General

Political and General News

മഴവില്‍ പദ്ധതികളുടെ വിശേഷങ്ങളുമായി കണ്‍സ്യൂമര്‍ ക്ലിനിക് ശില്പശാല കണ്ണൂരില്‍

കേരളത്തിന് നേട്ടങ്ങളാകുന്ന പദ്ധതികളുടെ വിശേഷങ്ങളുമായി ജനസദസ്സുകള്‍ ഒരുക്കാന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ തയ്യാറെടുക്കുന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഒട്ടേറെ വികസന നേട്ടങ്ങൾ കേരള സംസ്ഥാന വൈദ്യുതി ബോർഡിന് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത സംസ്ഥാനം എന്ന മിന്നുന്ന നേട്ടത്തിനൊപ്പം തന്നെ...

ബോര്‍ഡ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ പിന്‍വലിക്കുക- അര്‍ദ്ധദിന സത്യാഗ്രഹം

മികച്ച തൊഴിലന്തരീക്ഷവും മികവാർന്ന പ്രവര്‍ത്തനങ്ങളും കൊണ്ട് ശ്രദ്ധേയമായിരുന്ന കെ.എസ്.ഇ.ബി ചുരുങ്ങിയ നാളുകൾ കൊണ്ട് മോശപ്പെട്ട തൊഴിൽ സാഹചര്യമുള്ള സ്ഥാപനമായി മാറിയിരിക്കുന്നു. സ്ഥാപന മേധാവിയിൽ ഏകാധികാര പ്രവണത കലശലായ ജ്വരമായി മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം സ്ഥാപനത്തിന്റെ നിലനിൽപ്പ് പോലും അപകടപ്പെടുത്തുന്ന നടപടികളും നിരന്തരമായി ഉണ്ടാകുന്നു. ബോർഡിന്റെ ആവർത്തന...

മസ്‌ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി

ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യമുയർത്തി കർഷകര്‍, കർഷകത്തൊഴിലാളികള്‍, തൊഴിലാളികള്‍ എന്നിവര്‍ സംയുക്തമായി ഏപ്രിൽ അഞ്ചിന്‌ പാർലമെന്റിലേക്ക്‌ മാര്‍ച്ച് നടത്തുകയാണ്. മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലിഎന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ മാര്‍ച്ചില്‍ രാജ്യത്തെ തൊണ്ണൂറ് ശതമാനം വരുന്ന സാധാരണക്കാരുടെ വര്‍ഗ്ഗ ഐക്യമാണ് രൂപപ്പെടുന്നത്....

ഹത്രാസ് നീതിനിഷേധം -പ്രതിഷേധജ്വാലയൊരുക്കി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍

സമൂഹ മന:സാക്ഷിയെ ഞെട്ടിക്ക്ക്കുന്ന സംഭവങ്ങളാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ യു.പി യില്‍ നടക്കുന്നത്. യുപിയിൽ ദളിത് ജനവിഭാഗങ്ങൾ കടുത്ത പീഡനങ്ങൾക്കാണ് ഇരയാവുന്നത്. സ്ത്രീപീഡനവും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയിരിക്കുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 വയസ് മാത്രമുള്ള ദളിത് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് കാണുവാനുള്ള അനുവാദം...

കണ്ണൂരിലെ വൈദ്യുതി അദാലത്തില്‍ പരാതികള്‍ക്ക് അതിവേഗ പരിഹാരം- നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകും

താമസിക്കുന്ന വീട്ടിലേക്ക് വൈദ്യുതി കണക്ഷന് 275മീറ്റര്‍ ലൈന്‍ വലിക്കേണ്ടതിന്റെ ചെലവ് കണ്ടെത്താനാകാതെ വിഷമിച്ചിരുന്ന ചുഴലി എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ശ്രീദേവി വൈദ്യുതി അദാലത്തിലേക്കുള്ള പരാതിയുമായി എത്തിയപ്പോള്‍ നിയമപ്രശ്നം പലതവണ കേട്ട് അറിഞ്ഞതിനാല്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. 200മീറ്റര്‍ വരെ മാത്രമേ ബി.പി.എല്‍ സൗജന്യ...

കോവിഡ്-19- ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം കെ.എസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ അംഗങ്ങൾ നൽകും.

കോവിഡ്-19 വ്യാപനത്തെ ചെറുത്ത് നിൽക്കുന്നതിനു വേണ്ടി ചരിത്രത്തിൽ ഇന്നേ വരെ ഇല്ലാത്ത നടപടികളുമായി കേരള സർക്കാർ മുന്നോട്ട് പോവുകയാണ്. നാം ഇതു വരെ കണ്ട പ്രളയങ്ങളോ നിപ്പയോ ഒന്നും ഉണ്ടാക്കാത്ത തരത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്.ഏപ്രിൽ 14 വരെ...

ഓടരുതമ്മാവാ ആളറിയാം

മറയത്തിരുന്നു കളി മടുത്തിട്ടാകാം ജൂണ്‍ 30ലെ മലയാള മനോരമയില്‍ കെ.എസ്.ഇ.ബി. മുന്‍ സി.എം.ഡി. ബി. അശോക് നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. തികച്ചും വ്യക്തിപരം എന്ന ജാമ്യത്തോടെ അദ്ദേഹവും സി.പി. ജോര്‍ജ്ജും ചേര്‍ന്ന് എഴുതിയ ലേഖനത്തില്‍ സംഘടനകളെ കുറ്റം പറയാനാണ് പ്രധാനമായും ശ്രദ്ധിച്ചിട്ടുള്ളത്. എ.ഐ. ക്യാമറ വന്നു,...

സൗര സംശയങ്ങളും മറുപടികളും – FEEC.

ഫ്രഡ്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് കൺസ്യൂമേഴ്സ് (FEEC) സംഘടിപ്പിച്ച "സൗര സംശയങ്ങളും മറുപടികളും" എന്ന വിഷയത്തിൽ കെ എസ് ഇ ബി യും സംസ്ഥാന ഗവൺമെന്റും ചേർന്നു നടത്തുന്ന സ്വപ്ന പദ്ധതിയായ സൗര പദ്ധതിയെക്കുറിച്ച് വിശദീകരണ പരിപാടി കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ...

ചെറുകിട ജലവൈദ്യുത പദ്ധതികള്‍-പഠന റിപോര്‍ട്ട് സമര്‍പ്പണം

ജലസമൃദ്ധിയിലും നദികളുടെ എണ്ണത്താലും കേരളം മികച്ച് നിൽക്കുമ്പോഴും പരിമിതമാണ് ഹൈഡ്രോ പൊട്ടൻഷ്യൽ. ഇതിൽ തന്നെ ജലവൈദ്യുതിക്ക് സാധ്യതയുള്ളവയിൽ പകുതിയും സാധ്യമാക്കാൻ കഴിഞ്ഞിട്ടില്ല. പരിസ്ഥിതി സൗഹൃദ -പുനരുപയോഗ ഊർജ്ജത്തിൻ്റെ പരിഗണനയ്ക്കർഹമായ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനായി വിവിധ ഘട്ടങ്ങളിൽ ശ്രമം നടത്തിയിട്ടുണ്ട്.1994ല്‍ കല്ലട ചെറുകിട...

ജൂലൈ 9, ദേശീയ പണിമുടക്കിന്റെ ആവശ്യങ്ങള്‍

1. തൊഴിലാളി വിരുദ്ധമായ നാല് ലേബർകോഡുകളും ഉടൻ ഉപേക്ഷിക്കുക. 2. എല്ലാ അസംഘടിത തൊഴിലാളികൾക്കും, കരാർ തൊഴിലാളികൾക്കും, സ്കീം വർക്കർമാർക്കും പ്രതിമാസം 20000 രൂപ മിനിമം വേതനം നിശ്ചയിക്കുക. 3. തൊഴിലിന്റെ പുറം കരാർവൽക്കരണവും, നിശ്ചിതകാല...

ഐതിഹാസികമായ പ്രക്ഷോഭസമരം വിജയിപ്പിച്ച സമരപോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍

വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിന്റെ തെറ്റായ തീരുമാനങ്ങളും, സമീപനങ്ങളും തിരുത്തിക്കുന്നതിന് വേണ്ടി, സ്ഥാപനത്തിലെ തൊഴിലാളികളും, ഓഫീസര്‍മാരും ഐതിഹാസികമായ ഒരു പ്രക്ഷോഭസമരമാണ് ഫെബ്രുവരി 14 മുതല്‍ 19 വരെ തിരുവനന്തപുരം വൈദ്യുതിഭവനു മുന്‍പില്‍ നടത്തി വിജയിപ്പിച്ചത്. നമ്മുടെ സ്ഥാപനത്തിനെ സാമ്പത്തികമായി തകര്‍ക്കുന്നതും, പടിപടിയായുള്ള സ്വകാര്യവത്കരണത്തെ പരോക്ഷമായി സഹായിക്കുന്നതുമായ തീരുമാനങ്ങള്‍ തിരുത്തണമെന്ന്...

കർഷക സമരം;ദേശീയ പ്രക്ഷോഭത്തിൽ പുതിയ ഏട് -പ്രഭാഷണം

ദില്ലിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം സംബന്ധിച്ചും പ്രതിഷേധത്തിനാധാരമായ 3 നിയമങ്ങള്‍ സംബന്ധിച്ചും അത് കാര്‍ഷിക മേഖലയെ എങ്ങിനെ ഗുരുതരമായി ബാധിക്കും എന്നത് സംബന്ധിച്ചും എഞ്ചിനീയറും സാമൂഹ്യ പ്രവര്‍ത്തകനുമായ ദീപക് പച്ച ഡിസംബർ 18 വെള്ളിയാഴ്ചരാത്രി 7.30ന് കെ.എസ്.ഇ.ബി.ഒ.എ വനിതാ കമ്മിറ്റി സംഘടിപ്പിക്കുന്ന വെബിനാറില്‍ വിശദീകരിക്കും.

ജനങ്ങൾക്ക് താങ്ങായി ജനകീയ സർക്കാർ – കോഴിക്കോട് വൈദ്യുതി അദാലത്ത്

ഒറ്റ ദിവസം തീർപ്പാക്കിയത് 1000 ലേറെ പരാതികൾ ഉപഭോക്താവ് ഞങ്ങളുടെ രാജാവ് എന്നുറക്കെ പ്രഖ്യാപിക്കുന്ന കെ എസ് ഇ ബി യും ജാതിമതഭേദമന്യേ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചേ തീരൂ എന്ന് ചങ്കുറപ്പോടെ തീരുമാനമെടുത്ത് നടപ്പാക്കി കാണിക്കുന്ന ഇടതുപക്ഷ സർക്കാരും...

അനിവാര്യമായ സമരം- ജീവനക്കാർ മുന്നോട്ട്

ഇല്ലാത്ത സുരക്ഷാ ഭീഷണികൾ ഉന്നയിച്ച് വൈദ്യുതി ഭവനിൽ സായുധ പോലീസിനെ വിന്യസിക്കാനുള്ള മാനേജ്മെൻ്റ് നീക്കത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരിക്കുകയാണ് വൈദ്യുതി മേഖലയിലെ ഭൂരിപക്ഷം ജിവനക്കാരുടേയും സംഘടനകൾ. അപ്രായോഗികതയും സാമ്പത്തിക ബാധ്യതകളും ജീവനക്കാരുടെയും പൊതുജനങ്ങളുടേയും പ്രയാസങ്ങളും ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഇതിനെതിരെ ശക്തമായ നിലപാട് ഉയർത്തിയിട്ടുണ്ട്. അടിയന്തിര...

കാര്‍ഷിക ബില്‍-ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രതിഷേധിക്കുക

ലോകത്ത്‌ കോവിഡിന്റെ ഏറ്റവും ഭീഷണമായ അവസ്ഥ നേരിടുന്ന രാജ്യമാണ്‌ ഇന്ത്യ. ഇത്‌ മറയാക്കി ജനവിരുദ്ധനടപടികൾ ഒന്നൊന്നായി നടപ്പാക്കുകയാണ്‌ ബിജെപി ഭരണം. 11 ഓർഡിനൻസാണ്‌ സുപ്രധാന വിഷയങ്ങളിൽ പാസാക്കിയത്‌. ഒടുവിൽ പാർലമെന്റിനെ മറികടക്കാനും ബിജെപി‌ മടിക്കില്ലെന്ന്‌ തെളിയിച്ചു. കാലങ്ങളായി ജനമനസ്സിൽ അലയടിക്കുന്ന...

തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീമതി ജാസ്മിന്‍ബാനുവിനെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിക്കുക

തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീമതി ജാസ്മിന്‍ബാനുവിനെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിക്കുക- കെ.എസ്.ഇ.ബി ഓഫീസേർസ് അസോസിയേഷൻ കെ.എസ്.ഇ.ബി. ലിമിറ്റഡിലെ തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറായ ശ്രീമതി ജാസ്മിന്‍ബാനുവിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്ത സംഭവത്തില്‍ കെ.എസ്.ഇ.ബി....
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ