ലോകം മാറുന്നു…നമ്മളും മാറണം

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 2015ല്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ പ്രധാനമന്ത്രി ആയ ട്രൂഡോയുടെ മന്ത്രിസഭയിലെ 50 ശതമാനം മന്ത്രിമാരും വനിതകളായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ ഇരുന്നപ്പോള്‍ 20 ശതമാനത്തിന് അടുത്തായിരുന്നു വനിതാ...

പൊതുമേഖല ഇല്ലാതാക്കുന്നതിന്റെ രാഷ്ട്രീയവും അതിനെ ചെറുക്കുന്ന ബദലും

രാജ്യത്തിന്റെ അഭിമാനമാണ് പൊതുമേഖല സ്ഥാപനങ്ങൾ. സ്വാതന്ത്ര്യാനന്തരമുള്ള രാജ്യത്തിന്റെ വികസനത്തിൽ പൊതുമേഖല വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാൽ തൊണ്ണൂറുകള്‍ മുതല്‍ നടപ്പാക്കുവാൻ തുടങ്ങിയ നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാരുകൾക്ക് പൊതുമേഖല സ്ഥാപനങ്ങളോടുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നു തുടങ്ങി. രാജ്യത്തിന്റെ വികസനത്തിൽ പൊതുമേഖലകള്‍ കാര്യമായ പങ്കു...

2018 നവമ്പര്‍ 11 , 12 – സംസ്ഥാന പഠന ക്യാമ്പ്

സംഘടന, വൈദ്യുതി മേഖല, തൊഴിലാളി പ്രക്ഷോഭങ്ങളും ഉത്തരവാദിത്തങ്ങളും, സ്ത്രീ സമത്വം, ഫാസിസത്തിന്റെ രാഷ്ട്രീയം തുടങ്ങി സമഗ്രമായ ഒരു പഠന ക്യാമ്പിനാണ് നവമ്പര്‍ 11 , 12 തീയതികളില്‍ ഷൊര്‍ണൂര്‍ ഇന്‍സ്ഡസ് ആതിഥ്യമരുളിയത്. പങ്കാളിത്തം കൊണ്ടും വിഷയങ്ങളുടെ പ്രാധാന്യം കൊണ്ടും മികച്ച അവതരണം കൊണ്ടും ശ്രദ്ധേയമായ ക്യാമ്പായിരുന്നു ഇന്‍സ്‌ഡസിലേത്....

എ.കെ.സിയെ സ്മരിക്കുമ്പോള്‍

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ പ്രഥമ ട്രഷറര്‍ ആയിരുന്ന ശ്രീ. എ കെ ചന്ദ്രന്‍ നവമ്പര്‍ 28ന് അന്തരിച്ചു. തൊഴിലാളി യൂണിയന്‍ വൃത്തങ്ങളില്‍ എ.കെ.സി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ രൂപീകരിക്കുന്ന കാലഘട്ടത്തില്‍ മലബാറില്‍ നിന്ന് വിരലില്‍ എണ്ണാവുന്ന ഓഫീസര്‍മാര്‍ മാത്രമേ സംഘടനയില്‍ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ...

കേന്ദ്ര നയങ്ങള്‍ക്കെതിരെ താക്കീതുമായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി

തപൻസെൻ കിസാൻ സംഘർഷ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത് ഈ റാലിയിൽ പങ്കെടുത്ത ആരും ദില്ലിയിലേക്ക് ആഗ്രഹപൂർവ്വം വന്നതല്ല. കേന്ദ്രസർക്കാർ നയങ്ങൾ അവരെ അവിടെ വരാൻ നിർബ്ബന്ധിതരാക്കിയതാണ്. ആ നയങ്ങൾ കൊണ്ട് ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്ന അവർ തങ്ങൾക്ക് കിട്ടുന്ന തുച്ഛമായ...

ജനദ്രോഹ നയങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുക

ദേശീയ തലത്തില്‍ സ്വകാര്യവല്‍ക്കരണ നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായാണ് വൈദ്യുതി നിയമ ഭേദഗതി ബില്‍ പൊടി തട്ടിയെടുത്ത് തിരക്കിട്ട് പാസാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നത്. ബി.ജെ.പി അധികാരത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ വൈദ്യുതി വിതരണം ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയെ ഏല്‍പ്പിച്ചു കഴിഞ്ഞു....

ഒരു സമ്പൂർണ്ണ വൈദ്യുതീകരണ ഗാഥ – പാര

പുഷ്കരാക്ഷൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍; സെക്ഷന്‍ 126 ന്റെ ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്ന് പഠിക്കുകയാണ്. സാറ് 'ഗുഡ് ഫെയ്ത്ത്' നെപ്പറ്റി വാചാലനാകുകയാണ്. അസ്സസിംഗ് ആപ്പീസർ എന്നു വച്ചാൽ നിങ്ങളെന്നതാ കരുതീരിക്കുന്നേ?... ഭയങ്കര പവറാന്നേ. ലൈസൻസീലെ ഒരുത്തനും നിങ്ങളെ ചോദ്യം ചെയ്യാൻ ഒക്കത്തില്ലാന്നേ.... അസസ്സിംഗ് അപ്പീസർക്ക് എങ്ങനേയും അസസ്സ് ചെയ്യാം......

മാസ്റ്റര്‍ ട്രസ്റ്റ്

വൈദ്യുതി നിയമം 2003 നിലവില്‍ വന്നതോടുകൂടി വൈദ്യുതി ബോര്‍ഡുകളുടെ പുനഃസംഘടന അനിവാര്യമായി മാറി. 2008 സെപ്റ്റംബര്‍ 25-ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ കേരള വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനവും, ആസ്തി-ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കുകയും 2013 ഒക്ടോബര്‍ 31-ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും, ആസ്തി-ബാധ്യതകളും പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു...

എന്‍ എസ് ഡെയ്സിയുടെ പുസ്തക പ്രകാശനം

സംഘടനാംഗവും നോര്‍ത്ത് പറവൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടുമായ എന്‍ എസ് ഡെയ്സിയുടെ "വളരെ ശ്രദ്ധിച്ച് കാതോര്‍ത്താല്‍ മാത്രം കേള്‍ക്കുന്ന ദലമര്‍മ്മരങ്ങള്‍" എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഡോ. കെ എസ് കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. സംസ്കൃതി സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പുസ്തക പ്രകാശന പരിപാടി എസ്....

ബാങ്കിംഗ് – പൊതുമേഖലാ സംരക്ഷണത്തിനായി ജനസഭ

നവലിബറൽ നയത്തിന്റെ ഭാഗമായി സ്വകാര്യവത്കരിക്കപ്പെടുന്ന ബാങ്കിംഗ് - പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായുള്ള ട്രേഡ് യൂനിയൻ - സർവീസ് സംഘടനാ പ്രവർത്തകരുടെ ശ്രമങ്ങളിൽ പൊതുജനങ്ങളെ പങ്കാളികളാക്കി കൊണ്ട് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ 1000 ജനസഭകൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നവംബർ 19 ന് കണ്ണൂരിൽ...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ