ലോകം മാറുന്നു…നമ്മളും മാറണം
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 2015ല്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ പ്രധാനമന്ത്രി ആയ ട്രൂഡോയുടെ മന്ത്രിസഭയിലെ 50 ശതമാനം മന്ത്രിമാരും വനിതകളായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ ഇരുന്നപ്പോള്‍ 20...
മുംബൈയെ വിറപ്പിച്ച ലോങ് മാര്‍ച്ച്…
'പോരാട്ടമാണ് പരിഹാരം, ആത്മഹത്യയല്ല' എന്ന് പ്രഖ്യാപിച്ചുകൊണ്ട് 200 കിലോമീറ്റർ കാല്‍നടയായി സഞ്ചരിച്ച് ഒരു ലക്ഷം കര്‍ഷകര്‍ മുംബൈയില്‍ മാര്‍ച്ച് 12 ന് രാവിലെ എത്തിച്ചേര്‍ന്നപ്പോള്‍ മഹാനഗരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിവിറച്ചു... അതോടൊപ്പം മഹാരാഷ്ട്ര ഭരിക്കുന്ന ബി ജെ പി സര്‍ക്കാരും കര്‍ഷകരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തില്‍...
NCCOEEE കാസര്‍കോട് ജില്ലാതല കണ്‍വെന്‍ഷന്‍
വൈദ്യുതി നിയമം ഭേദഗതി ചെയ്തു കൊണ്ട് രാജ്യത്തെ വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ വൈദ്യുതി മേഖലയിലെ തൊഴിലാളികളും ഓഫീസര്‍മാരും എഞ്ചിനീയര്‍മാരും നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിനു മുന്നോടിയായി എന്‍ സി സി ഒ ഇ ഇ ഇ യുടെ നേതൃത്വത്തില്‍ ജീവനക്കാരേയും ബഹുജനങ്ങളെയും...
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി – വൈദ്യുതി മന്ത്രി ശ്രീ എം എം മണി ശില്‍പ്പശാല ഉത്ഘാടനം ചെയ്തു
കെ എസ് ഇ ബി ലിമിറ്റഡിന്റെയും അനര്‍ട്ടിന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് 2018 മേയ് 9, 10 തീയതികളിലായി കെ എസ് ഇ ബി.യുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ വാണിജ്യമാതൃക തീരുമാനിക്കുന്നതിനുള്ള ശില്‍പശാല സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കേരള സംസ്ഥാന വൈദ്യുതി വകുപ്പ്...
KSEB – ലഘൂകരിച്ച സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍
കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ പുതിയ സർവീസ് കണക്ഷൻ, ഓണർഷിപ്പ് മാറ്റം, പേരു തിരുത്തല്‍ എന്നിവ സംബന്ധിച്ച് ഏകീകൃത സ്വഭാവം വരുത്തുന്നതിലേക്കും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കു മായി ബോർഡ് ഉത്തരവ് B.O (FTD)No .1902/2018 D(D & IT ) /D6- AE...
അദാനിക്കും ടാറ്റക്കും എസ്സാറിനും രക്ഷാ പദ്ധതി – ജനങ്ങളുടെ ചെലവില്‍ 1.29 ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്
ടാറ്റ പവറിന്റെ ഉടമസ്ഥതയിലുള്ള 4000 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള മുന്ദ്ര അള്‍ട്രാ മെഗാ പദ്ധതി, അദാനി പവറിന്റെ ഉടമസ്ഥതയിലുള്ള 4620 മെഗാവാട്ടിന്റെ മുന്ദ്ര പദ്ധതി, 1200 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള എസ്സാര്‍ പവറിന്റെ സലായ പദ്ധതി എന്നീ പദ്ധതികളില്‍ നിന്ന്...
വൈദ്യുതി ഭേദഗതി നിയമം 2018
കരട് ഭേദഗതിയിലെ സെക്ഷന്‍ 3 (1) സി പ്രകാരം വൈദ്യുതി വിതരണ മേഖലയെ വിതരണ ശൃംഖല - സപ്ലൈ കമ്പനി എന്നീ രണ്ടു വിഭാഗങ്ങളായി വേര്‍തിരിക്കുക എന്നതാണ് നാഷണല്‍ ഇലക്ട്രിസിറ്റി പോളിസി & പ്ലാനിന്റെ പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശം ആയി കണക്കാക്കിയിരിക്കുന്നത്....
സൗരോര്‍ജ്ജ വൈദ്യുതി നിലയങ്ങൾ എന്‍ റ്റി പി സി യുമായി ധാരണാപത്രം ഒപ്പിട്ടു
സംസ്ഥാനത്ത് സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനം വിപുലമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും കെ എസ് ഇ ബി എല്‍ ഉം തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. 2018 മെയ് 12ന് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍, വൈദ്യുതി വകുപ്പു മന്ത്രി...
മിഷന്‍ റീ – കണക്ട് – ഒരുമയുടെ വിജയം
2018 ആഗസ്റ്റ് മാസത്തെ ആദ്യ ആഴ്ചകളില്‍ കേരളത്തിലുടനീളം അനുഭവപ്പെട്ട കനത്ത മഴയും തുടര്‍ന്നുണ്ടായ പ്രളയവും പ്രകൃതിക്ഷോഭവും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് സൃഷ്ടിച്ചത്. കേരളത്തിലെ വൈദ്യുത ഉദ്പാദന, പ്രസരണ, വിതരണ മേഖലകളെ ഈ പ്രളയം ഒരു അളവു വരെ...
വൈദ്യുതി നിയമ ഭേദഗതി 2018 വൈദ്യുതി നിരക്ക് കുത്തനെ കൂടും
വൈദ്യുതി നിയമം 2003ന് ഭേദഗതികൾ വരുത്താനുള്ള കരട് നിർദ്ദേശങ്ങൾ കേന്ദ്ര ഊർജ്ജ മന്ത്രാലയം സെപ്തംബർ 7ന് പുറത്തിറക്കി. വൈദ്യുതി മേഖലയുടെ കമ്പോളവത്കരണം ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ തികഞ്ഞ പരാജയമായിരുന്നു എന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ് 'വൈദ്യുതി നിയമ ഭേദഗതി 2018'. ഇത് നടപ്പിലായാൽ...
വൈദ്യുതി നിയമ ഭേദഗതി – ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉത്തമ ഉദാഹരണം
2003 വൈദ്യുതി നിയമം നിലവിൽ വന്നതോടുകൂടി രാജ്യത്ത് ഒട്ടേറെ സ്വകാര്യ വൈദ്യുതി നിലയങ്ങൾ ഉത്പാദനം ആരംഭിച്ചിരുന്നു. വൈദ്യുതി ബോർഡുകളുടെ വിഭജനം, സ്വകാര്യ വിതരണ കമ്പനികളുടെ കടന്നു വരവ്, അവരെ പ്രോത്സാഹിപ്പിക്കുന്ന താരിഫ് നയവും ഘടനയും എന്നിവ വൈദ്യുതി നിരക്കുകൾ കുത്തനെ...
ബാണാസുര സാഗര്‍ ജലസംഭരണിയിലെ ഫ്ലോട്ടിങ് സോളാര്‍ നിലയം പ്രവര്‍ത്തനം തുടങ്ങി
ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ നിലയംസ്ഥാപിത ശേഷി : 500 കി. വാട്ട് പീക്ക് സൗരോര്‍ജ്ജ പാനല്‍ : 260 kWp ശേഷിയുള്ള 1938 സൗരോര്‍ജ്ജ പാനലുകള്‍ ട്രാന്‍സ്ഫോര്‍മര്‍ : 500 കെ വി...
പൊതുമേഖല ഇല്ലാതാക്കുന്നതിന്റെ രാഷ്ട്രീയവും അതിനെ ചെറുക്കുന്ന ബദലും
രാജ്യത്തിന്റെ അഭിമാനമാണ് പൊതുമേഖല സ്ഥാപനങ്ങൾ. സ്വാതന്ത്ര്യാനന്തരമുള്ള രാജ്യത്തിന്റെ വികസനത്തിൽ പൊതുമേഖല വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാൽ തൊണ്ണൂറുകള്‍ മുതല്‍ നടപ്പാക്കുവാൻ തുടങ്ങിയ നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാരുകൾക്ക് പൊതുമേഖല സ്ഥാപനങ്ങളോടുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നു തുടങ്ങി. രാജ്യത്തിന്റെ വികസനത്തിൽ...
കരട് ദേശീയ ഊര്‍ജ്ജ നയം – സെമിനാര്‍ – സ്വകാര്യവല്‍ക്കരണം ദോഷകരം മന്ത്രി എം എം മണി
നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ ഊര്‍ജ്ജ നയത്തെ കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിള്‍ ഡവലപ്പ്മെന്റ് & എനര്‍ജി സ്റ്റഡീസ് (In-SDES) ന്റെയും കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 2 ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യാ ചേമ്പറില്‍...
തോമസ് കുട്ടീ…. വിട്ടോടാ….
സിദ്ധിഖ് - ലാൽ സിനിമയിലെ അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തെ അറിയാത്തവർ കുറവായിരിക്കും. അനവസരത്തിലുള്ള ഡയലോഗുകൾ അപ്പുക്കുട്ടന്റെ വീക്ക്നെസ്സാണ്. സിനിമയിലെ ചില സന്ദർഭങ്ങൾ ഇത്തരം ഡയലോഗുകൾ തട്ടിവിട്ട് അപ്പുക്കുട്ടൻ കുളമാക്കും. കൂടെ നിൽക്കുന്നവർക്ക് പിന്നെ ഓടി രക്ഷപ്പെടാതെ മാർഗമില്ല. കാണികൾക്ക് ചിരിച്ച് മറിയാൻ അവസരമാണത്.
സംസ്ഥാന...
2018 നവമ്പര്‍ 11 , 12 – സംസ്ഥാന പഠന ക്യാമ്പ്
സംഘടന, വൈദ്യുതി മേഖല, തൊഴിലാളി പ്രക്ഷോഭങ്ങളും ഉത്തരവാദിത്തങ്ങളും, സ്ത്രീ സമത്വം, ഫാസിസത്തിന്റെ രാഷ്ട്രീയം തുടങ്ങി സമഗ്രമായ ഒരു പഠന ക്യാമ്പിനാണ് നവമ്പര്‍ 11 , 12 തീയതികളില്‍ ഷൊര്‍ണൂര്‍ ഇന്‍സ്ഡസ് ആതിഥ്യമരുളിയത്. പങ്കാളിത്തം കൊണ്ടും വിഷയങ്ങളുടെ പ്രാധാന്യം കൊണ്ടും മികച്ച അവതരണം കൊണ്ടും...