പവര്‍ ക്വിസ്-2018 – പ്രാഥമിക തലത്തില്‍ പങ്കാളിത്തം 25528
612 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കാൽ ലക്ഷത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ 2018 - ലെ പവർ ക്വിസ് പ്രാഥമികതല മത്സരം നവംമ്പർ എട്ടാം തീയതി നടന്നു. പങ്കാളിത്തം കൊണ്ടും, സംഘാടന മികവുകൊണ്ടും, രാജ്യത്തെ ഊർജ്ജ...
കരട് ദേശീയ ഊര്‍ജ്ജ നയം – സെമിനാര്‍ – സ്വകാര്യവല്‍ക്കരണം ദോഷകരം മന്ത്രി എം എം മണി
നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ ഊര്‍ജ്ജ നയത്തെ കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിള്‍ ഡവലപ്പ്മെന്റ് & എനര്‍ജി സ്റ്റഡീസ് (In-SDES) ന്റെയും കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 2 ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യാ ചേമ്പറില്‍...
Philosophy of Distribution Management
കരിയർ ഡെവലപ്പ്മെന്റ് പ്രോഗ്രാം സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'Philosophy of Distribution Management' എന്ന വിഷയത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. വിതരണ വിഭാഗം ഓഫീസുകളിലെ ജോലികൾ എങ്ങിനെ കാര്യക്ഷമമാക്കി ലഘൂകരിക്കാം എന്ന ലക്ഷ്യത്തിലൂന്നിയുള്ള ക്ലാസ് സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി എം ജി...
കേരളത്തിന്റെ സ്വന്തം സൈന്യത്തെ ആദരിച്ചു
സമഷ്ടിയും പുസ്തകപ്പുരയും സംയുക്തമായി നടത്തിയ പ്രതിമാസ പരിപാടി സെപ്തംബര്‍ 27-ാം തീയതി വൈകുന്നേരം ഓഫീസേഴ്സ് ഹൗസില്‍ വച്ചു നടന്നു. കേരളത്തെ ഗ്രസിച്ച മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രളയദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് 'പ്രളയം 2018' വീഡിയോ പ്രദര്‍ശനവും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച മത്സ്യത്തൊഴിലാളികളെ...
പുസ്തകയാത്ര
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുസ്തകപ്പുര ഒരുക്കുന്നു. ജില്ലയിലെ സംഘടനാംഗങ്ങളില്‍ നിന്നാണ് പുസ്തകപ്പുരയ്ക്ക് ആവശ്യമായ പുസ്തകങ്ങള്‍ ശേഖരിക്കുന്നത്. പുസ്തകപ്പുരയിലേയ്ക്ക് അക്ഷരങ്ങളെ ക്ഷണിച്ചു കൊണ്ടു വരാൻ ആറ്റിങ്ങൽ ഡിവിഷൻ മേഖലയിലേക്കാണ് ആദ്യം യാത്ര പോയത്. പുതുമയുള്ള ആർദ്രമായ അനുഭവങ്ങൾ അവിടെ കാത്തിരുപ്പുണ്ടായിരുന്നു.
മാറ്റത്തിന്റെ കാഹളവുമായി സാര്‍വ്വദേശീയ വനിതാ ദിനം
വിവേചനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ സധൈര്യം പ്രതികരിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലായി ആചരിക്കുന്ന സര്‍വ്വദേശീയ വനിതാദിനം വിവിധ ജില്ലകളില്‍ സമുചിതമായി ആഘോഷിക്കുകയുണ്ടായി. ലോകത്തിന്റെ നേര്‍പാതിക്കവകാശിയായ സ്ത്രീകള്‍ തുല്യനീതിയും തുല്യ അവസരങ്ങളും നിഷേധിക്കപ്പെട്ട തൊഴില്‍ സ്ഥലത്ത് നേരിട്ട വിവേചനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ 1917 മാര്‍ച്ച് 8ന്...
കണ്ണു തുറക്കാത്ത
ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തേയും സംസ്കാരത്തേയും ഇതിഹാസങ്ങളെയുമൊക്കെ ഹൈജാക്ക് ചെയ്ത് മൊത്ത വിൽപ്പന നടത്തുന്ന സംഘപരിവാർ ശക്തികൾ കലികാലത്തെപ്പറ്റി മാത്രം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.
ഇതു തന്നെമാണ്, യഥാർത്ഥ കലികാലം. അധികാര ദൈവങ്ങൾക്കും ശിങ്കിടികൾക്കും കലി ബാധിച്ച കാലം.
ഇരുണ്ട കാലത്തേക്ക് ഇന്ത്യയെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്ന അധികാര...
Legal Aspects of Section 126 of Electricity Act 2003
മാര്‍ച്ച് 15ന് കണ്ണൂർ പാർക്കൻസ് ഓഡിറ്റോറിയത്തിൽ വച്ച് 'Legal Aspects of Section 126 of Electricity Act 2003' എന്ന വിഷയത്തിൽ നടന്ന പരിശീലന പരിപാടി കണ്ണൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മോസസ് രാജ്‌കുമാർ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ...
വനിതാ പഠന ക്യാമ്പ് – വെല്ലുവിളി നേരിടാന്‍ തയ്യാറാകണം
ഇന്‍സ്ഡെസില്‍ നടന്ന വനിത പഠന ക്യാമ്പ് കെ ഇ എന്‍ ഉദ്ഘാടനം ചെയ്യുന്നുസംസ്ഥാന വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2017 ഒക്ടോബര്‍ 28, 29 തീയതികളില്‍ ഷൊര്‍ണ്ണൂര്‍ ഇന്‍സിഡസില്‍ നടന്ന വനിതാ ക്യാമ്പ് പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി കെ ഇ എന്‍...
ഫാസിസത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തെ ബലപ്പെടുത്തുക – കെ ടി കുഞ്ഞിക്കണ്ണന്‍
വംശീയതയും അതിദേശീയതയും ഫാസിസത്തിന്റെ അടിസ്ഥാന ധാരകളാണ്. വിഷലിപ്തവും അമാനവികവുമായ ഈ രണ്ടു സംജ്ഞകളെയും കൈവിട്ടാൽ ഫാസിസത്തിനു വളർച്ചയില്ല. നവ ഉദാരവത്ക്കരണത്തിലേയ്ക്കും കോർപറേറ്റിസത്തിലേക്കും മാറി അരങ്ങു തകർക്കുമ്പോളും സാമ്രാജ്യത്വ ഭരണകൂടവും ഫാസിസവും അതിന്റെ അടിസ്ഥാന ശിലയായ ഈ രണ്ടു കാര്യങ്ങളെ...