നവകേരളം നവീന ഊർജ്ജം വികസന സെമിനാർ – കോട്ടൂർ ഗ്രാമ പഞ്ചായത്ത്
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാരംഭിച്ച നവകേരളം നവീന ഊർജ്ജം വികസന സെമിനാർ വിജയകരമായി തുടരുന്നു. 03.03.2020 ന് കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി ഏരിയയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി...
ഇ-പേയ് മെന്റ് :കാസർഗോഡ് ജില്ലയിലെ പൈവളിക സെക്ഷന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം
ഫെബ്രുവരി മാസത്തെ ഡിജിറ്റൽ പേയ്‌മെന്റിൽ സംസ്ഥാന തലത്തിൽ തന്നെ റെക്കോർഡ് നേടിയിരിക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ പൈവളിക സെക്ഷൻ. ഫെബ്രുവരി മാസം സെക്ഷൻ ഓഫീസിൽ നടന്ന 63.2 ശതമാനം പണമിടപാടും ഡിജിറ്റൽ ആണ്. നഗരപ്രദേശങ്ങലിലെ സെക്ഷൻ ഓഫീസുകളെ ബഹുദൂരം...
നവകേരളം നവീന ഊർജ്ജം- മലപ്പുറം ജില്ലാതല ഉദ്ഘാടനം
കെ എസ് ഇ ബി ഓഫീസേർസ് അസോസിയേഷൻ സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തി വരുന്ന നവകേരളം നവീന ഊർജ്ജം സെമിനാറിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം 27 - O2 - 2020 ന് പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിൽ...
നവകേരളം നവീന ഊർജ്ജം ജനകീയ വികസന സെമിനാർ ജില്ലാതല ഉത്ഘാടനം – കോഴിക്കോട് ജില്ല
വൈദ്യുതി മേഖലയിൽ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കെ എസ് ഇ ബി ഓഫീസേർസ് അസോസിയേഷൻ സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തി വരുന്ന 'നവകേരളം നവീന ഊർജ്ജ' ജനകീയ...
“അറിയാം കൗമാര മനസ്സിനെ”-സമഷ്ടി പ്രോഗ്രാം
KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ "സമഷ്ടി"യുടെ 2019 ഫെബ്രുവരി മാസത്തെ പരിപാടി ഇരുപത്തേഴാം തീയതി വഞ്ചിയൂരുള്ള ഓഫീസർസ് ഹൗസിൽ വച്ചു നടന്നു. വൈകുന്നേരം 5:30നു തന്നെ ശ്രീമതി.ബിന്ദുലക്ഷ്മിയും ശ്രീ എസ് എസ് ...
ജനകീയ പ്രശ്നങ്ങൾക്ക് ദ്രുത പരിഹാരങ്ങളുമായി തൃശൂർ വൈദ്യുതി അദാലത്ത്
സൗരോർജ ഉൽപ്പാദനത്തിലും വിതരണത്തിലും വൻ മുന്നേറ്റമുണ്ടാക്കുമെന്ന് മന്ത്രി ശ്രീ.എം എം മണി പറഞ്ഞു. ജില്ലാ ജനകീയ വൈദ്യുതി അദാലത്തും സംസ്ഥാനതല സമാപനവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഊർജ രംഗത്ത് സോളാർ ഊർജമാണ് ചെലവ് കുറഞ്ഞത്. രാത്രിയും...
നവ കേരളം നവീന ഊർജ്ജം – തൃക്കരുവ ഗ്രാമ പഞ്ചായത്ത്
27 2 2020 11മണിക്ക് കൊല്ലം ജില്ലയിലെ തൃക്കരുവ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നവകേരളം നവീന ഊർജം സംവാദ സദസ്സ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രശേഖര പിള്ള ഉദ്ഘാടനം ചെയ്തു. ശ്രീ. സന്തോഷ് ബാബു...
നവകേരളം നവീന ഊർജ്ജം- ജനകീയ സെമിനാറുകൾക്ക് കണ്ണൂരിൽ തുടക്കമായി
കെ എസ് ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ കൺസ്യൂമർ ക്ലിനിക് സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നവകേരളം - നവീന ഊർജ്ജം എന്ന പേരിൽ പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട ജനകീയ സെമിനാറുകൾക്ക് കണ്ണൂരിൽ തുടക്കമായി. ജില്ലാതല പരിപാടികൾക്ക്...
നവകേരളം നവീന ഊർജ്ജം – കൂത്തുപറമ്പ് മുനിസിപ്പാലിറ്റി
നവകേരളം നവീന ഊർജ്ജം - കൂത്ത്പറമ്പ് മുൻസിപാലിറ്റി തല സെമിനാർ മുനിസിപ്പൽ ചെയർമാൻ ശ്രീ എം സുകുമാരൻ ഉത്ഘാടനം ചെയ്തു. വൈസ് ചെയർപേർസൺ ശ്രീമതി എം പി മറിയംബീവി അദ്ധ്യക്ഷയായി. കൂത്തുപറമ്പ് അസി: എഞ്ചിനിയർ ശ്രീ അനീഷ് കുമാർ...
നവകേരളം നവീന ഊർജ്ജം – ധർമ്മടം ഗ്രാമ പഞ്ചായത്ത്
നവകേരളം നവീന ഊർജ്ജം - ധർമ്മടം ഗ്രാമ പഞ്ചായത്ത് ജനകീയ സെമിനാർ ബഹു തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. ധർമ്മടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. രമേശൻ പി. അദ്ധ്യക്ഷത...
പച്ചക്കറി വിളയിച്ച് നാടിനൊപ്പം അഴീക്കോട് വൈദ്യുതി ജീവനക്കാർ
ഒഴിവുവേളകളിലും വൈകുന്നേരങ്ങളിലും വിയർപ്പൊഴുക്കി ഓഫീസ് പരിസരം ഹരിതാഭമാക്കാൻ ഇറങ്ങിയ ഇലക്ട്രിക്കൽ സെക്ഷൻ അഴീക്കോടിലെ ജീവനക്കാർക്ക് കിട്ടിയത് കൊട്ട നിറയെ വിഷരഹിത പച്ചക്കറികൾ. വൈദ്യുതി ജീവനക്കാരുടെ ഈ മാതൃകയിൽ വിരിഞ്ഞ പച്ചയും...
അദാലത്ത് തീരുമാനം – കരിമ്പത്ത് ലൈഫ് മിഷൻ പദ്ധതിയിൽ പെട്ട വീടുകൾക്ക് ലൈൻ നിർമ്മിച്ച് കണക്ഷൻ നൽകി
ലൈഫ് മിഷൻ പദ്ധതിയിൽ പെട്ട വീടുകൾക്ക് കരിമ്പം ഇലക്ക് ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറുമാത്തൂർ പഞ്ചായത്തിലെ കൂനം എന്ന പ്രദേശത്ത് 300 മീറ്റർ ലൈൻ വലിക്കുന്നതിന് വൈദ്യുതി മന്ത്രിയുടെ അദാലത്തിലെ പ്രത്യേക ഓർഡർ അനുസരിച്ച് കണക്ഷൻ നൽകുന്ന...
നവകേരളം നവീന ഊർജ്ജം – മയ്യിൽ പഞ്ചായത്ത്
നവകേരളം നവീന ഊർജ്ജം ജനകീയ സെമിനാർ 2020 ഫെബ്രുവരി 24ന് മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.ബാലൻ ഉത്ഘാടനം ചെയ്തു. ശ്രീമതി കെ രാധിക യോഗത്തിൽ അദ്ധ്യക്ഷത് വഹിച്ചു.
ഉദ്ഘാടനം
നവകേരളം നവീന ഊർജം ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി
നവകേരളം നവീന ഊർജം ജനകീയ വികസന സെമിനാർ 2020 ഫെബ്രുവരി 24ന് ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർമാൻ ശ്രീ പി.പി. രാഘവൻ ഉത്ഘാടനം ചെയ്തു. പരിപാടിയെക്കുറിച്ചുള്ള വിശദീകരണം PMU AEE രതീഷ് സി കെ നൽകി. മഴവിൽ പദ്ധതികളെപ്പറ്റിയും പ്രാദേശിക വികസനത്തെപ്പറ്റിയുമുള്ള...
പരാതി പരിഹാരത്തിനും വൈദ്യുതവേഗം – വൈദ്യുത അദാലത്ത് ആലപ്പുഴയിൽ
ആലപ്പുഴയിലെ കളർകോടിൽ നടന്ന ജനകീയ വൈദ്യുതഅദാലത്ത് ജനങ്ങൾക്ക് കളറായി. വിവിധ നിയമപ്രശ്നങ്ങളിൽ വഴിമുടക്കി നിന്ന പരാതികൾ ഏറെയുണ്ടായിട്ടും തിങ്ങിനിറഞ്ഞ ജനത്തിന് പരാതികളില്ലാതെ അതിവേഗ പരിഹാരം ഉണ്ടാക്കുന്ന ജനസമ്മത വേദിയായി കളർകോടിലെ അദാലത്ത് മാറി. വൈദ്യുതമന്ത്രി...
ഉപഭോക്താക്കൾക്ക് ആശ്വാസമേകി തിരുവനന്തപുരം വൈദ്യുതി അദാലത്ത്
പരാതികൾ അതിവേഗം പരിഹരിച്ച് കെഎസ്‌ഇബിയുടെ തിരുവനന്തപുരം ജനകീയ വൈദ്യുതി അദാലത്ത് 2020 ഫെബ്രുവരി 19 ന് രാവിലെ പത്തുമണിമുതൽ വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയേർസ് ഹാളിൽ നടന്നു. 828 പരാതി ലഭിച്ചതിൽ 792 എണ്ണം തീർപ്പാക്കി. ശേഷിക്കുന്നവ...