വൈദ്യുതി നിയമ ഭേദഗതി – ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉത്തമ ഉദാഹരണം

2003 വൈദ്യുതി നിയമം നിലവിൽ വന്നതോടുകൂടി രാജ്യത്ത് ഒട്ടേറെ സ്വകാര്യ വൈദ്യുതി നിലയങ്ങൾ ഉത്പാദനം ആരംഭിച്ചിരുന്നു. വൈദ്യുതി ബോർഡുകളുടെ വിഭജനം, സ്വകാര്യ വിതരണ കമ്പനികളുടെ കടന്നു വരവ്, അവരെ പ്രോത്സാഹിപ്പിക്കുന്ന താരിഫ് നയവും ഘടനയും എന്നിവ വൈദ്യുതി നിരക്കുകൾ കുത്തനെ...

ബാണാസുര സാഗര്‍ ജലസംഭരണിയിലെ ഫ്ലോട്ടിങ് സോളാര്‍ നിലയം പ്രവര്‍ത്തനം തുടങ്ങി

ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ നിലയംസ്ഥാപിത ശേഷി : 500 കി. വാട്ട് പീക്ക് സൗരോര്‍ജ്ജ പാനല്‍ : 260 kWp ശേഷിയുള്ള 1938 സൗരോര്‍ജ്ജ പാനലുകള്‍ ട്രാന്‍സ്ഫോര്‍മര്‍ : 500 കെ വി...

പൊതുമേഖല ഇല്ലാതാക്കുന്നതിന്റെ രാഷ്ട്രീയവും അതിനെ ചെറുക്കുന്ന ബദലും

രാജ്യത്തിന്റെ അഭിമാനമാണ് പൊതുമേഖല സ്ഥാപനങ്ങൾ. സ്വാതന്ത്ര്യാനന്തരമുള്ള രാജ്യത്തിന്റെ വികസനത്തിൽ പൊതുമേഖല വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാൽ തൊണ്ണൂറുകള്‍ മുതല്‍ നടപ്പാക്കുവാൻ തുടങ്ങിയ നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാരുകൾക്ക് പൊതുമേഖല സ്ഥാപനങ്ങളോടുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നു തുടങ്ങി. രാജ്യത്തിന്റെ വികസനത്തിൽ...

കരട് ദേശീയ ഊര്‍ജ്ജ നയം – സെമിനാര്‍ – സ്വകാര്യവല്‍ക്കരണം ദോഷകരം മന്ത്രി എം​ എം മണി

നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ ഊര്‍ജ്ജ നയത്തെ കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിള്‍ ഡവലപ്പ്മെന്റ് & എനര്‍ജി സ്റ്റഡീസ് (In-SDES) ന്റെയും കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 2 ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യാ ചേമ്പറില്‍...
video

തോമസ് കുട്ടീ…. വിട്ടോടാ….

സിദ്ധിഖ് - ലാൽ സിനിമയിലെ അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തെ അറിയാത്തവർ കുറവായിരിക്കും. അനവസരത്തിലുള്ള ഡയലോഗുകൾ അപ്പുക്കുട്ടന്റെ വീക്ക്നെസ്സാണ്. സിനിമയിലെ ചില സന്ദർഭങ്ങൾ ഇത്തരം ഡയലോഗുകൾ തട്ടിവിട്ട് അപ്പുക്കുട്ടൻ കുളമാക്കും. കൂടെ നിൽക്കുന്നവർക്ക് പിന്നെ ഓടി രക്ഷപ്പെടാതെ മാർഗമില്ല. കാണികൾക്ക് ചിരിച്ച് മറിയാൻ അവസരമാണത്. സംസ്ഥാന...

2018 നവമ്പര്‍ 11 , 12 – സംസ്ഥാന പഠന ക്യാമ്പ്

സംഘടന, വൈദ്യുതി മേഖല, തൊഴിലാളി പ്രക്ഷോഭങ്ങളും ഉത്തരവാദിത്തങ്ങളും, സ്ത്രീ സമത്വം, ഫാസിസത്തിന്റെ രാഷ്ട്രീയം തുടങ്ങി സമഗ്രമായ ഒരു പഠന ക്യാമ്പിനാണ് നവമ്പര്‍ 11 , 12 തീയതികളില്‍ ഷൊര്‍ണൂര്‍ ഇന്‍സ്ഡസ് ആതിഥ്യമരുളിയത്. പങ്കാളിത്തം കൊണ്ടും വിഷയങ്ങളുടെ പ്രാധാന്യം കൊണ്ടും മികച്ച അവതരണം കൊണ്ടും...

എ.കെ.സിയെ സ്മരിക്കുമ്പോള്‍

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ പ്രഥമ ട്രഷറര്‍ ആയിരുന്ന ശ്രീ. എ കെ ചന്ദ്രന്‍ നവമ്പര്‍ 28ന് അന്തരിച്ചു. തൊഴിലാളി യൂണിയന്‍ വൃത്തങ്ങളില്‍ എ.കെ.സി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ രൂപീകരിക്കുന്ന കാലഘട്ടത്തില്‍ മലബാറില്‍ നിന്ന് വിരലില്‍ എണ്ണാവുന്ന ഓഫീസര്‍മാര്‍ മാത്രമേ...

കെ.എസ്.ഇ.ബി ലിമിറ്റഡ് : 2018 – 22 – താരിഫ് പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍

പ്രതീക്ഷിത വരുമാനവും മൊത്ത റവന്യൂ ആവശ്യകതയും കണക്കാക്കുമ്പോള്‍ പ്രതീക്ഷിക്കുന്ന കമ്മി നികത്തുന്നതിനുള്ള താരിഫ് പരിഷ്കരണ നിര്‍ദ്ദേശം കമ്മീഷന് മുമ്പാകെ കെഎസ്ഇബി ലിമിറ്റഡ് സമര്‍പ്പിച്ചിട്ടുണ്ട്. വൈദ്യുതി നിയമം 2003, താരിഫ് നയം 2016, കേരള സ്റ്റേറ്റ് റഗുലേറ്ററി കമ്മീഷന്റെ താരിഫ് നിര്‍ണയത്തിന്റെ വ്യവസ്ഥകള്‍ സംബന്ധിച്ച്...

വൈദ്യുതി മേഖലയിലെ പ്രക്ഷോഭങ്ങള്‍ നിലയ്ക്കുന്നില്ല

രാജ്യത്തെ വൈദ്യുതിത്തൊഴിലാളികള്‍ ദീര്‍ഘകാലമായി പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായി ഏപ്രില്‍ മൂന്നിന് മറ്റൊരു പാര്‍ലമെന്റ് മാര്‍ച്ചുകൂടി നടക്കുകയാണ്. 2014 ഡിസംബര്‍ 19ന് ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള വൈദ്യുതി നിയമ ഭേദഗതി ചര്‍ച്ചക്കെടുത്ത് മുന്നോട്ടു കൊണ്ടു പോകാനുള്ള തീരുമാനമുണ്ടായാല്‍ രാജ്യവ്യാപകമായി മിന്നല്‍പണിമുടക്കടക്കമുള്ള നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് നാഷണല്‍...

ഗജ ചുഴലിക്കാറ്റ് സഹായഹസ്തവുമായി കെഎസ്ഇബി

ഗജ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതിബന്ധം തകരാറിലായ തമിഴ്നാടിന് കെഎസ്ഇബി ജീവനക്കാരുടെ കൈത്താങ്ങ്. തകർന്ന വൈദ്യുതി ലൈനുകളും ട്രാൻസ്ഫോർമറുകളും പുനർനിർമ്മിച്ച് വൈദ്യുതിബന്ധം പൂർവസ്ഥിതിയിൽ ആക്കുന്നതിനുള്ള പ്രവർത്തികൾ നിർവഹിക്കാൻ കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് വൈദ്യുതി ജീവനക്കാർ സ്വമേധയാ മുന്നോട്ടുവന്നു. നിലമ്പൂർ, പാലക്കാട്, ഷൊർണ്ണൂർ,...

Extracts from the comments submitted by KSEBL to Ministry of Power on ...

Abrogation of the cross subsidy systemThe cross‐subsidy system in electricity tariff is followed in all the States which results in tariffs higher than the average cost of supply for...

കേന്ദ്ര നയങ്ങള്‍ക്കെതിരെ താക്കീതുമായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി

തപൻസെൻ കിസാൻ സംഘർഷ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത് ഈ റാലിയിൽ പങ്കെടുത്ത ആരും ദില്ലിയിലേക്ക് ആഗ്രഹപൂർവ്വം വന്നതല്ല. കേന്ദ്രസർക്കാർ നയങ്ങൾ അവരെ അവിടെ വരാൻ നിർബ്ബന്ധിതരാക്കിയതാണ്. ആ നയങ്ങൾ കൊണ്ട് ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്ന അവർ...

തൊഴിലാളികളുടെ സുരക്ഷ പ്രധാനം- ജോർജ് മാവ്രിക്കോസ്

ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വളര്‍ച്ച പ്രാപിക്കുമ്പോഴും, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോ, തൊഴിലാളികളുടെ ജീവിത അവസ്ഥ മെച്ചപ്പെടുത്തുന്നതിനോ ആവശ്യമായ നടപടികള്‍ ഒരിടത്തും ഉണ്ടാകുന്നില്ല. കുത്തക കമ്പനികളുടെ മുതല്‍മുടക്ക് വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കിലും അതൊന്നും സാധാരണ തൊഴിലാളിക്ക് ഉപയോഗപ്രദമാകാത്തത് ലാഭം കുന്നുകൂട്ടുക എന്ന...

വൈദ്യുതി നിയമ ഭേദഗതി 2018- കെ.എസ്.ഇ.ബി. എൽ ഏകദിന ശില്‍പശാല നടത്തി

കേന്ദ്ര സർക്കാർ പുറത്തിറക്കിയ വൈദ്യുതി നിയമ ഭേദഗതി 2018 ന്റെ കരട് സംബന്ധിച്ച് അഭിപ്രായ രൂപീകരണത്തിനായി കെ.എസ്.ഇ.ബി. എൽ. ഒക്ടോബർ മാസം പത്താം തിയതി സംഘടിപ്പിച്ച ഏകദിന ശില്പശാല ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി ശ്രീ എം.എം.മണി ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി...

വൈദ്യുതി നിയമ ഭേദഗതി 2018 – പ്രധാന ഭേദഗതി നിർദ്ദേശങ്ങൾ

വിതരണ മേഖലയെ കണ്ടന്റും ക്യാരേജുമായി വേർതിരിക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അവസരം ക്രോസ് സബ്സിഡി 3 വർഷത്തിനകം ഇല്ലാതാകണം. വൈദ്യുതി നിരക്കിലെ സബ്സിഡി നിർത്തലാക്കും. കേന്ദ്ര / സംസ്ഥാന സർക്കാരുകൾക്ക്...

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ പരസ്യ നിലപാടുമായി അരവിന്ദ് കേജ്രിവാൾ

ഉപഭോക്താക്കളുടെ വൈദ്യുതി ചാർജിൽ കുത്തനെയുള്ള വർദ്ധനവിന് നിർദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശങ്ങൾ കാരണമാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കളായ രണ്ട് വൻകിട ഉത്പാദന - വിതരണ കമ്പനികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതി നിർദ്ദേശങ്ങൾ എന്നും...

സ്മാർട്ട് മീറ്റർ – മാനേജ്മെന്റ് നിലപാടിനെതിരെ സംയുക്ത വിശദീകരണ യോഗം

സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്ന വിഷയത്തിൽ ബോര്‍ഡ് ഡയറക്ടര്‍ അടക്കമുള്ള കെ.എസ്.ഇ.ബി പ്രതിനിധികളുടെ സ്വാധീനത്തില്‍ വിദഗ്ദ്ധസമിതി റിപോര്‍ട്ട് പരാമര്‍ശ വിഷയങ്ങളില്‍ കൃത്യമായ നിലപാടിലേക്ക് എത്തിയിട്ടില്ലെങ്കിലും സംഘടനകള്‍ മുന്നാട്ടുവെച്ച ആശങ്കകള്‍ പങ്കുവെക്കുകയും...

Popular Videos