General

Political and General News

സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ മെയ് 18ന് കരിദിനം ആചരിച്ചു

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ മെയ് 18ന് കരിദിനമായി ആചരിച്ചു. കൽക്കരി ഘനനം, ധാതുക്കൾ, പ്രതിരോധ ഉൽപന്ന നിർമ്മാണം, വിമാനത്താവളങ്ങളും വ്യോമയാന മേഖലയും, ജമ്മു കാശ്മീര്‍ അടക്കമുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം, ബഹിരാകാശം, ആണവമേഖലകളിലെ സ്വകാര്യ വല്‍ക്കരണം കഴിഞ്ഞ...

പോരാട്ടങ്ങൾക്ക് ഊർജ്ജം പകര്‍ന്ന പണിമുടക്ക്

സ്വകാര്യവത്കരണത്തിനെതിരെയുള്ള പണിമുടക്ക് വിജയത്തിലെത്തിച്ച യു.പി വൈദ്യുതി ജീവനക്കാർക്ക് അഭിവാദ്യങ്ങൾ - വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണം നടപ്പാക്കിയിടങ്ങളിൽ ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച് പാളിപ്പോയ അനുഭവങ്ങൾ നിലനിൽക്കുമ്പോഴാണ് യു .പി യിൽ സ്വകാര്യവത്കരണത്തിന് തീരുമാനവുമായി മുന്നോട്ട് പോയത്. ഭരണകൂട ഭീകരതയുടെ വർത്തമാനങ്ങൾ...

എന്‍ എസ് ഡെയ്സിയുടെ പുസ്തക പ്രകാശനം

സംഘടനാംഗവും നോര്‍ത്ത് പറവൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടുമായ എന്‍ എസ് ഡെയ്സിയുടെ "വളരെ ശ്രദ്ധിച്ച് കാതോര്‍ത്താല്‍ മാത്രം കേള്‍ക്കുന്ന ദലമര്‍മ്മരങ്ങള്‍" എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഡോ. കെ എസ് കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. സംസ്കൃതി സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പുസ്തക പ്രകാശന പരിപാടി എസ്....

നവംബർ 26ന്‌ അഖിലേന്ത്യാ പണിമുടക്ക്‌

ഏഴ്‌ അടിയന്തരാവശ്യം ഉന്നയിച്ച് നവംബർ 26ന്‌ അഖിലേന്ത്യാ പണിമുടക്കിന്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്തയോഗം ആഹ്വാനം ചെയ്‌തു. ഗാന്ധിജയന്തി ദിനത്തില്‍‌ ഓൺലൈനായാണ് യോഗം ചേർന്നത്‌. തൊഴിലാളികളുടെ പ്രകടനവും വിശദീകരണവുമായി പണിമുടക്കിന്റെ പ്രചരണം നടത്തും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി,...

ബൈജുവിന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി.ഒ.എ യുടെ കൈത്താങ്ങ്

പ്രളയത്തിന്റെ രണ്ടാം വരവ് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് തീരാ നഷ്ടം സൃഷ്ടിച്ച ദിനമാണ് 2019ആഗസ്റ്റ് 9. അന്നേ ദിവസമാണ് വൈദ്യുതി പുന:സ്ഥാപന ജോലിക്കിടെ അപകടത്തിൽപെട്ട് ലൈന്‍ മെയിന്റനന്‍സ് സെക്ഷന്‍ വിയ്യൂരിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീ.കെ.എ ബൈജുവിനെ നമുക്ക് നഷ്ടപ്പെട്ടത്....

കോവിഡ്-19- ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം കെ.എസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ അംഗങ്ങൾ നൽകും.

കോവിഡ്-19 വ്യാപനത്തെ ചെറുത്ത് നിൽക്കുന്നതിനു വേണ്ടി ചരിത്രത്തിൽ ഇന്നേ വരെ ഇല്ലാത്ത നടപടികളുമായി കേരള സർക്കാർ മുന്നോട്ട് പോവുകയാണ്. നാം ഇതു വരെ കണ്ട പ്രളയങ്ങളോ നിപ്പയോ ഒന്നും ഉണ്ടാക്കാത്ത തരത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്.ഏപ്രിൽ 14 വരെ...

ലളിതം ഗംഭീരം

1964ൽ കെ.പി.എ.സിയുടെ നാടകത്തിലൂടെ അരങ്ങേറ്റം നടത്തിയ അഭിനയ പ്രതിഭ കെ.പി.എ.സി ലളിത 2022 ഫെബ്രുവരി 22ന് അരങ്ങൊഴിഞ്ഞു. കെ.പി.എ.സി എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്ന അശ്വമേധം, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ പല നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത മഹേശ്വരിയെന്ന ലളിത...

അനിവാര്യമായ സമരം- ജീവനക്കാർ മുന്നോട്ട്

ഇല്ലാത്ത സുരക്ഷാ ഭീഷണികൾ ഉന്നയിച്ച് വൈദ്യുതി ഭവനിൽ സായുധ പോലീസിനെ വിന്യസിക്കാനുള്ള മാനേജ്മെൻ്റ് നീക്കത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരിക്കുകയാണ് വൈദ്യുതി മേഖലയിലെ ഭൂരിപക്ഷം ജിവനക്കാരുടേയും സംഘടനകൾ. അപ്രായോഗികതയും സാമ്പത്തിക ബാധ്യതകളും ജീവനക്കാരുടെയും പൊതുജനങ്ങളുടേയും പ്രയാസങ്ങളും ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഇതിനെതിരെ ശക്തമായ നിലപാട് ഉയർത്തിയിട്ടുണ്ട്. അടിയന്തിര...

സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളില്‍നിന്ന് പിന്തിരിയണം

കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ.എം ജി സുരേഷ്കുമാർ എഴുതുന്നു. കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ കേന്ദ്ര ഓഫീസായ വൈദ്യുതി ഭവനിലടക്കം വിവിധ കേന്ദ്രങ്ങളില്‍ സായുധ പാറാവ് ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വൈദ്യുതി ബോര്‍ഡ് സി.എം.ഡി. ബോര്‍ഡിലെ വിവിധ സംഘടനകളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു. വര്‍ക്ക്മെന്‍ ഓഫീസര്‍ സംഘടനകളുടെ...

കെ.എസ്.ഇ.ബി.ഒ.എ മുൻ സംസ്ഥാന ട്രഷറർ കെ.ശ്രീകുമാർ തിരുവനന്തപുരം മേയർ

തിരുവനന്തപുരം കോർപറേഷൻ മേയറായി കെ.എസ്.ഇ.ബി.ഒ.എ മുൻ സംസ്ഥാന ട്രഷറർ ശ്രീ. കെ ശ്രീകുമാർ  തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേയ്ക്ക് വിജയിച്ച സാഹചര്യത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് നിലവില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ കെ.ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

2020 ജനുവരി എട്ടിന് ദേശീയ പണിമുടക്ക്

അടുത്ത വര്‍ഷം ജനുവരി എട്ടിന് പൊതു പണിമുടക്ക് നടത്താന്‍ കേന്ദ്ര തൊഴിലാളി സംഘടനകളുടെ ദേശീയ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. രണ്ടാം മോഡി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ – ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്,...

ബോര്‍ഡ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ പിന്‍വലിക്കുക- അര്‍ദ്ധദിന സത്യാഗ്രഹം

മികച്ച തൊഴിലന്തരീക്ഷവും മികവാർന്ന പ്രവര്‍ത്തനങ്ങളും കൊണ്ട് ശ്രദ്ധേയമായിരുന്ന കെ.എസ്.ഇ.ബി ചുരുങ്ങിയ നാളുകൾ കൊണ്ട് മോശപ്പെട്ട തൊഴിൽ സാഹചര്യമുള്ള സ്ഥാപനമായി മാറിയിരിക്കുന്നു. സ്ഥാപന മേധാവിയിൽ ഏകാധികാര പ്രവണത കലശലായ ജ്വരമായി മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം സ്ഥാപനത്തിന്റെ നിലനിൽപ്പ് പോലും അപകടപ്പെടുത്തുന്ന നടപടികളും നിരന്തരമായി ഉണ്ടാകുന്നു. ബോർഡിന്റെ ആവർത്തന...

തകർക്കപ്പെടുന്ന ജനാധിപത്യം -വെബിനാർ

KSEB ഓഫീസേഴ്സ് അസോസിയേഷൻ 22 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തകർക്കപ്പെടുന്ന ജനാധിപത്യം എന്ന വിഷയത്തിൽ വെബിനാർ നടത്തി.ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് Dr. എം.ജി.സുരേഷ് മോഡറേറ്റർ ആയിരുന്ന വെബിനാർ മുൻ ധനകാര്യ മന്ത്രി Dr. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.പ്രശ്സ്ത മനുഷ്യാവകാശ പ്രവർത്തക ടെസ്ത...

ജമ്മുകാശ്മീർ വൈദ്യുതി തൊഴിലാളികളുടെ പണിമുടക്കും വിജയവും

ജമ്മു കാശ്മീർ പവർ ട്രാൻസ്മിഷൻ കമ്പനിയെയും (JKPTC) കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ PGCILനെയും ചേർത്ത് സംയുക്ത കമ്പനി (JVC) രൂപീകരിക്കാനുളള കേന്ദ്ര ഗവൺമെന്റ് തീരുമാനത്തിനെതിരായി 2021 ഡിസംബര്‍ 17 വെള്ളിയാഴ്ച രാത്രി മുതല്‍ നടത്തിയ അനിശ്ചിത കാല പണിമുടക്ക് വിജയിച്ചു. ജമ്മു കാശ്മീരിലെ 20,000ഓളം...

ആഗോള ഊർജ്ജ പ്രതിസന്ധിയും സുഡാനിലെ പട്ടാളഭരണവും

അന്തര്‍ദേശീയം-ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021 ആഗോള ഊർജ്ജ പ്രതിസന്ധി മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ നിന്നും പിടി വിടുമ്പോള്‍ ആഗോളതലത്തില്‍ ഊർജ്ജ പ്രതിസന്ധി പിടിമുറുക്കി. പ്രധാന പ്രാഥമിക ഇന്ധന സ്രോതസ്സുകളെല്ലാം വെല്ലുവിളി നേരിട്ടു. 1970കൾക്കുശേഷം ഇത്...

ഹത്രാസ് നീതിനിഷേധം -പ്രതിഷേധജ്വാലയൊരുക്കി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍

സമൂഹ മന:സാക്ഷിയെ ഞെട്ടിക്ക്ക്കുന്ന സംഭവങ്ങളാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ യു.പി യില്‍ നടക്കുന്നത്. യുപിയിൽ ദളിത് ജനവിഭാഗങ്ങൾ കടുത്ത പീഡനങ്ങൾക്കാണ് ഇരയാവുന്നത്. സ്ത്രീപീഡനവും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയിരിക്കുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 വയസ് മാത്രമുള്ള ദളിത് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് കാണുവാനുള്ള അനുവാദം...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ