ടീം ആപ്ലിക്കേഷനെ സംബന്ധിച്ച് തിരുവനന്തപുരം സിഡിപി കമ്മിറ്റിയുടെ ക്ലാസ്
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കരിയർ ഡവലപ്മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി TEAM App നെ സംബന്ധിച്ച് ക്ലാസ് സംഘടിപ്പിച്ചു. ഫീൽഡ് സർവേ മുതൽ മെഷർമെൻ്റ് വരെയുള്ള സോഫ്റ്റ് വെയറുകളെ ഒരു കുടക്കീഴിലേക്ക് കൊണ്ടു വരുന്ന മൊബൈൽ ആപ്പ്...
സ്മാർട്ട് മീറ്ററിംഗ് ഒരു പുത്തൻ ചുവടുവെപ്പ് – പഠന ക്ലാസ്
വൈദ്യുത മേഖലയിലെ പുതിയമാറ്റങ്ങൾക്ക് പ്രതീക്ഷ നല്‍കുന്ന സ്മാർട്ട് മീറ്ററിംഗിനെ കുറിച്ച് കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെയും ഫീക്ക് എന്ന കെ.എസ്.ഇ.ബി പെൻഷനേഴ്സ് സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ വടകരയിൽ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. വിഷയത്തിൽ രാജഗിരി എഞ്ചിനിയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിഭാഗം...
Impact of computers in society
Dr. K.P. MAMMOOTTY, Director, LBS Centre for Science & Technology , Trivandrum,(Paper presented at the inaugural function of 'Computer and Power System Study Centre' of KSEB Officers Association)
The mechanisation...
സി.ഡി.പി- എറണാകുളം ജില്ല
കൺസ്ട്രക്ഷൻ സ്റ്റാൻ്റാർഡ് എന്ന പുതിയ വിഷയവുമായാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലയിലെ സി ഡി.പി സബ് കമ്മിറ്റി ഒക്ടോബർ 29 ന് രാത്രി7 മണിക്ക്ഫേസ് ബുക്ക് ലൈവിലൂടെ നമുക്ക് മുന്നിലെത്തുന്നത്. ഈ ഭാഗത്തിൽ എച്ച് ടി / എൽ.ടിലൈൻ...
കണ്ണൂരിൽ ഓഫീസർമാർക്ക് പഠന ക്ലാസ് നടത്തി
കെ.എസ്.ഇ.ബി ഓഫിസിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് ഓഫീസർമാർ അറിഞ്ഞിരിക്കേണ്ട പൊതു നിയമങ്ങളെ കുറിച്ചുള്ള പഠനക്ലാസ് കണ്ണൂരിൽ കെ.എസ്.ഇ ബി ഓഫീസേഴ്സ് ഹൗസിൽ മാർച്ച് 6 ന് നടന്നു. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കരിയർ ഡവലപ്മെൻറ് പ്രോഗ്രാം സബ് കമ്മിറ്റിയുടെ...
സബ്സ്റ്റേഷന്‍ അടിസ്ഥാന വിവരങ്ങള്‍ -ആലപ്പുഴ സിഡിപി കമ്മിറ്റിയുടെ ക്ലാസ്
വൈദ്യുതി ശൃംഖലയുടെ നട്ടെല്ലായ പ്രസരണ മേഖലയിലെ പ്രധാന ഘടകമാണ് സബ് സ്റ്റേഷനുകൾ. ഉയർന്ന വോൾട്ടതയും പവറും ഉള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ടതു കൊണ്ട് തന്നെ സൂക്ഷ്മത ഏറെ ആവശ്യപ്പെടുന്നതാണ് സബ് സ്റ്റേഷനുകളിലെ ജോലി. ഉത്പാദന വിതരണ മേഖലകളെ ബന്ധിപ്പിക്കുന്ന വിഭാഗമെന്ന...
ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് ഇൻഫ്രാസ്ട്രക്ച്ചർ & കറൻറ് മാർക്കറ്റ് ട്രെൻഡ്സ്- സി.ഡി.പി ക്ലാസ്
വൈദ്യുത ചാർജിങ് സ്റ്റേഷനുകളുടെ പ്രവർത്തനരീതിയും അടിസ്ഥാന സാങ്കേതിക വശങ്ങളും, ഇപ്പോഴുള്ള മാർക്കറ്റ് അവലോകനവും ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന വെബിനാർസംഘാടകര്‍ - കെ.എസ്.ഇ.ബി.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി"ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് ഇൻഫ്രാസ്ട്രക്ച്ചർ & കറൻറ് മാർക്കറ്റ് ട്രെൻഡ്സ്"അവതാരകർ:1)സജിൻ ഇസ്മായിൽ, AE(REES)/KSEB OA സംസ്ഥാന...
Philosophy of Distribution Management
കരിയർ ഡെവലപ്പ്മെന്റ് പ്രോഗ്രാം സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'Philosophy of Distribution Management' എന്ന വിഷയത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. വിതരണ വിഭാഗം ഓഫീസുകളിലെ ജോലികൾ എങ്ങിനെ കാര്യക്ഷമമാക്കി ലഘൂകരിക്കാം എന്ന ലക്ഷ്യത്തിലൂന്നിയുള്ള ക്ലാസ് സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി എം ജി...
സൗര സബ്സിഡിസ്കീം- വെബിനാർ അവതരണത്തിന് മികച്ച പ്രതികരണം
കെ.എസ്.ഇ.ബി ലിമിറ്റഡ് വഴി കേരളത്തിലെ ഗാർഹിക ഉപഭോക്താക്കൾക്കായി നടപ്പാക്കുന്ന ഓൺഗ്രിഡ് സോളാർ പദ്ധതിയായ സൗര സബ്സിഡി സ്കീമിന്റേയും തരിശുഭൂമിയിൽ കർഷകർക്കായി ഉദ്ദേശിച്ചിരിക്കുന്ന പി.എം- കുസും പദ്ധതിയുടേയും സവിശേഷതകൾ സംബന്ധിച്ചും രജിസ്ട്രേഷൻ സംബന്ധിച്ചും ഉള്ള വിവരങ്ങൾ വെബിനാറിലൂടെ പങ്കുവെച്ചു. കെ.എസ്.ഇ.ബി...