ബാങ്കിംഗ് – പൊതുമേഖലാ സംരക്ഷണത്തിനായി ജനസഭ
നവലിബറൽ നയത്തിന്റെ ഭാഗമായി സ്വകാര്യവത്കരിക്കപ്പെടുന്ന ബാങ്കിംഗ് - പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായുള്ള ട്രേഡ് യൂനിയൻ - സർവീസ് സംഘടനാ പ്രവർത്തകരുടെ ശ്രമങ്ങളിൽ പൊതുജനങ്ങളെ പങ്കാളികളാക്കി കൊണ്ട് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ 1000 ജനസഭകൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നവംബർ 19 ന് കണ്ണൂരിൽ...