പാര്‍ലമെന്റ് മാര്‍ച്ച് – 2018 ഏപ്രില്‍ 3

നിര്‍ദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതിക്കെതിരെ എന്‍സിസിഒഇഇഇ യുടെ നേതൃത്വത്തിൽ രാജ്യത്തെ വൈദ്യുതി ജീവനക്കാർ നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് വിവിധ ജില്ലകളിൽ നിന്ന് ഞങ്ങൾ ഇരുപത് പേർ ഏപ്രിൽ മൂന്നാം തിയതി രാവിലെ...

നിറവ്: വൈദ്യുതി വികസന സെമിനാറുകൾ

കേരളത്തിന്റെ ദീർഘകാല വികസനത്തിന് അടിത്തറയിടുന്ന വിവിധ പദ്ധതികൾ പൂർത്തീകരണത്തിലേക്കെത്തുന്ന നിറവിലാണ് കേരളത്തിൻ്റെ വൈദ്യുതി മേഖല. സമ്പൂർണ്ണ വൈദ്യുതീകരണം 2017 ൽ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലാദ്യമായി എല്ലാ വീട്ടിലും വെളിച്ചമെത്തിയ ആദ്യ സംസ്ഥാനമായി കേരളം തലയുയർത്തി നിൽക്കുന്നു. തുടർന്നിങ്ങോട്ട് ഒട്ടനവധി പദ്ധതികൾ വിഭാവനം...

വൈദ്യുതി നിയമ ഭേദഗതി 2018 വൈദ്യുതി നിരക്ക് കുത്തനെ കൂടും

വൈദ്യുതി നിയമം 2003ന് ഭേദഗതികൾ വരുത്താനുള്ള കരട് നിർദ്ദേശങ്ങൾ കേന്ദ്ര ഊർജ്ജ മന്ത്രാലയം സെപ്തംബർ 7ന് പുറത്തിറക്കി. വൈദ്യുതി മേഖലയുടെ കമ്പോളവത്കരണം ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ തികഞ്ഞ പരാജയമായിരുന്നു എന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ് 'വൈദ്യുതി നിയമ ഭേദഗതി 2018'. ഇത് നടപ്പിലായാൽ...

India’s Power Sector – Problems and Prospects

(Theme and content of the proposed study by Industries Research & Services Sponsored by the officers and workers organisations in Power Sector in India) During...

ജനദ്രോഹകരവും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമായ വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക

രാജ്യം കൊവിഡ് 19 മഹാമാരിയുടെ ഭീതിയിലും പ്രതിരോധപ്രവര്‍ത്തനങ്ങളിലും മുഴുകിയിരിക്കുകയാണല്ലോ. ഇതിനിടയില്‍ 2020 ഏപ്രില്‍ 17ന് വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദ്ദേശം പ്രസിദ്ധീകരിച്ചുകൊണ്ട് ഇക്കാര്യത്തിലുള്ള അഭിപ്രായം 21ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തണമെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സംസ്ഥാനങ്ങളോടും വൈദ്യുതി സ്ഥാപനങ്ങള്‍ അടക്കമുള്ള...

കേരള ബദൽ തുടരണം വൈദ്യുതി മേഖലയിലും

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണിക്ക്‌ തുടർ ഭരണം ലഭിച്ചിരിക്കുന്നു. ഇടതുമുന്നണി കഴിഞ്ഞ അഞ്ചുവർഷക്കാലം സ്വീകരിച്ച ആഗോളവൽക്കരണ വിരുദ്ധ നയങ്ങളും ബദൽ നിർദ്ദേശങ്ങളുമാണ്‌ ആ മുന്നണിയെ വീണ്ടും അധികാരത്തിലേക്ക്‌ എത്തിച്ചത്‌. ഇതിൽ പ്രധാനപ്പെട്ടത്‌ രാജ്യത്തിനാകെ മാതൃകയായ രൂപത്തിൽ കേരള സർക്കാർ മുന്നോട്ടുവച്ച്‌...

കേരളത്തിലെ വൈദ്യുതി മേഖല – പ്രശ്നങ്ങൾ, സാദ്ധ്യതകൾ

വൈദ്യുതി മേഖല പൊതുവിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിന്ന്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാൻ വൈദ്യുതി ഉത്പാദന - ഉപഭോഗ രീതികൾ മാറുകയാണ്. കേന്ദ്രീകൃത വൈദ്യുതോത്പാദന നിലയങ്ങളും അവിടെ നിന്നും വൈദ്യുതി ഉപഭോഗ കേന്ദ്രങ്ങളിലേക്കെത്തിക്കുന്ന പ്രസരണ - വിതരണ ശൃംഖലയുമെന്ന നിലയിൽ...

Why we need Athirappilly Hydro Electric Project?

Athirappilly Hydro Electric Project, one of Kerala's prestigious projects has an installed capacity of 163MW (2x80MW + 2x1.5MW), 233 Mu (firm energy). It is located in Chalakudy river basin...

തളരാതെ തുടരുന്ന പോരാട്ടം

രാജ്യത്ത് വെളിച്ചമെത്തിക്കാന്‍ അശ്രാന്തപ്രവര്‍ത്തനം നടത്തുന്നതിനൊപ്പം തന്നെ സ്വകാര്യവതരണനയങ്ങള്‍ ഇരുട്ട് പരത്തുന്നതിനെതിരെ നിതാന്ത ജാഗ്രതയും പുലര്‍ത്തുകയാണ് വര്‍ഷങ്ങളായി വൈദ്യുതിമേഖലയെ മുന്നോട്ട് നയിക്കുന്ന ജീവനക്കാര്‍. രാജ്യത്ത് നടപ്പാക്കി വന്ന നവഉദാരവത്കരണ നയങ്ങളുടെ ഭാഗമായി വൈദ്യുതി മേഖലയില്‍ നടപ്പാക്കിയ ആദ്യ നടപടികളിലൊന്ന് 1991ല്‍ ഇലക്ട്രിസിറ്റി...

Power tariff can include discom employees salaries, allowances and pension: Delhi HC

The Delhi High Court has held that the cost incurred by power distribution companies (discoms) can be considered while fixing tariff and it would include salaries, allowances and pension...

ഇടമണ്‍ – കൊച്ചി 400കെ.വി. പവർഹൈവേ എന്ന സ്വപ്നം യാഥാര്ത്ഥ്യമായി

കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വിഹിതം എത്തിക്കുന്നതിനുള്ള കൂടംകുളം - ഇടമണ്‍-കൊച്ചി-തൃശ്ശൂര്‍ 400 കെ.വി. പ്രസരണ ലൈനിന്റെ നിര്‍മ്മാണം കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പി.ജി.സി.ഐ.എല്ലിന്റെ ആഭിമുഖ്യത്തില്‍ 2005ലാണ് ആരംഭിച്ചത്. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പുകള്‍ മൂലം ഇടമണ്‍-കൊച്ചി ഭാഗത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും 2012ല്‍...

പോരാട്ടങ്ങൾക്ക് ഊർജ്ജം പകര്‍ന്ന പണിമുടക്ക്

സ്വകാര്യവത്കരണത്തിനെതിരെയുള്ള പണിമുടക്ക് വിജയത്തിലെത്തിച്ച യു.പി വൈദ്യുതി ജീവനക്കാർക്ക് അഭിവാദ്യങ്ങൾ - വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണം നടപ്പാക്കിയിടങ്ങളിൽ ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച് പാളിപ്പോയ അനുഭവങ്ങൾ നിലനിൽക്കുമ്പോഴാണ് യു .പി യിൽ സ്വകാര്യവത്കരണത്തിന് തീരുമാനവുമായി മുന്നോട്ട് പോയത്....

Division of Power employees between AP and Telangana – Disputes reaches new level

More than five years after the bifurcation of Telangana and Andhra Pradesh, a longstanding dispute between the states over the distribution of staff from power utility companies was believed...

കരട് ദേശീയ ഊര്‍ജ്ജ നയം – സെമിനാര്‍ – സ്വകാര്യവല്‍ക്കരണം ദോഷകരം മന്ത്രി എം​ എം മണി

നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ ഊര്‍ജ്ജ നയത്തെ കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിള്‍ ഡവലപ്പ്മെന്റ് & എനര്‍ജി സ്റ്റഡീസ് (In-SDES) ന്റെയും കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 2 ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യാ ചേമ്പറില്‍...

പോരാട്ടം മാത്രം പോംവഴി

‘ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇല്ലാതാക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമാണ്. അതുണ്ടെങ്കില്‍ തന്നെ അതിന്റെ സാന്നിധ്യം ഏറ്റവും കുറഞ്ഞ തോതില്‍ ആയിരിക്കണം.’ 2021–22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചതാണിത്. ഒരു പടി കൂടി കടന്ന് ...

No takers due to high tariff – Auction to procure 2500MW electricity scrapped

The Power Ministry has scrapped the auction to procure 2,500MW electricity for medium term (three years) under a scheme to provide relief to thermal power plants...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ