലവിനു പണം കണ്ടെത്താൻ ദേശീയ ആസ്‌തികളും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികളും കൂട്ടത്തോടെ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കോർപറേറ്റുകൾക്ക് ഇളവുകൾ തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇക്കൊല്ലം ഓഹരിവിറ്റ് 1,75,000 കോടി രൂപ സമാഹരിക്കും. ബിപിസിഎൽ, എയർഇന്ത്യ, ഷിപ്പിങ് കോർപറേഷൻ,...
കേന്ദ്രസർക്കാറിന്റെ മതാഥിഷ്ടിത പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വയനാട് ജില്ലയിൽ പ്രതിഷേധം ശക്തം
CAB,CAA, and NRC protest from Wayanad
കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ വായ മൂടിക്കെട്ടി പ്രതിഷേധിക്കുന്നു 23-12-2021 ഉച്ചക്ക് ഒരു മണിക്ക്, തിരുവനന്തപുരം വൈദ്യുതിഭവനുമുന്നില്‍
"നാവടക്കൂ, പണിയെടുക്കൂ" എന്നത് അടിയന്തിരാവസ്ഥക്കാലത്തെ മുദ്രാവാക്യമായിരുന്നു. അതിനുശേഷം കാലം ഒട്ടേറെ കടന്നു പോയിരിക്കുന്നു. എന്നാല്‍ ലോകവും കാലവും മാറിയതൊന്നുമറിയാത്ത ചിലര്‍ ഇന്നുമുണ്ട്. ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ അഭിപ്രായപ്രകടനം നടത്തി എന്നതിന് വിതരണ വിഭാഗം ദക്ഷിണമേഖലാ ചീഫ് എഞ്ചിനീയര്‍ക്ക് കുറ്റപത്രം നല്‍കിക്കൊണ്ട്...
ബാങ്കിംഗ് – പൊതുമേഖലാ സംരക്ഷണത്തിനായി ജനസഭ
നവലിബറൽ നയത്തിന്റെ ഭാഗമായി സ്വകാര്യവത്കരിക്കപ്പെടുന്ന ബാങ്കിംഗ് - പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായുള്ള ട്രേഡ് യൂനിയൻ - സർവീസ് സംഘടനാ പ്രവർത്തകരുടെ ശ്രമങ്ങളിൽ പൊതുജനങ്ങളെ പങ്കാളികളാക്കി കൊണ്ട് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ 1000 ജനസഭകൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നവംബർ...
ജീവനക്കാരുടെ ഐക്യത്തെയും ശക്തിയെയും ആരും വിലകുറച്ചു കാണരുത്- എ.കെ ബാലന്‍
2010 ഫെബ്രുവരി 16 എന്റെ ഔദ്യോഗിക ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിവസമാണ്. ഇന്ത്യയിലാദ്യമായി ഒരു ജില്ല, പാലക്കാട് പൂർണമായി വൈദ്യുതീകരിച്ച് ചരിത്രം സൃഷ്ടിച്ചത് ഈ ദിവസമാണ്. അന്നത്തെ യു പി എ ഗവണ്മെന്റിലെ ഊർജ വകുപ്പ് മന്ത്രി ശ്രീ. സുശീൽകുമാർ ഷിൻഡെ 50000...