Home Articles General

General

Political and General News

കേരളം സൃഷ്‌ടിച്ച മാതൃകയും കരുതലും

• കൊച്ചി-ഇടമൺ 400 കെ.വി. ലൈനും ഗെയ്ൽപദ്ധതിയും കേരളത്തിൽ യാഥാർത്ഥ്യമാവുമെന്ന് അഞ്ച് വര്‍ഷം മുന്‍പ് സ്വപ്നത്തിൽ പോലും നാം കരുതിയിരുന്നോ ? • ഇന്നിപ്പോൾ ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുമ്പോൾ, അന്നു തന്നെ വൈദ്യുതി കണക്ഷനും കൂടി ലഭിക്കുമെന്ന് മുമ്പ് നാം...

മാര്‍ക്സിന്റെ വിപ്ലവ സിദ്ധാന്തം

വിപ്ലവം എന്ന വാക്ക് സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചത് ഫ്രഞ്ച് വിപ്ലവത്തിനു ശേഷമാണ്. അതിനു മുമ്പ് ഇംഗ്ലണ്ടിലും ഒരു പരിധിവരെ അമേരിക്കയിലും ഇത്തരത്തിലുള്ള പരിവര്‍ത്തനങ്ങളുണ്ടായിരുന്നു. കേവലമായ ഭരണമാറ്റങ്ങളോ സാമൂഹ്യ മാറ്റങ്ങളോ അല്ല വിപ്ലവങ്ങള്‍. ഇവ ചേര്‍ന്ന് ഒരു സമൂഹ രൂപത്തെ തന്നെ മാറ്റിമറിക്കുന്ന പ്രക്രിയയ്ക്കു തുടക്കം കുറിക്കുമ്പോഴാണ് നാം...

പോരാട്ടങ്ങൾക്ക് ഊർജ്ജം പകര്‍ന്ന പണിമുടക്ക്

സ്വകാര്യവത്കരണത്തിനെതിരെയുള്ള പണിമുടക്ക് വിജയത്തിലെത്തിച്ച യു.പി വൈദ്യുതി ജീവനക്കാർക്ക് അഭിവാദ്യങ്ങൾ - വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണം നടപ്പാക്കിയിടങ്ങളിൽ ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച് പാളിപ്പോയ അനുഭവങ്ങൾ നിലനിൽക്കുമ്പോഴാണ് യു .പി യിൽ സ്വകാര്യവത്കരണത്തിന് തീരുമാനവുമായി മുന്നോട്ട് പോയത്. ഭരണകൂട ഭീകരതയുടെ വർത്തമാനങ്ങൾ...

സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ മെയ് 18ന് കരിദിനം ആചരിച്ചു

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ മെയ് 18ന് കരിദിനമായി ആചരിച്ചു. കൽക്കരി ഘനനം, ധാതുക്കൾ, പ്രതിരോധ ഉൽപന്ന നിർമ്മാണം, വിമാനത്താവളങ്ങളും വ്യോമയാന മേഖലയും, ജമ്മു കാശ്മീര്‍ അടക്കമുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം, ബഹിരാകാശം, ആണവമേഖലകളിലെ സ്വകാര്യ വല്‍ക്കരണം കഴിഞ്ഞ...

വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെൻറിലേക്ക് -ദേശീയ വൈദ്യുതി പണിമുടക്ക് വിജയിപ്പിക്കുക

ഈ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന 20ഓളം ബില്ലുകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇതില്‍ വൈദ്യുതി നിയമ ഭേദഗതി ബില്ലും ഉള്‍പ്പെടുന്നു. സമരം ചെയ്യുന്ന കര്‍ഷകരോട് നടത്തിയ ചര്‍ച്ചയുടെ ഭാഗമായി വൈദ്യുതി നിയമ ഭേദഗതി മാറ്റി വയ്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ദേശീയ തലത്തില്‍...

ജനദ്രോഹ നയങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുക

ദേശീയ തലത്തില്‍ സ്വകാര്യവല്‍ക്കരണ നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായാണ് വൈദ്യുതി നിയമ ഭേദഗതി ബില്‍ പൊടി തട്ടിയെടുത്ത് തിരക്കിട്ട് പാസാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നത്. ബി.ജെ.പി അധികാരത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ വൈദ്യുതി വിതരണം ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയെ ഏല്‍പ്പിച്ചു കഴിഞ്ഞു....

നിയമനങ്ങളുടെ പൂക്കാലം

വൈദ്യുതി മേഖലയിലെ കോർപ്പരേറ്റ് പ്രീണനത്തിന്റെ ദുരന്ത ഫലം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടിവന്നത് തൊഴിലാളികൾക്കണ് സ്ഥിരം തൊഴിലിൽ നിന്നു പുരത്താക്കപ്പെട്ടവർ നിരവധിയാണ്പൊതുമേഘലകൾ സ്വകാര്യവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽകേരളത്തിലെ പൊതുമേഘലാസ്ഥാപനങ്ങൾ വേറിട്ടുനില്ക്കുന്നുകേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബി യിലും നിയമനത്തിന്റെ പൂക്കാലം. 2016 ജൂൺ മുതൽ 2020...

കെ.എസ്.ഇ.ബി ഓഫീസുകൾക്കും ജീവനക്കാർക്കും നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക

ലോക്ക്ഡൗൺ കാലത്തെ വൈദ്യുതിബിൽ അമിത?മാണെന്ന ആരോപണവുമായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം ജില്ലയിലെ ചവറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്, എറണാകുളം ഇലക്ട്രിക്കൽസ് സർക്കിൾ ഓഫീസ്, എന്നിവിടങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ അതിക്രമിച്ചുകയറി ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തുകയും ജീവനക്കാരെ...

മാസ്റ്റര്‍ ട്രസ്റ്റ്

വൈദ്യുതി നിയമം 2003 നിലവില്‍ വന്നതോടുകൂടി വൈദ്യുതി ബോര്‍ഡുകളുടെ പുനഃസംഘടന അനിവാര്യമായി മാറി. 2008 സെപ്റ്റംബര്‍ 25-ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ കേരള വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനവും, ആസ്തി-ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കുകയും 2013 ഒക്ടോബര്‍ 31-ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും, ആസ്തി-ബാധ്യതകളും പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു...

നവകേരളം നവീന ഊർജ്ജം – വൈദ്യുതി മേഖലയില്‍ മഴവിൽ പദ്ധതികളുമായി ഒരു കേരള ബദൽ

കേരള ജനതക്ക് ഊർജ്ജ ഭദ്രത ഉറപ്പുവരുത്താനുതകുന്ന ദീർഘവീക്ഷണത്തോടെയുള്ള ജനോപകാരപ്രദമായ 7 പദ്ധതികൾ. ഇടതുപക്ഷ സർക്കാർ എന്നും ജനങ്ങളോടൊപ്പമെന്നു കാണിക്കുന്ന മറ്റൊരുദാഹരണംകൂടെ - കെ എസ് ഇ ബി യും സർക്കാറും ചേർന്ന് നടപ്പാക്കുന്ന ഈ സപ്ത പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുവാനും നടപ്പിലാക്കിയ ജനോപകാര നടപടികൾ ഉപഭോക്താക്കൾക്കുറപ്പുവരുത്താനുമുതകുന്ന...

വൈദ്യുതി ആമസോൺ പ്രോഡക്റ്റ് അല്ല

ഒട്ടനവധി സ്റ്റേജുകൾ ഉള്ള പ്രൊഡക്ഷൻ ലൈനിൽ കൂടി കടന്ന് ഗുണപരിശോധനയും പാസ്സായി നല്ല ആകർഷകമായ പാക്കിങ് നൽകി വീട്ടു മുറ്റത്ത് ഡെലിവറി ചെയ്യുന്ന ഏതോ ആമസോൺ പ്രോഡക്റ്റ് പോലെയാണ് വൈദ്യുതി എന്ന് കരുതുന്നവര്‍ക്ക് വൈദ്യുതി നിയമഭേദഗതി ഏറെ ആകര്‍ഷകമാണ്.ഡീ ലൈസൻസിംഗ് നടപ്പിലാക്കുന്നത് വഴി ഉപഭോക്താക്കൾക്ക്...

സില്‍വര്‍ ലൈന്‍ പദ്ധതി കേരള വികസനത്തിനൊരു രജതരേഖ

കേരളത്തില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് കെ-റെയില്‍. കെ-റെയില്‍ എന്നത് കേരളസംസ്ഥാനവും ഇന്ത്യന്‍റെയില്‍വേയും ചേര്‍ന്ന് കേരളത്തിലെ റെയില്‍ വികസനത്തിന് രൂപം കൊടുത്തിട്ടുള്ള പ്രത്യേകോദ്ദേശ കമ്പനിയാണ്. ഈ കമ്പനി ഏറ്റെടുത്തിട്ടുള്ള തിരുവനന്തപുരം-കാസർഗോഡ്‌ അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ ലൈന്‍ ആണ് തര്‍ക്കവിഷയം. കേരളത്തെ കടക്കെണിയിലും പാരിസ്ഥിതികത്തകര്‍ച്ചയിലേക്കും...

വൈദ്യുതി വിതരണ രംഗത്ത് സമഗ്രമായ വികസനം

വൈദ്യുതി വിതരണ രംഗത്ത് സമഗ്രമായ വികസനം ആണ് കഴിഞ്ഞ 5 വർഷത്തിൽ നമ്മുടെ സംസ്ഥാനം നേടിയത് . സമ്പുർണ്ണ വൈദ്യുതീകരണം- ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി 2017 മെയ് 29 ന് ,കേരളം മാറി .പതിനേഴു ലക്ഷത്തി...

കെ.എസ്.ഇ.ബി.ഒ.എ മുൻ സംസ്ഥാന ട്രഷറർ കെ.ശ്രീകുമാർ തിരുവനന്തപുരം മേയർ

തിരുവനന്തപുരം കോർപറേഷൻ മേയറായി കെ.എസ്.ഇ.ബി.ഒ.എ മുൻ സംസ്ഥാന ട്രഷറർ ശ്രീ. കെ ശ്രീകുമാർ  തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേയ്ക്ക് വിജയിച്ച സാഹചര്യത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് നിലവില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ കെ.ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

നവംബർ 26ന്‌ അഖിലേന്ത്യാ പണിമുടക്ക്‌

ഏഴ്‌ അടിയന്തരാവശ്യം ഉന്നയിച്ച് നവംബർ 26ന്‌ അഖിലേന്ത്യാ പണിമുടക്കിന്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്തയോഗം ആഹ്വാനം ചെയ്‌തു. ഗാന്ധിജയന്തി ദിനത്തില്‍‌ ഓൺലൈനായാണ് യോഗം ചേർന്നത്‌. തൊഴിലാളികളുടെ പ്രകടനവും വിശദീകരണവുമായി പണിമുടക്കിന്റെ പ്രചരണം നടത്തും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി,...

സേവനം വിരൽതുമ്പിൽ

വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ നയപരിപാടികൾക്ക് അനുസൃതമായി ഈ രംഗത്ത് വൻ പുരോഗതി കൈവരിക്കാൻ കെ എസ് ഇ ബിക്ക് കഴിഞ്ഞു. കുത്തക സോഫ്റ്റ്‌വെയറുകൾ ഒഴിവാക്കി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥാപനത്തിനാവശ്യമായ സോഫ്റ്റ്‌വെയറുകൾ സ്വന്തം മാനവശേഷി...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ