ലളിതം ഗംഭീരം
1964ൽ കെ.പി.എ.സിയുടെ നാടകത്തിലൂടെ അരങ്ങേറ്റം നടത്തിയ അഭിനയ പ്രതിഭ കെ.പി.എ.സി ലളിത 2022 ഫെബ്രുവരി 22ന് അരങ്ങൊഴിഞ്ഞു. കെ.പി.എ.സി എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്ന അശ്വമേധം, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ പല നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത മഹേശ്വരിയെന്ന ലളിത...
ഫിലമെന്റ് രഹിത കേരളം – മറ്റൊരു മാതൃക കൂടി
കേരളസർക്കാർ ഊർജ്ജ കേരള മിഷന്റെ ഭാഗമായി വിഭാവനം ചെയ്ത അഞ്ചു പദ്ധതികളിൽ ഒന്നായ ഫിലമെന്റ് രഹിത കേരള (FFK) പദ്ധതി പ്രകാരം ഗാർഹിക ഉപഭോക്താക്കൾക്ക് സഹായവിലയിലൽ ഗുണമേൻമയുള്ള എൽ ഇ ഡി ബൾബുകൾ ലഭ്യമാക്കുവാൻ ലക്ഷ്യമിടുന്നു. പദ്ധതി വിഭാവനം ചെയ്യുന്നത് ഏഴ് കോടി എൽഇഡി...
കേരളം സൃഷ്ടിച്ച മാതൃകയും കരുതലും
• കൊച്ചി-ഇടമൺ 400 കെ.വി. ലൈനും ഗെയ്ൽപദ്ധതിയും കേരളത്തിൽ യാഥാർത്ഥ്യമാവുമെന്ന് അഞ്ച് വര്ഷം മുന്പ് സ്വപ്നത്തിൽ പോലും നാം കരുതിയിരുന്നോ ?
• ഇന്നിപ്പോൾ ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുമ്പോൾ, അന്നു തന്നെ വൈദ്യുതി കണക്ഷനും കൂടി ലഭിക്കുമെന്ന് മുമ്പ് നാം...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുക
രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.
ഭരണഘടന ഉറപ്പു നൽകുന്ന തുല്യ നീതി ലംഘിക്കുന്നതിനെതിരെ വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും അടക്കം തെരുവിൽ രാവും പകലും പ്രതിഷേധിക്കുന്നു. ഈ പ്രതിഷേധത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് ഭരണകൂടങ്ങളുടെ ഭാഗത്ത്...
ടീഷര്ട്ട്-ചൂരീദാര്-സാരി യൂനിഫോം മോഡല് ധൂര്ത്തിനുള്ള ഓപ്ഷന് ബഹിഷ്കരിക്കുക
ദിവസവേതനത്തില്ജോലി ചെയ്യുന്ന സ്വീപ്പര് ഉള്പ്പെടെയുള്ള കരാർ ജീവനക്കാരുടെ വേതനം ഒരു മാസത്തിലേറെയായി ലഭിച്ചിട്ടില്ല എന്ന പരാതി നിലനില്ക്കുകയാണ്. ഓപ്പറേറ്റർമാർ അടക്കമുള്ളവരുടെ വേതനവും വൈകിയ സാഹചര്യമാണ്. ജീവനക്കാർക്ക് ലഭിക്കാനുള്ള ശമ്പള പരിഷ്കരണ കുടിശ്ശികയും വൈകിയിട്ടുണ്ട്. ഡി.എ കുടിശ്ശിക നൽകാനുണ്ട്പോസ്റ്റ് ഇല്ലാത്തതിനാൽ സർവീസ് കണക്ഷൻ വൈകിയത് സംബന്ധിച്ച്...
മുംബൈയെ വിറപ്പിച്ച ലോങ് മാര്ച്ച്…
'പോരാട്ടമാണ് പരിഹാരം, ആത്മഹത്യയല്ല' എന്ന് പ്രഖ്യാപിച്ചുകൊണ്ട് 200 കിലോമീറ്റർ കാല്നടയായി സഞ്ചരിച്ച് ഒരു ലക്ഷം കര്ഷകര് മുംബൈയില് മാര്ച്ച് 12 ന് രാവിലെ എത്തിച്ചേര്ന്നപ്പോള് മഹാനഗരം അക്ഷരാര്ത്ഥത്തില് ഞെട്ടിവിറച്ചു... അതോടൊപ്പം മഹാരാഷ്ട്ര ഭരിക്കുന്ന ബി ജെ പി സര്ക്കാരും കര്ഷകരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തില് ഒന്ന് നടുങ്ങി... രാജ്യത്തിന്റെ...
ഫെഡറലിസം ഇന്ത്യയുടെ ആത്മാവ്; അത് തകർക്കരുത് – ടീസ്ത സെതൽവാദ്
ഇന്ത്യയുടെ ആത്മാവായ ഫെഡറലിസം തകർക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ്. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീസ്ത.യു എ പി എ പോലുള്ള കരി നിയമങ്ങൾ...
മസ്ദൂര് കിസാന് സംഘര്ഷ് റാലി
ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യമുയർത്തി കർഷകര്, കർഷകത്തൊഴിലാളികള്, തൊഴിലാളികള് എന്നിവര് സംയുക്തമായി ഏപ്രിൽ അഞ്ചിന് പാർലമെന്റിലേക്ക് മാര്ച്ച് നടത്തുകയാണ്. മസ്ദൂർ കിസാൻ സംഘർഷ് റാലിഎന്ന പേരില് സംഘടിപ്പിച്ചിരിക്കുന്ന ഈ മാര്ച്ചില് രാജ്യത്തെ തൊണ്ണൂറ് ശതമാനം വരുന്ന സാധാരണക്കാരുടെ വര്ഗ്ഗ ഐക്യമാണ് രൂപപ്പെടുന്നത്....
ഓടരുതമ്മാവാ ആളറിയാം
മറയത്തിരുന്നു കളി മടുത്തിട്ടാകാം ജൂണ് 30ലെ മലയാള മനോരമയില് കെ.എസ്.ഇ.ബി. മുന് സി.എം.ഡി. ബി. അശോക് നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. തികച്ചും വ്യക്തിപരം എന്ന ജാമ്യത്തോടെ അദ്ദേഹവും സി.പി. ജോര്ജ്ജും ചേര്ന്ന് എഴുതിയ ലേഖനത്തില് സംഘടനകളെ കുറ്റം പറയാനാണ് പ്രധാനമായും ശ്രദ്ധിച്ചിട്ടുള്ളത്. എ.ഐ. ക്യാമറ വന്നു,...
വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെൻറിലേക്ക് -ദേശീയ വൈദ്യുതി പണിമുടക്ക് വിജയിപ്പിക്കുക
ഈ ബജറ്റ് സമ്മേളനത്തില് അവതരിപ്പിക്കുന്ന 20ഓളം ബില്ലുകള് സംബന്ധിച്ച് കേന്ദ്ര സര്ക്കാര് പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇതില് വൈദ്യുതി നിയമ ഭേദഗതി ബില്ലും ഉള്പ്പെടുന്നു. സമരം ചെയ്യുന്ന കര്ഷകരോട് നടത്തിയ ചര്ച്ചയുടെ ഭാഗമായി വൈദ്യുതി നിയമ ഭേദഗതി മാറ്റി വയ്കാമെന്ന് സര്ക്കാര് പറഞ്ഞിരുന്നു. ദേശീയ തലത്തില്...
ജനങ്ങളെ മറന്ന കേന്ദ്ര ബഡ്ജറ്റ്
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികമായ 2022 ൽ പുതിയ ഇന്ത്യയെ ഉണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ 2017-18 കാലയളവിൽ പ്രഖ്യാപിച്ചിരുന്നു. അന്ന് പ്രഖ്യാപിക്കപ്പെട്ട 2022ലെ New ഇന്ത്യയിൽ ആണ് നമ്മളിപ്പോൾ ഉള്ളത്.
2022ലെ ഈ പുതിയ ഇന്ത്യയിൽ എല്ലാവർക്കും വീട്, എല്ലാ വീട്ടിലും കുടിവെള്ളം, എല്ലാ വീട്ടിലും വൈദ്യുതി, കർഷകരുടെ വരുമാനം...
പ്രണയം പ്രാണനെടുക്കുമ്പോൾ
കേരളത്തിൽ പ്രണയക്കൊലപാതകങ്ങൾ കൂടുന്നുവോ? ഈ അടുത്ത ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഏറെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന ഒരു വിഷയമാണിത്.
പ്രണയത്തിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും കേരളത്തിൽ 2017 മുതൽ 2020 വരെ 320 മരണങ്ങളാണ് ഉണ്ടായത് എന്നാണ്...
വൈദ്യുതി ആമസോൺ പ്രോഡക്റ്റ് അല്ല
ഒട്ടനവധി സ്റ്റേജുകൾ ഉള്ള പ്രൊഡക്ഷൻ ലൈനിൽ കൂടി കടന്ന് ഗുണപരിശോധനയും പാസ്സായി നല്ല ആകർഷകമായ പാക്കിങ് നൽകി വീട്ടു മുറ്റത്ത് ഡെലിവറി ചെയ്യുന്ന ഏതോ ആമസോൺ പ്രോഡക്റ്റ് പോലെയാണ് വൈദ്യുതി എന്ന് കരുതുന്നവര്ക്ക് വൈദ്യുതി നിയമഭേദഗതി ഏറെ ആകര്ഷകമാണ്.ഡീ ലൈസൻസിംഗ് നടപ്പിലാക്കുന്നത് വഴി ഉപഭോക്താക്കൾക്ക്...
ജനങ്ങൾക്ക് താങ്ങായി ജനകീയ സർക്കാർ – കോഴിക്കോട് വൈദ്യുതി അദാലത്ത്
ഒറ്റ ദിവസം തീർപ്പാക്കിയത് 1000 ലേറെ പരാതികൾ
ഉപഭോക്താവ് ഞങ്ങളുടെ രാജാവ് എന്നുറക്കെ പ്രഖ്യാപിക്കുന്ന കെ എസ് ഇ ബി യും ജാതിമതഭേദമന്യേ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചേ തീരൂ എന്ന് ചങ്കുറപ്പോടെ തീരുമാനമെടുത്ത് നടപ്പാക്കി കാണിക്കുന്ന ഇടതുപക്ഷ സർക്കാരും...
ആഗോള ഊർജ്ജ പ്രതിസന്ധിയും സുഡാനിലെ പട്ടാളഭരണവും
അന്തര്ദേശീയം-ന്യൂസ് മാഗസിന്, ഒക്ടോബര് 2021
ആഗോള ഊർജ്ജ പ്രതിസന്ധി
മഹാമാരിയുടെ രണ്ടാംതരംഗത്തില് നിന്നും പിടി വിടുമ്പോള് ആഗോളതലത്തില് ഊർജ്ജ പ്രതിസന്ധി പിടിമുറുക്കി. പ്രധാന പ്രാഥമിക ഇന്ധന സ്രോതസ്സുകളെല്ലാം വെല്ലുവിളി നേരിട്ടു. 1970കൾക്കുശേഷം ഇത്...
തിരുവനന്തപുരം മേയർ കെ.ശ്രീകുമാറിന് സ്വീകരണം.
കെ എസ് ഇ ബി യിലെ ഓഫീസർമാരും തൊഴിലാളികളും സംയുക്തമായി തിരുവനന്തപുരം മേയർ കെ ശ്രീകുമാറിന് വൈദ്യുതി ഭവനിൽ നവംബർ 22 ന് ഊഷ്മളമായ സ്വീകരണം നൽകി. കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ശ്രീ. സത്യരാജ് അധ്യക്ഷനായ ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്...