പോണ്ടിച്ചേരിയിലെ വൈദ്യുതി ജീവനക്കാര്ക്ക് അഭിവാദ്യങ്ങള്
പോണ്ടിച്ചേരിയില് ഫെബ്രുവരി ഒന്നു മുതല് വൈദ്യുതിജീവനക്കാര് നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് സ്വകാര്യവല്ക്കരണ നടപടികള് തുടരില്ലെന്ന സര്ക്കാര് ഉറപ്പിനെത്തുടര്ന്ന് വിജയകരമായി അവസാനിച്ചു. ആത്മനിര്ഭര് അഭിയാന് പാക്കേജിന്റെ ഭാഗമായി കേന്ദ്രഭരണപ്രദേശങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവല്ക്കരിക്കാന് കേന്ദ്രസര്ക്കാര് നടത്തിയ രണ്ടാമത്തെ നീക്കമാണ് തൊഴിലാളിപ്രക്ഷോഭങ്ങള്ക്കുമുന്നില് അടിയറവ് പറഞ്ഞത്. ഇക്കാര്യത്തില്...
സംഘടനാ പ്രവർത്തനങ്ങളെ അധിക്ഷേപിക്കാനുള്ള സി.എം.ഡി യുടെശ്രമത്തിനെതിരെ
ജനുവരി ഒന്നിന് പുതുവല്സര ദിനത്തില് ബഹു വൈദ്യുതി മന്ത്രി ജീവനക്കാരുമായി സംവദിക്കുന്നതിനായി ഒരു പരിപാടി സംഘടിപ്പിക്കുകയും അതിന്റെ ഭാഗമായി വൈദ്യുതി ബോര്ഡിലെ മുഴുവന് ജീവനക്കാരേയും പങ്കെടുപ്പിക്കുന്നതിന് ആയിരം കേന്ദ്രങ്ങളിലായി സംവിധാനങ്ങളൊരുക്കുകയും ചെയ്തതിനെ കെ.എസ്.ഇ.ബി. ലിമിറ്റഡിലെ ജീവനക്കാരാകെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. വൈദ്യുതി മേഖലയില്...
പെൺകുട്ടി പാന്റിടുമ്പോൾ
ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ, പെൺകുട്ടികൾ പാൻ്റിടുന്നത് സംബന്ധിച്ച കോലാഹലങ്ങൾ കണ്ടപ്പോൾ, ഇരുപതാം നൂറ്റാണ്ടിൽ പാൻറിട്ടു നടന്ന ഓർമ്മകൾ ഉണരുന്നു. അക്കാലത്തെ മനുഷ്യരൊക്കെ എത്ര ഭേദം!
എന്റെ നാട്ടിൽ പാൻ്റിട്ട് പഠിക്കാൻ പോയ ആദ്യത്തെ പെൺകുട്ടി ഞാനായിരുന്നു - 32 വർഷങ്ങൾക്ക് മുമ്പ്. എന്റെ...
ജമ്മുകാശ്മീർ വൈദ്യുതി തൊഴിലാളികളുടെ പണിമുടക്കും വിജയവും
ജമ്മു കാശ്മീർ പവർ ട്രാൻസ്മിഷൻ കമ്പനിയെയും (JKPTC) കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ PGCILനെയും ചേർത്ത് സംയുക്ത കമ്പനി (JVC) രൂപീകരിക്കാനുളള കേന്ദ്ര ഗവൺമെന്റ് തീരുമാനത്തിനെതിരായി 2021 ഡിസംബര് 17 വെള്ളിയാഴ്ച രാത്രി മുതല് നടത്തിയ അനിശ്ചിത കാല പണിമുടക്ക് വിജയിച്ചു....
ഓഫീസർമാരുടെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമത്തെ ചെറുക്കുക
അടുത്ത കാലത്തായി കെ.എസ്.ഇ.ബി മാനേജ്മെന്റ് ബോധപൂർവമായി കെ.എസ്.ഇ.ബിയിലെ ഓഫീസർമാരുടെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ വളർച്ചക്കും ഉപഭോക്തൃ സംതൃപ്തിക്കും വലിയ സംഭാവനകൾ ചെയ്യാൻ ഓഫീസർ സംഘടനകൾക്ക് സാധിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിലെ ഓഫീസർമാരുടെ ഏറ്റവും വലിയ സംഘടന എന്ന നിലയ്ക്ക്...
കേരള ബദൽ തുടരണം വൈദ്യുതി മേഖലയിലും
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണിക്ക് തുടർ ഭരണം ലഭിച്ചിരിക്കുന്നു. ഇടതുമുന്നണി കഴിഞ്ഞ അഞ്ചുവർഷക്കാലം സ്വീകരിച്ച ആഗോളവൽക്കരണ വിരുദ്ധ നയങ്ങളും ബദൽ നിർദ്ദേശങ്ങളുമാണ് ആ മുന്നണിയെ വീണ്ടും അധികാരത്തിലേക്ക് എത്തിച്ചത്. ഇതിൽ പ്രധാനപ്പെട്ടത് രാജ്യത്തിനാകെ മാതൃകയായ രൂപത്തിൽ കേരള സർക്കാർ മുന്നോട്ടുവച്ച്...
സി.എം.ഡി.യുടെ പുതുവല്സരദിന സന്ദേശം, തെറ്റായ നിലപാട് തിരുത്തണം
പുതുവല്സരം പ്രതീക്ഷയുടെ പുലരിയാണ്. അതേ പ്രതീക്ഷയോടെതന്നെയാണ് ബഹു വൈദ്യുതി മന്ത്രി ജീവനക്കാരുമായി സംവദിക്കുന്നു എന്നതിനേയും ഏവരും നോക്കിക്കണ്ടത്. വൈദ്യുതി മേഖലയില് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള് സംക്ഷിപ്തമായി അവതരിപ്പിച്ചുകൊണ്ട് വൈദ്യുതി മന്ത്രി നടത്തിയ ഹ്രസ്വമായ വീഡിയോ സന്ദേശത്തില് സ്ഥാപനത്തിന്റെ ഭാവി സംബന്ധിച്ച പ്രതീക്ഷകളുടെ സൂചനകളും...
പവർ ക്വിസ് 2021- ശങ്കരമംഗലം HSS കൊട്ടറയ്ക്ക് ഒന്നാം സ്ഥാനം
പവർ ക്വിസ് 2021 ഫൈനൽ മത്സരത്തിൽ 245 പോയിന്റോടെ, ശങ്കരമംഗലം HSS കൊട്ടറ , കൊല്ലം ഒന്നാം സ്ഥാനവും 190 പോയിന്റോടെ NSS HSS ക്കുന്നത്താനം, പത്തനംതിട്ട രണ്ടാം സ്ഥാനവും കരസ്ഥമാക്കി. Govt.HSS ബെല്ല ഈസ്റ്റ്, കാസറഗോഡ് ആണ് പൗൺസ്...
കെ.എസ്.ഇ.ബി. ഓഫീസേര്സ് അസോസിയേഷന് വായ മൂടിക്കെട്ടി പ്രതിഷേധിക്കുന്നു 23-12-2021 ഉച്ചക്ക് ഒരു മണിക്ക്, തിരുവനന്തപുരം വൈദ്യുതിഭവനുമുന്നില്
"നാവടക്കൂ, പണിയെടുക്കൂ" എന്നത് അടിയന്തിരാവസ്ഥക്കാലത്തെ മുദ്രാവാക്യമായിരുന്നു. അതിനുശേഷം കാലം ഒട്ടേറെ കടന്നു പോയിരിക്കുന്നു. എന്നാല് ലോകവും കാലവും മാറിയതൊന്നുമറിയാത്ത ചിലര് ഇന്നുമുണ്ട്. ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില് അഭിപ്രായപ്രകടനം നടത്തി എന്നതിന് വിതരണ വിഭാഗം ദക്ഷിണമേഖലാ ചീഫ് എഞ്ചിനീയര്ക്ക് കുറ്റപത്രം നല്കിക്കൊണ്ട്...
ഒരു ഷോക്കോസ് അപാരത
രാവിലെ പത്രംനോക്കി കൊണ്ടിരിക്കെ പതിവില്ലാതെ അച്ഛൻ വീട്ടിലേക്ക് കയറിവരുന്നു. ഇടയ്ക്കിടയ്ക് വരുന്നതാണെങ്കിലും രാവിലെയുളള വരവിൽ എന്തെങ്കിലും കാണാതിരിക്കില്ല. വന്നപാടെ ഏതോ അത്ഭുതം കാണുന്നതുപോലെ ആകെയൊരു നോട്ടം. പെട്ടെന്ന് അകത്തുനിന്നും ഭാര്യയും എത്തി. അച്ഛൻ ഇത്ര നേരത്തെ എത്തിയോ എന്ന അവളുടെ...




























