ഗോ ഇലക്‌ട്രിക്‌ ക്യാമ്പയിൻ

ഇന്ത്യയിലെ ഊർ ജ്ജ ഉപയോഗത്തിൽ ആറിലൊന്ന്‌ മാത്രമാണ്‌ വൈദ്യുതിയുടെ പങ്ക്‌. മിക്ക ആവശ്യങ്ങൾക്കും ആശ്രയിക്കാവുന്ന ശുദ്ധവും സൗകര്യപ്രദവും ചെലവ്‌ കുറഞ്ഞതും മലിനീകരണം കുറഞ്ഞതുമായ ഊർജ്ജരൂപമാണ്‌ വൈദ്യുതി. പുനരുപയോഗ സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം കൂടുതൽ വ്യാപകവും ചെലവ്‌ കുറഞ്ഞതുമാകുന്നതോടെ വൈദ്യുതിയുടെ പ്രസക്തി...

ആഗോള താപനവും സുസ്ഥിര വികസന സങ്കൽപ്പവും

ആഗോള താപനം എന്നത് അയഥാർത്ഥമാണെന്നും അത് പരിസ്ഥിതി തീവ്രവാദ അജണ്ടകളുടെ ഭാഗമാണെന്നും വികസന പ്രക്രിയകളെ അട്ടിമറിക്കാനുള്ള ബോധ പൂർവമായ ശ്രമങ്ങളുടെ ഭാഗമാണന്നും വിശ്വസിക്കുന്നവർ പുരോഗമന പ്രസ്ഥാനങ്ങളിൽ പോലും സജീവമാണ്. പക്ഷേ അങ്ങനെ ചിന്തിക്കുന്നവർ ഏറ്റവും പ്രധാനമായി ബോധ്യപ്പെട്ട് പോകേണ്ടത് പരിസ്ഥിതിയുടെ...

ദുരന്തഭൂമിയിൽകർമ്മനിരതരായി

2022 ഒക്ടോബർ 16- ദുരന്തം ഒരു തീമഴയായി കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ പെയ്തിറങ്ങുകയായിരുന്നു. കുറേയേറെ നാളുകളായി മഴ ഹൈറേഞ്ചിൽ പതിവുകാഴ്ചയാണ്. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് കാലാവസ്ഥാ മുന്നറിയിപ്പുകൾ ഒന്നും ഇല്ലാതിരുന്ന ആ ശനിയാഴ്ച എല്ലാം ശാന്തമായിരുന്നു. ജനങ്ങൾ പതിവുപോലെ തങ്ങളുടെ പ്രവർത്തനങ്ങളിൽ...

എന്തുകൊണ്ടിങ്ങനെ വൈദ്യുതി കമ്പികൾ പൊട്ടിവീഴുന്നു?ചിലപ്പോൾ ഒത്തിരി ഒത്തിരി ജീവനെടുക്കുന്നു!

എന്തേ LT കമ്പി പൊട്ടി വീഴുമ്പോൾ തൊട്ടടുത്തുള്ളതോ ട്രാൻസ്ഫോർമറിലേയോ ഫ്യൂസ് ഉരുകി പോകാത്തത്?, വൈദ്യുതി ബന്ധം നിലയ്ക്കാത്തത്?, ഹൈടെൻഷൻ ലൈനുകൾ ആണെങ്കിൽ എന്തേ കാറ്റു വീശി അടിക്കുമ്പോൾ തന്നെ വൃക്ഷത്തലപ്പുകൾ HT ലൈനിൽ മുട്ടുന്നു? അപ്പോൾ തന്നെ വൈദ്യുതി ബന്ധം...

യഥാര്‍ത്ഥത്തില്‍ നടന്നത് വര്‍ഗ്ഗ സമരമാണ്- ഒറ്റയാള്‍ പോരാട്ടമല്ല

പൊതുവിൽ മുഖ്യധാരാ തമിഴ് സിനിമയ്ക്ക് ഒരു പ്രശ്നം ഉള്ളത് അതെപ്പോഴും നായകന് മാത്രം വീരപരിവേഷം നൽകി,നായക താരത്തിന്റെ ലക്ഷക്കണക്കിന് ആരാധകരെ കൂടി ആവേശം കൊള്ളിച്ചു ബോക്സ്‌ ഓഫീസ് വിജയങ്ങൾ നേടിയെടുക്കുന്നു എന്നതാണ്.യഥാർത്ഥ സംഭവങ്ങളെ സിനിമയാക്കി മാറ്റുമ്പോഴും പലപ്പോഴും നായക കേന്ദ്രീകൃതമായ...

ജെൻഡർ സെൻസിറ്റൈസേഷൻ – സെമിനാർ, 2021 നവംബർ 13 വൈകുന്നേരം 7 മണിക്ക്

ദൈനംദിന ജീവിതത്തിൽ തൊഴിൽപരവും സാമൂഹ്യപരവും കുടുംബപരവുമായി സമൂഹത്തിൽ ഇടപെടുന്ന എല്ലായിടങ്ങളിലും ഇന്ന് പ്രകടമായും അല്ലാതെയും ലിംഗ വിവേചനം നിലനിൽക്കുന്നു. ദൃശ്യവും അദൃശ്യവുമായ ഈ അസമത്വത്തെ തിരിച്ചറിയുക എന്നതാണ് ജെൻഡർ സെൻസിറ്റൈസേഷൻ എന്നത് അർത്ഥമാക്കുന്നത് ജീവശാസ്ത്രപരമായി ആണോ...

വൈദ്യുതി രംഗം- ന്യൂസ് മാഗസിന്‍, ഒക്ടോബര്‍

വൈദ്യുതി രംഗം കഴിഞ്ഞ മാസത്തില്‍ നാഷണൽ ലോഡ് ഡെസ്പാച്ച് നൽകുന്ന കണക്കുകൾ പ്രകാരം സെപ്റ്റംബർ 2021ലെ പീക്ക് ഡിമാൻഡ് 180.7 ജിഗാവാട്ട് ആണ്. ഇത് മുൻ വർഷത്തേക്കാൾ 2% അധികമാണ്. ഊർജ്ജ ഉപഭോഗം 114...

ആഗോള ഊർജ്ജ പ്രതിസന്ധിയും സുഡാനിലെ പട്ടാളഭരണവും

അന്തര്‍ദേശീയം-ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021 ആഗോള ഊർജ്ജ പ്രതിസന്ധി മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ നിന്നും പിടി വിടുമ്പോള്‍ ആഗോളതലത്തില്‍ ഊർജ്ജ പ്രതിസന്ധി പിടിമുറുക്കി. പ്രധാന പ്രാഥമിക ഇന്ധന സ്രോതസ്സുകളെല്ലാം വെല്ലുവിളി...

പ്രണയം പ്രാണനെടുക്കുമ്പോൾ

കേരളത്തിൽ പ്രണയക്കൊലപാതകങ്ങൾ കൂടുന്നുവോ? ഈ അടുത്ത ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഏറെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന ഒരു വിഷയമാണിത്‌. പ്രണയത്തിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും കേരളത്തിൽ 2017 മുതൽ 2020 വരെ 320...

ജവഹർലാലിന്റെ തെറ്റു തിരുത്തുമ്പോള്‍!

"മൂലധനമാണ് നിർണ്ണായക ശക്തിയെന്നും, അക്കാരണത്താല്‍ ബൂർഷ്വാസി സമൂഹത്തിലെ ഒന്നാമത്തെ വർഗ്ഗമായി കഴിഞ്ഞുവെന്നുള്ള ഒരു പരസ്യ പ്രഖ്യാപനമാണ് സ്വതന്ത്രമത്സരത്തിന്റെ എർപ്പെടുത്തല്‍!” -ഫ്രെഡറിക് എംഗൽസ്‌ രാജ്യത്തിന്റെ സമ്പത്തുകളെല്ലാം വിൽപ്പനക്ക് വച്ച് സ്വകാര്യവത്കരണനയങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാർ ലോകരാജ്യങ്ങൾക്കിടയിൽ...