കെ.എസ്.ഇ.ബി ഓഫീസുകൾക്കും ജീവനക്കാർക്കും നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക
ലോക്ക്ഡൗൺ കാലത്തെ വൈദ്യുതിബിൽ അമിത?മാണെന്ന ആരോപണവുമായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം ജില്ലയിലെ ചവറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്, എറണാകുളം ഇലക്ട്രിക്കൽസ് സർക്കിൾ ഓഫീസ്, എന്നിവിടങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ അതിക്രമിച്ചുകയറി ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തുകയും ജീവനക്കാരെ...
നവകേരളം നവീന ഊർജ്ജം – വൈദ്യുതി മേഖലയില്‍ മഴവിൽ പദ്ധതികളുമായി ഒരു കേരള ബദൽ
കേരള ജനതക്ക് ഊർജ്ജ ഭദ്രത ഉറപ്പുവരുത്താനുതകുന്ന ദീർഘവീക്ഷണത്തോടെയുള്ള ജനോപകാരപ്രദമായ 7 പദ്ധതികൾ. ഇടതുപക്ഷ സർക്കാർ എന്നും ജനങ്ങളോടൊപ്പമെന്നു കാണിക്കുന്ന മറ്റൊരുദാഹരണംകൂടെ - കെ എസ് ഇ ബി യും സർക്കാറും ചേർന്ന് നടപ്പാക്കുന്ന ഈ സപ്ത പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുവാനും നടപ്പിലാക്കിയ ജനോപകാര നടപടികൾ ഉപഭോക്താക്കൾക്കുറപ്പുവരുത്താനുമുതകുന്ന...
എ.കെ.സിയെ സ്മരിക്കുമ്പോള്‍
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ പ്രഥമ ട്രഷറര്‍ ആയിരുന്ന ശ്രീ. എ കെ ചന്ദ്രന് നവമ്പര്‍ 28ന് അന്തരിച്ചു. തൊഴിലാളി യൂണിയന് വൃത്തങ്ങളില്‍ എ.കെ.സി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് രൂപീകരിക്കുന്ന കാലഘട്ടത്തില്‍ മലബാറില്‍ നിന്ന് വിരലില്‍ എണ്ണാവുന്ന ഓഫീസര്‍മാര്‍ മാത്രമേ സംഘടനയില്‍ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ...
ടീഷര്‍ട്ട്-ചൂരീദാര്‍-സാരി യൂനിഫോം മോഡല്‍ ധൂര്‍ത്തിനുള്ള ഓപ്ഷന് ബഹിഷ്കരിക്കുക
ദിവസവേതനത്തില്ജോലി ചെയ്യുന്ന സ്വീപ്പര്‍ ഉള്‍പ്പെടെയുള്ള കരാർ ജീവനക്കാരുടെ വേതനം ഒരു മാസത്തിലേറെയായി ലഭിച്ചിട്ടില്ല എന്ന പരാതി നിലനില്‍ക്കുകയാണ്. ഓപ്പറേറ്റർമാർ അടക്കമുള്ളവരുടെ വേതനവും വൈകിയ സാഹചര്യമാണ്. ജീവനക്കാർക്ക് ലഭിക്കാനുള്ള ശമ്പള പരിഷ്കരണ കുടിശ്ശികയും വൈകിയിട്ടുണ്ട്. ഡി.എ കുടിശ്ശിക നൽകാനുണ്ട്പോസ്റ്റ് ഇല്ലാത്തതിനാൽ സർവീസ് കണക്ഷൻ വൈകിയത് സംബന്ധിച്ച്...
ഇ മൊബിലിറ്റി – ദേശീയ ശ്രദ്ധയിലേക്ക്
പാരിസ്ഥിതിക മലിനീകരണം ലഘൂകരിക്കുക, ഊർജ്ജ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ സുപ്രധാനമായ അടുത്ത തലമുറയെ വരെ സ്വാധീനിക്കുന്ന ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് രാജ്യത്താദ്യമായി ഒരു ഈ മൊബിലിറ്റി പോളിസി തയാറാക്കിയ സംസ്ഥാനമാണ് കേരളം. ഈ മൊബിലിറ്റി അഥവാ ഇലക്ട്രിക് മൊബിലിറ്റി എന്നാൽ എന്നാൽ ഇലക്ട്രിക് വാഹനങ്ങളും...
മാസ്റ്റര്‍ ട്രസ്റ്റ്
വൈദ്യുതി നിയമം 2003 നിലവില്‍ വന്നതോടുകൂടി വൈദ്യുതി ബോര്‍ഡുകളുടെ പുനഃസംഘടന അനിവാര്യമായി മാറി. 2008 സെപ്റ്റംബര്‍ 25-ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ കേരള വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനവും, ആസ്തി-ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കുകയും 2013 ഒക്ടോബര്‍ 31-ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും, ആസ്തി-ബാധ്യതകളും പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു...
ജമ്മുകാശ്മീർ വൈദ്യുതി തൊഴിലാളികളുടെ പണിമുടക്കും വിജയവും
ജമ്മു കാശ്മീർ പവർ ട്രാൻസ്മിഷൻ കമ്പനിയെയും (JKPTC) കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ PGCILനെയും ചേർത്ത് സംയുക്ത കമ്പനി (JVC) രൂപീകരിക്കാനുളള കേന്ദ്ര ഗവൺമെന്റ് തീരുമാനത്തിനെതിരായി 2021 ഡിസംബര്‍ 17 വെള്ളിയാഴ്ച രാത്രി മുതല്‍ നടത്തിയ അനിശ്ചിത കാല പണിമുടക്ക് വിജയിച്ചു. ജമ്മു കാശ്മീരിലെ 20,000ഓളം...
ചെലവിനു പണം കണ്ടെത്താൻ ഓഹരിവിൽപ്പന-കേന്ദ്ര ബഡ്ജറ്റ്
ചെലവിനു പണം കണ്ടെത്താൻ ദേശീയ ആസ്തികളും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികളും കൂട്ടത്തോടെ വില്ക്കാന് കേന്ദ്രസര്‍ക്കാര്‍. കോർപറേറ്റുകൾക്ക് ഇളവുകൾ തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇക്കൊല്ലം ഓഹരിവിറ്റ് 1,75,000 കോടി രൂപ സമാഹരിക്കും. ബിപിസിഎൽ, എയർഇന്ത്യ, ഷിപ്പിങ് കോർപറേഷൻ, കണ്ടെയ്നർ കോർപറേഷൻ, ഐഡിബിഐ...
കേന്ദ്രസർക്കാറിന്റെ മതാഥിഷ്ടിത പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വയനാട് ജില്ലയിൽ പ്രതിഷേധം ശക്തം
CAB,CAA, and NRC protest from Wayanad
ജീവനക്കാരുടെ ഐക്യത്തെയും ശക്തിയെയും ആരും വിലകുറച്ചു കാണരുത്- എ.കെ ബാലന്
2010 ഫെബ്രുവരി 16 എന്റെ ഔദ്യോഗിക ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിവസമാണ്. ഇന്ത്യയിലാദ്യമായി ഒരു ജില്ല, പാലക്കാട് പൂർണമായി വൈദ്യുതീകരിച്ച് ചരിത്രം സൃഷ്ടിച്ചത് ഈ ദിവസമാണ്. അന്നത്തെ യു പി എ ഗവണ്മെന്റിലെ ഊർജ വകുപ്പ് മന്ത്രി ശ്രീ. സുശീൽകുമാർ ഷിൻഡെ 50000 ത്തോളം വരുന്ന ജനങ്ങളെ...
കോവിഡ്-19- ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം കെ.എസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ അംഗങ്ങൾ നൽകും.
കോവിഡ്-19 വ്യാപനത്തെ ചെറുത്ത് നിൽക്കുന്നതിനു വേണ്ടി ചരിത്രത്തിൽ ഇന്നേ
വരെ ഇല്ലാത്ത നടപടികളുമായി കേരള സർക്കാർ മുന്നോട്ട് പോവുകയാണ്. നാം ഇതു വരെ
കണ്ട പ്രളയങ്ങളോ നിപ്പയോ ഒന്നും ഉണ്ടാക്കാത്ത തരത്തിലുള്ള
പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്.ഏപ്രിൽ 14 വരെ...
മാര്‍ക്സിന്റെ വിപ്ലവ സിദ്ധാന്തം
വിപ്ലവം എന്ന വാക്ക് സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചത് ഫ്രഞ്ച് വിപ്ലവത്തിനു ശേഷമാണ്. അതിനു മുമ്പ് ഇംഗ്ലണ്ടിലും ഒരു പരിധിവരെ അമേരിക്കയിലും ഇത്തരത്തിലുള്ള പരിവര്ത്തനങ്ങളുണ്ടായിരുന്നു. കേവലമായ ഭരണമാറ്റങ്ങളോ സാമൂഹ്യ മാറ്റങ്ങളോ അല്ല വിപ്ലവങ്ങള്‍. ഇവ ചേര്‍ന്ന് ഒരു സമൂഹ രൂപത്തെ തന്നെ മാറ്റിമറിക്കുന്ന പ്രക്രിയയ്ക്കു തുടക്കം കുറിക്കുമ്പോഴാണ് നാം...
ഫിലമെന്റ് രഹിത കേരളം – മറ്റൊരു മാതൃക കൂടി
കേരളസർക്കാർ ഊർജ്ജ കേരള മിഷന്റെ ഭാഗമായി വിഭാവനം ചെയ്ത അഞ്ചു പദ്ധതികളിൽ ഒന്നായ ഫിലമെന്റ് രഹിത കേരള (FFK) പദ്ധതി പ്രകാരം ഗാർഹിക ഉപഭോക്താക്കൾക്ക് സഹായവിലയിലൽ ഗുണമേൻമയുള്ള എൽ ഇ ഡി ബൾബുകൾ ലഭ്യമാക്കുവാൻ ലക്ഷ്യമിടുന്നു. പദ്ധതി വിഭാവനം ചെയ്യുന്നത് ഏഴ് കോടി എൽഇഡി...
കർഷക സമരം;ദേശീയ പ്രക്ഷോഭത്തിൽ പുതിയ ഏട് -പ്രഭാഷണം
ദില്ലിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം സംബന്ധിച്ചും പ്രതിഷേധത്തിനാധാരമായ 3 നിയമങ്ങള്‍ സംബന്ധിച്ചും അത് കാര്‍ഷിക മേഖലയെ എങ്ങിനെ ഗുരുതരമായി ബാധിക്കും എന്നത് സംബന്ധിച്ചും എഞ്ചിനീയറും സാമൂഹ്യ പ്രവര്‍ത്തകനുമായ ദീപക് പച്ച ഡിസംബർ 18 വെള്ളിയാഴ്ചരാത്രി 7.30ന് കെ.എസ്.ഇ.ബി.ഒ.എ വനിതാ കമ്മിറ്റി സംഘടിപ്പിക്കുന്ന വെബിനാറില്‍ വിശദീകരിക്കും.
സേവനം വിരൽതുമ്പിൽ
വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ നയപരിപാടികൾക്ക് അനുസൃതമായി ഈ രംഗത്ത് വൻ പുരോഗതി കൈവരിക്കാൻ കെ എസ് ഇ ബിക്ക് കഴിഞ്ഞു. കുത്തക സോഫ്റ്റ്വെയറുകൾ ഒഴിവാക്കി സ്വതന്ത്ര സോഫ്റ്റ്വെയർ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥാപനത്തിനാവശ്യമായ സോഫ്റ്റ്വെയറുകൾ സ്വന്തം മാനവശേഷി...
വൈദ്യുതി ആമസോൺ പ്രോഡക്റ്റ് അല്ല
ഒട്ടനവധി സ്റ്റേജുകൾ ഉള്ള പ്രൊഡക്ഷൻ ലൈനിൽ കൂടി കടന്ന് ഗുണപരിശോധനയും പാസ്സായി നല്ല ആകർഷകമായ പാക്കിങ് നൽകി വീട്ടു മുറ്റത്ത് ഡെലിവറി ചെയ്യുന്ന ഏതോ ആമസോൺ പ്രോഡക്റ്റ് പോലെയാണ് വൈദ്യുതി എന്ന് കരുതുന്നവര്‍ക്ക് വൈദ്യുതി നിയമഭേദഗതി ഏറെ ആകര്‍ഷകമാണ്.ഡീ ലൈസൻസിംഗ് നടപ്പിലാക്കുന്നത് വഴി ഉപഭോക്താക്കൾക്ക്...