മികച്ച പങ്കാളിത്തത്തോടെ കണ്ണൂരിലെ പവര്‍ക്വിസ് -2019 പ്രാഥമിക തലം

കണ്ണൂര്‍ ഗവ: പോളിടെക്നിക്കില്‍ നടന്ന പവര്‍ക്വിസ് പ്രാഥമിക തലം മുഹമ്മദ് ഷമല്‍ നേതൃത്വം നല്‍കി. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ 'പവര്‍ റ്റു റിബില്‍ഡ്' എന്ന സന്ദേശവുമായി നടത്തുന്ന പവര്‍ ക്വിസ് -2019 ന്റെ പ്രാഥമികതല...

ഇടുക്കി ജില്ലാ വൈദ്യുതി അദാലത്ത് – പരാതികള്‍ക്ക് സത്വര പരിഹാരം

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ജനപക്ഷനിലപാടുകള്‍ ഉറക്കെ വിളംബരം ചെയ്യുന്ന വേദിയായി മാറുകയാണ് വൈദ്യുതി അദാലത്തുകള്‍. ജനകീയനായ വൈദ്യുതി മന്ത്രിയുടെ സ്വന്തം ജില്ലയില്‍ ഒരുക്കിയ പരാതി പരിഹാര അദാലത്തിലേക്ക് ഒഴുകിയെത്തിയ ജനത്തെ ഒട്ടും നിരാശരാക്കാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കാനും...

സൗര സംശയങ്ങളും മറുപടികളും – FEEC.

ഫ്രഡ്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് കൺസ്യൂമേഴ്സ് (FEEC) സംഘടിപ്പിച്ച "സൗര സംശയങ്ങളും മറുപടികളും" എന്ന വിഷയത്തിൽ കെ എസ് ഇ ബി യും സംസ്ഥാന ഗവൺമെന്റും ചേർന്നു നടത്തുന്ന സ്വപ്ന പദ്ധതിയായ സൗര പദ്ധതിയെക്കുറിച്ച് വിശദീകരണ പരിപാടി കോഴിക്കോട്...

പൗരത്വ ഭേദഗതി ബിൽ- കേരളം ഒറ്റക്കെട്ടായി എതിർക്കുന്നു

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ കാറ്റില്‍ പറത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. കേന്ദ്രം ഭരിക്കുന്നവരുടെ വര്‍ഗ്ഗീയധ്രുവീകരണ ലക്ഷ്യങ്ങള്‍ക്ക് ചൂട്ട് കത്തിച്ച് കൊണ്ട് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മതവര്‍ഗ്ഗീയതയുടെ വിഷം വമിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്ന സമയം. ഇതിനിടയിലാണ് മതേതരത്വത്തിന്റേയും...

പുരസ്കാരജേതാക്കളായ അസോസിയേഷന്‍ അംഗങ്ങളെ ആദരിച്ചു

കൊല്ലം ജില്ലാ കൾച്ചറൽ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വിനയചന്ദ്രൻ പുരസ്കാരം നേടിയ ശ്രീ നൗഷാദ് പത്തനാപുരത്തിനേയും (എക്സിക്യുട്ടീവ് എഞ്ചിനീയര്‍, ജനറേഷൻ സർക്കിൾ മൂഴിയാർ ) ഹരികുമാർ പുതുശേരി സ്മാരക അവാർഡ് നേടിയ ശ്രീ. ദിജീഷ് രാജ് (അസിസ്റ്റന്റ് എഞ്ചിനീയര്‍,...

പലായനങ്ങളുടെ രാഷ്ട്രീയം-സെമിനാര്‍ ആഗസ്ത് 1ന്

ലോക രാഷ്ട്രീയത്തിന്റെ വികാസത്തിന്റെ ഒരു പങ്ക് പലായനങ്ങളിലൂടെയാണ്. മതങ്ങളുടെ ആവിര്‍ഭാവത്തിനും രാഷ്ട്രങ്ങളുടെ രൂപീകരണത്തിലും ഇതിഹാസങ്ങളുടെ പിറവിക്കും പഴയകാല പലായനങ്ങള്‍ ഒരു നിദാനമായിരുന്നു എന്ന് കാണാം. രാജ്യങ്ങള്‍ക്കകത്തും പുറത്തുമുള്ള സംഘര്‍ഷങ്ങള്‍ക്കും അന്നും ഇന്നും വഴിമരുന്നിടുന്നതിനും പലയിടത്തും പലായനങ്ങള്‍ക്കുള്ള പങ്ക് പ്രസക്തമാണ്. അരക്ഷിതരായ...

“ഒരു ജനതയോട് നാം ചെയ്യുന്നത്”-സമഷ്ടി പ്രോഗ്രാം

KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ "സമഷ്ടി"യുടെ 2019 ഡിസംബർ മാസത്തെ പരിപാടി ഇരുപത്തേഴാം തീയതി വഞ്ചിയൂരുള്ള ഓഫീസർസ് ഹൗസിൽ വച്ചു നടന്നു. സംഘടനയുടെ സജീവ പ്രവർത്തകനും...

ഐക്യത്തിന്റെ സന്ദേശം മുന്നോട്ട് വച്ച് സിഐടിയു സംസ്ഥാന സമ്മേളനം

സിഐടിയു പതിനാലാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഡിസംബർ 17,18,19 തീയതികളിൽ നടന്നു. തൊഴിലാളി വിരുദ്ധ നയങ്ങളും പുതിയ നിയമങ്ങളും കോഡുകളും അശാന്തി തീർക്കുന്ന മേഖലയിൽ എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നത്നോടൊപ്പം താഴെ തട്ട് വരെയുള്ള തൊഴിലാളികളുടെ...

പവർക്വിസ്സ് ജില്ലാതലം 2019 -കോഴിക്കോട് ഗവൺമെൻറ് കോളേജ് മടപ്പള്ളിക്ക് ഒന്നാം സ്ഥാനം

ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ അതിഗംഭീരമായി പവ്വർക്വിസ്സ് 2019 ജില്ലാതല മത്സരം കോഴിക്കോട് കോക്കല്ലൂർ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ഗവൺമെന്റ് കോളേജ് മടപ്പള്ളിക്കു വേണ്ടി അനുശ്രുതി എ.എസ്. അനുനന്ദ വി എന്നീ വിദ്യാർത്ഥിനികളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി...

വയലാർ സ്മൃതിസന്ധ്യ കണ്ണൂരില്‍

കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വായനാ ക്ലബ്  അറിവ്  പ്രതിമാസ പരിപാടിയുടെ ഭാഗമായി കള്‍ച്ചറല്‍ സബ്കമ്മിറ്റിയുടെ സഹകരണത്തോടെ കെഎസ്ഇബി ഓഫീസേഴ്സ് ഹൗസിൽ വെച്ച്  വെച്ച് വയലാർ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. അറിവ് ചെയർപേഴ്സൺ...

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയര്‍ത്തുക- പത്തനംതിട്ട ജില്ലാ ജനറല്‍ബോഡി

പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് തുളസീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന പത്തനംതിട്ട ജനറൽ ബോഡി സോണൽ സെക്രട്ടറി ശ്രീ ആർ ബാബു ഉത്ഘാടനം ചെയ്തു റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര ഭാരവാഹികമായ എം.ജി സുരേഷ് കുമാർ ബനവലന്റ് ഫണ്ട് അവാർഡ് വിതരണം...

വൈദ്യുതി സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരെ പടരുന്ന പ്രതിഷേധം

കാഞ്ഞങ്ങാട്: "ഇൻക്വിലാബ് സിന്ദാബാദ്, വിദ്യുഛക്തി മേഖലയെ സ്വകാര്യകുത്തക മുതലാളിമാർക്ക് തീറെഴുതുന്ന നയത്തിനെതിരെ…." ഉയരുന്ന കൈകളോടെ ഒരുമയോടെ മുദ്രാവാക്യങ്ങൾ ഉയർത്തി ടൗണിലൂടെ പ്രകടനം നടത്തുന്നവർ. വിവിധ സംഘടനകളിൽ അണി...

Popular Videos