ജമ്മുകാശ്മീർ വൈദ്യുതി തൊഴിലാളികളുടെ പണിമുടക്കും വിജയവും

ജമ്മു കാശ്മീർ പവർ ട്രാൻസ്മിഷൻ കമ്പനിയെയും (JKPTC) കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ PGCILനെയും ചേർത്ത് സംയുക്ത കമ്പനി (JVC) രൂപീകരിക്കാനുളള കേന്ദ്ര ഗവൺമെന്റ് തീരുമാനത്തിനെതിരായി 2021 ഡിസംബര്‍ 17 വെള്ളിയാഴ്ച രാത്രി മുതല്‍ നടത്തിയ അനിശ്ചിത കാല പണിമുടക്ക് വിജയിച്ചു....

സി.എം.ഡി.യുടെ പുതുവല്‍സരദിന സന്ദേശം, തെറ്റായ നിലപാട് തിരുത്തണം

പുതുവല്‍സരം പ്രതീക്ഷയുടെ പുലരിയാണ്. അതേ പ്രതീക്ഷയോടെതന്നെയാണ് ബഹു വൈദ്യുതി മന്ത്രി ജീവനക്കാരുമായി സംവദിക്കുന്നു എന്നതിനേയും ഏവരും നോക്കിക്കണ്ടത്. വൈദ്യുതി മേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിച്ചുകൊണ്ട് വൈദ്യുതി മന്ത്രി നടത്തിയ ഹ്രസ്വമായ വീഡിയോ സന്ദേശത്തില്‍ സ്ഥാപനത്തിന്റെ ഭാവി സംബന്ധിച്ച പ്രതീക്ഷകളുടെ സൂചനകളും...

ഒരു ഷോക്കോസ്‌ അപാരത

രാവിലെ പത്രംനോക്കി കൊണ്ടിരിക്കെ പതിവില്ലാതെ അച്ഛൻ വീട്ടിലേക്ക് കയറിവരുന്നു. ഇടയ്ക്കിടയ്ക് വരുന്നതാണെങ്കിലും രാവിലെയുളള വരവിൽ എന്തെങ്കിലും കാണാതിരിക്കില്ല. വന്നപാടെ ഏതോ അത്ഭുതം കാണുന്നതുപോലെ ആകെയൊരു നോട്ടം. പെട്ടെന്ന് അകത്തുനിന്നും ഭാര്യയും എത്തി. അച്ഛൻ ഇത്ര നേരത്തെ എത്തിയോ എന്ന അവളുടെ...

ഗോ ഇലക്‌ട്രിക്‌ ക്യാമ്പയിൻ

ഇന്ത്യയിലെ ഊർ ജ്ജ ഉപയോഗത്തിൽ ആറിലൊന്ന്‌ മാത്രമാണ്‌ വൈദ്യുതിയുടെ പങ്ക്‌. മിക്ക ആവശ്യങ്ങൾക്കും ആശ്രയിക്കാവുന്ന ശുദ്ധവും സൗകര്യപ്രദവും ചെലവ്‌ കുറഞ്ഞതും മലിനീകരണം കുറഞ്ഞതുമായ ഊർജ്ജരൂപമാണ്‌ വൈദ്യുതി. പുനരുപയോഗ സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം കൂടുതൽ വ്യാപകവും ചെലവ്‌ കുറഞ്ഞതുമാകുന്നതോടെ വൈദ്യുതിയുടെ പ്രസക്തി...

ആഗോള താപനവും സുസ്ഥിര വികസന സങ്കൽപ്പവും

ആഗോള താപനം എന്നത് അയഥാർത്ഥമാണെന്നും അത് പരിസ്ഥിതി തീവ്രവാദ അജണ്ടകളുടെ ഭാഗമാണെന്നും വികസന പ്രക്രിയകളെ അട്ടിമറിക്കാനുള്ള ബോധ പൂർവമായ ശ്രമങ്ങളുടെ ഭാഗമാണന്നും വിശ്വസിക്കുന്നവർ പുരോഗമന പ്രസ്ഥാനങ്ങളിൽ പോലും സജീവമാണ്. പക്ഷേ അങ്ങനെ ചിന്തിക്കുന്നവർ ഏറ്റവും പ്രധാനമായി ബോധ്യപ്പെട്ട് പോകേണ്ടത് പരിസ്ഥിതിയുടെ...

ദുരന്തഭൂമിയിൽകർമ്മനിരതരായി

2022 ഒക്ടോബർ 16- ദുരന്തം ഒരു തീമഴയായി കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ പെയ്തിറങ്ങുകയായിരുന്നു. കുറേയേറെ നാളുകളായി മഴ ഹൈറേഞ്ചിൽ പതിവുകാഴ്ചയാണ്. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് കാലാവസ്ഥാ മുന്നറിയിപ്പുകൾ ഒന്നും ഇല്ലാതിരുന്ന ആ ശനിയാഴ്ച എല്ലാം ശാന്തമായിരുന്നു. ജനങ്ങൾ പതിവുപോലെ തങ്ങളുടെ പ്രവർത്തനങ്ങളിൽ...

എന്തുകൊണ്ടിങ്ങനെ വൈദ്യുതി കമ്പികൾ പൊട്ടിവീഴുന്നു?ചിലപ്പോൾ ഒത്തിരി ഒത്തിരി ജീവനെടുക്കുന്നു!

എന്തേ LT കമ്പി പൊട്ടി വീഴുമ്പോൾ തൊട്ടടുത്തുള്ളതോ ട്രാൻസ്ഫോർമറിലേയോ ഫ്യൂസ് ഉരുകി പോകാത്തത്?, വൈദ്യുതി ബന്ധം നിലയ്ക്കാത്തത്?, ഹൈടെൻഷൻ ലൈനുകൾ ആണെങ്കിൽ എന്തേ കാറ്റു വീശി അടിക്കുമ്പോൾ തന്നെ വൃക്ഷത്തലപ്പുകൾ HT ലൈനിൽ മുട്ടുന്നു? അപ്പോൾ തന്നെ വൈദ്യുതി ബന്ധം...

യഥാര്‍ത്ഥത്തില്‍ നടന്നത് വര്‍ഗ്ഗ സമരമാണ്- ഒറ്റയാള്‍ പോരാട്ടമല്ല

പൊതുവിൽ മുഖ്യധാരാ തമിഴ് സിനിമയ്ക്ക് ഒരു പ്രശ്നം ഉള്ളത് അതെപ്പോഴും നായകന് മാത്രം വീരപരിവേഷം നൽകി,നായക താരത്തിന്റെ ലക്ഷക്കണക്കിന് ആരാധകരെ കൂടി ആവേശം കൊള്ളിച്ചു ബോക്സ്‌ ഓഫീസ് വിജയങ്ങൾ നേടിയെടുക്കുന്നു എന്നതാണ്.യഥാർത്ഥ സംഭവങ്ങളെ സിനിമയാക്കി മാറ്റുമ്പോഴും പലപ്പോഴും നായക കേന്ദ്രീകൃതമായ...

വൈദ്യുതി രംഗം- ന്യൂസ് മാഗസിന്‍, ഒക്ടോബര്‍

വൈദ്യുതി രംഗം കഴിഞ്ഞ മാസത്തില്‍ നാഷണൽ ലോഡ് ഡെസ്പാച്ച് നൽകുന്ന കണക്കുകൾ പ്രകാരം സെപ്റ്റംബർ 2021ലെ പീക്ക് ഡിമാൻഡ് 180.7 ജിഗാവാട്ട് ആണ്. ഇത് മുൻ വർഷത്തേക്കാൾ 2% അധികമാണ്. ഊർജ്ജ ഉപഭോഗം 114...

ആഗോള ഊർജ്ജ പ്രതിസന്ധിയും സുഡാനിലെ പട്ടാളഭരണവും

അന്തര്‍ദേശീയം-ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021 ആഗോള ഊർജ്ജ പ്രതിസന്ധി മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ നിന്നും പിടി വിടുമ്പോള്‍ ആഗോളതലത്തില്‍ ഊർജ്ജ പ്രതിസന്ധി പിടിമുറുക്കി. പ്രധാന പ്രാഥമിക ഇന്ധന സ്രോതസ്സുകളെല്ലാം വെല്ലുവിളി...

സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ -ലഘുലേഖ പ്രകാശനം ചെയ്തു

വൈദ്യുതി മേഖല സ്വകാര്യവത്ക്കരണ നടപടികൾക്ക് ആക്കം കൂട്ടുന്ന വിധത്തിൽ ടോട്ടക്സ് മാതൃകയിൽ സ്മാർട്ട്‌ മീറ്റർ വ്യാപനം നടത്തുന്നതിനെതിരെ EEFI കേരള ഘടകം തയ്യാറാക്കിയ ലഘുലേഖ KSEB ഓഫീസ്സേഴ്സ് അസോസിയേഷൻ സംസ്ഥാന...

Popular Videos