കെ ഫോൺ പദ്ധതി
(കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ് വർക്ക്)
സംസ് ഥാനത്തെ ഡിജിറ്റല്‍ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോണ്‍. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പ്രസ്തുത പദ്ധതി....
ജി.എസ്.ടിയും പെട്രോളിയം ഉത്പന്നങ്ങളും
2017ൽ ഇന്ത്യയിൽ ജ ി . എ സ് . ട ി അഥവാ ചരക്കു സേവന നികുതി നിലവിൽ വന്നെങ്കിലും പെട്രോളിയം ഉൽപ്പന്നങ്ങളും മദ്യവും ഇപ്പോഴും അതാത് സംസ്ഥാന സർക്കാരിന്റെ വിൽപ്പന നികുതികളുടെ പരിധിയിലാണ്. ഈ അനുമതി താൽക്കാലികം...
തസ്തിക താഴ്‌ത്തല്‍: വിവാദങ്ങളും വസ്തുതയും
ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021
ഏതൊരുസ്ഥാപനത്തിന്റേയും കാര്യക്ഷമമായ പ്രവര്‍ത്തനത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് ജീവനക്കാരുടെ തൊഴില്‍ സംതൃപ്തി. സേവന വേതന വ്യ വസ്ഥകള്‍, പ്രമോഷന്‍ അടക്കമുള്ള തൊഴില്‍ അഭിവൃദ്ധിക്കുള്ള അവസരങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ തൊഴില്‍ സംതൃപ്തി...
വൈദ്യുതി വാഹനങ്ങള്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി വാങ്ങിക്കൂട്ടുന്നത് ആര്‍ക്ക് വേണ്ടി?
ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021
വൈദ്യുതി ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂടി കടന്നു പോകുന്ന കാലമാണിത്.കോവിഡ്പ്രതിസന്ധി മൂലമുള്ള വരുമാനനഷ്ടം നമ്മളെ ഒരുപാട് ബാധിച്ചു. ജീവനക്കാരുടെ ശമ്പള പരി ഷ്കരണ കുടിശ്ശിക നൽകുവാൻ നാളിതുവരെ...
രാജ്യത്തെ നടുക്കിയ കല്‍ക്കരി പ്രതിസന്ധി
ന്യൂസ് മാഗസിന്‍ ഒക്ടോബര്‍ 2021
രാജ്യത്തെ വൈദ്യുതിമേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചാണ് കടന്നു പോകുന്നത്. പ്രത്യേകിച്ച് ദേശീയതലത്തിൽഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം രേഖപ്പെടുത്താറുള്ള ഒക്ടോബർ മാസത്തിൽ. കോവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പു നടത്തുമ്പോൾ...
ടീഷര്‍ട്ട്-ചൂരീദാര്‍-സാരി യൂനിഫോം മോഡല്‍ ധൂര്‍ത്തിനുള്ള ഓപ്ഷന്‍ ബഹിഷ്കരിക്കുക
ദിവസവേതനത്തില്‍ജോലി ചെയ്യുന്ന സ്വീപ്പര്‍ ഉള്‍പ്പെടെയുള്ള കരാർ ജീവനക്കാരുടെ വേതനം ഒരു മാസത്തിലേറെയായി ലഭിച്ചിട്ടില്ല എന്ന പരാതി നിലനില്‍ക്കുകയാണ്. ഓപ്പറേറ്റർമാർ അടക്കമുള്ളവരുടെ വേതനവും വൈകിയ സാഹചര്യമാണ്. ജീവനക്കാർക്ക് ലഭിക്കാനുള്ള ശമ്പള പരിഷ്കരണ കുടിശ്ശികയും വൈകിയിട്ടുണ്ട്. ഡി.എ കുടിശ്ശിക നൽകാനുണ്ട്പോസ്റ്റ് ഇല്ലാത്തതിനാൽ സർവീസ്...
ദുര്‍വ്യയത്തില്‍ നിന്ന് പിന്തിരിയുക, സുതാര്യത പുലര്‍ത്തുക..
കൊവിഡ്-19ന്റെ സാഹചര്യവും അതിന്റെ ഭാഗമായി രാജ്യത്താകെ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടേയും സാഹചര്യത്തില്‍ കെ.എസ്.ഇ.ബി ലിമിറ്റഡും വലിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ട്. വൈദ്യുതി ചാര്‍ജ്ജ് പിരിച്ചെടുക്കുന്നതിലടക്കം വലിയ പരിമിതികള്‍ സ്ഥാപനം അഭിമുഖീകരിക്കുന്നുണ്ട്. 2018 ജൂലൈ/ഓഗസ്റ്റ് മാസങ്ങളില്‍ കാലാവധി തീര്‍ന്ന ശമ്പളപരിഷ്കരണം മുന്‍കാല...
കെ.എസ്.ഇ.ബി മാനേജ്മെന്റിന്റെ ദുര്‍വ്യയത്തിനെതിരെ പരാതി നല്‍കി
വൈദ്യുതി ബോര്‍ഡില്‍ സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യത്തിലും ദുര്‍വ്യയമുണ്ടാക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും വൈദ്യുതി മന്ത്രിയ്ക്കും പരാതി നൽകി കെ.എസ്.ഇ.ബി ഓഫീസേർസ് അസോസിയേഷൻ.വൈദ്യുതി ബോര്‍ഡ് വലിയ സാമ്പത്തിക ഞെരുക്കത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ബോര്‍ഡിന്റെ ആവര്‍ത്തനച്ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നനിലയില്‍ ഒട്ടേറെ തീരുമാനങ്ങളാണ് വൈദ്യുതി...
സപ്തംബര്‍.1- സ്വകാര്യവത്കരണ വിരുദ്ധ ദിനം
സപ്തംബര്‍.1- സ്വകാര്യവത്കരണ വിരുദ്ധ ദിനംകേന്ദ്ര സര്‍ക്കാര്‍ വൈദ്യുതിവിതരണ മേഖല സ്വകാര്യ വത്കരിക്കാനായി നടത്തുന്ന ശ്രമങ്ങള്‍ക്കെര്‍തിരെ ഇലക്ട്രിസിറ്റി എം പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യവത്കരണ വിരുദ്ധ ദിനം ആചരിച്ചു. ഒഡീഷ സംസ്ഥാനത്തും കേന്ദ്രഭരണപ്രദേശമായ ചണ്ഢീഗഢിലും വിതരണമേഖല പൂര്‍ണമായും സ്വകാര്യകമ്പനികളെ...
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ.എംജി സുരേഷ് കുമാര്‍ സംസ്ഥാന പ്രസിഡന്റായും ബി.ഹരികുമാര്‍ ജനറല്‍ സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു. മധു.എച്ച് ആണ് ട്രഷറര്‍. ഉഷ.ടി.എ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ബാബു.ആര്‍ വര്‍ക്കിംഗ് പ്രസിഡന്റ് ആയും...
തകർക്കപ്പെടുന്ന ജനാധിപത്യം -വെബിനാർ
KSEB ഓഫീസേഴ്സ് അസോസിയേഷൻ 22 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തകർക്കപ്പെടുന്ന ജനാധിപത്യം എന്ന വിഷയത്തിൽ വെബിനാർ നടത്തി.ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് Dr. എം.ജി.സുരേഷ് മോഡറേറ്റർ ആയിരുന്ന വെബിനാർ മുൻ ധനകാര്യ മന്ത്രി Dr. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.പ്രശ്സ്ത...
വൈദ്യുതി മേഖലയിലെ സ്വകാര്യവത്ക്കരണം ഉപഭോക്താക്കൾക്ക് കനത്ത വെല്ലുവിളി- സുധാ മഹാലിംഗം
വൈദ്യുതി മേഖലയിലെ സ്വകാര്യവത്ക്കരണം ഉപഭോക്താക്കൾക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് അംഗം സുധാ മഹാലിംഗം. നിയമത്തിലെ ക്രോസ് സബ്സിഡി നിർത്തലാക്കണം എന്ന വ്യവസ്ഥ ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ ഗാർഹിക, കാർഷിക ഉപഭോക്‌താക്കളുടെ വൈദ്യുതി ചാർജ്...
ഫെഡറലിസം ഇന്ത്യയുടെ ആത്മാവ്; അത് തകർക്കരുത് – ടീസ്ത സെതൽവാദ്
ഇന്ത്യയുടെ ആത്മാവായ ഫെഡറലിസം തകർക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ്. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീസ്ത.യു എ പി എ...
നിയമനങ്ങളുടെ പൂക്കാലം
വൈദ്യുതി മേഖലയിലെ കോർപ്പരേറ്റ് പ്രീണനത്തിന്റെ ദുരന്ത ഫലം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടിവന്നത് തൊഴിലാളികൾക്കണ് സ്ഥിരം തൊഴിലിൽ നിന്നു പുരത്താക്കപ്പെട്ടവർ നിരവധിയാണ്പൊതുമേഘലകൾ സ്വകാര്യവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽകേരളത്തിലെ പൊതുമേഘലാസ്ഥാപനങ്ങൾ വേറിട്ടുനില്ക്കുന്നുകേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബി യിലും നിയമനത്തിന്റെ പൂക്കാലം. 2016...
സ്വകാര്യവല്‍ക്കരണം – കോണ്‍ഗ്രസും ബി.ജെ.പിയും ഒക്കച്ചങ്ങായിമാര്‍
വൈദ്യുതി മേഖലയെ വെട്ടി മുറിക്കുന്ന കാര്യത്തിലും സ്വകാര്യവല്‍ക്കരണത്തിന്റെ കാര്യത്തിലും അതിന് വേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസ് ബി.ജെ.പി സര്‍ക്കാരുകള്‍ ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്.
• എന്‍റോണിന്റെ നേതൃത്വത്തിലുള്ള ധാബോള്‍ പദ്ധതി - മഹാരാഷ്ട്ര സംസ്ഥാന...
കേരളം സൃഷ്‌ടിച്ച മാതൃകയും കരുതലും
• കൊച്ചി-ഇടമൺ 400 കെ.വി. ലൈനും ഗെയ്ൽപദ്ധതിയും കേരളത്തിൽ യാഥാർത്ഥ്യമാവുമെന്ന് അഞ്ച് വര്‍ഷം മുന്‍പ് സ്വപ്നത്തിൽ പോലും നാം കരുതിയിരുന്നോ ?
• ഇന്നിപ്പോൾ ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുമ്പോൾ, അന്നു തന്നെ വൈദ്യുതി കണക്ഷനും കൂടി ലഭിക്കുമെന്ന്...