അഭിമാനത്തോടെ കെ.എസ്ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ അംഗത്വത്തിലേക്ക്

കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ സ്ഥാനക്കയറ്റം കിട്ടി ഓഫീസർ പദവിയിലേക്ക് എത്തിയവരുടെ ഓഫിസേഴ്സ് അസോസിയേഷനിലേക്കുള്ള അംഗത്വ പ്രചരണത്തിന് ആവേശകരമായ പ്രതികരണം. കെ.എസ്.ഇ.ബി യെ പൊതു മേഖലയിൽ നിലനിർത്താനും രാജ്യത്തെ മുൻനിര സ്ഥാപനമാക്കാനും ചാലകശക്തിയായ കെ.എസ്.ഇ.ബി ഒ.എ യിലേക്ക് ...

സ്വകാര്യവത്കരണ ഗൈഡ് ലൈൻ കത്തിക്കൽ -തരംഗമായി പ്രതിഷേധം

മാറിയ കാലത്തിനനുസരിച്ച് സംഘടനാ പ്രവര്‍ത്തന രീതികളും മാറുന്നതിൻ്റെ ദൃഷ്ടാന്തമായിരുന്നു സപ്തംബർ 29 ൻ്റെ പ്രതിഷേധം. രാജ്യത്തെ വൈദ്യുതവിതരണ മേഖലകളുടെ സ്വകാര്യവത്കരണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചത് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനോടൊപ്പം കുടുംബാംഗങ്ങളും.

ആവേശമായി ഇടുക്കിയിലെ വനിതാ കൂട്ടായ്മ

ഇടുക്കി ജില്ലാ വനിത സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ 14/02/2020ന് ലോവർപെരിയാർ P H, തൊട്ടിയർ PH Site, പാംബ്ല Dam സന്ദർശനവും പാംബ്ല IBൽ വച്ച് ഒരു വനിത കൂട്ടായ്മയും സംഘടിപ്പിക്കുകയുണ്ടായി....

ഇടമൺ കൊച്ചി പവർ ഹൈവേ-തിരുവനന്തപുരം ജില്ലയിൽ വിളംബരജാഥ

കൂടംകുളം ആണവനിലയത്തിൽ നിന്നും കേരളത്തിനുള്ള വൈദ്യുതി വിഹിതം എത്തിക്കുന്നതിനായി പവർഗ്രിഡ് കോർപറേഷനിലൂടെ ആരംഭിച്ച 400 കെവി ലൈൻ പ്രവൃത്തി പുനരുജ്ജീവിപ്പിച്ച് തിരുനെൽവേലി ഇടമൺ കൊച്ചി മാടക്കത്തറ വരെ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.

ജമ്മു കാശ്മീരിലെ വൈദ്യുതി ജീവനക്കാരുടെ സപ്തംബര്‍ 25,26 തീയതികളിലെ സമരത്തിലെ ആവശ്യങ്ങള്‍ അംഗീകരിക്കുക.

സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം അംഗീകരിച്ചു ജമ്മു കാശ്മീരിൽ സമരം ചെയ്യുന്ന വൈദ്യുതി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക 2021 ഡിസംബർ മാസം വൈദ്യുതി മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ ഐതിഹാസിക സമരം നടത്തി, പോലീസിന്റെയും പട്ടാളത്തിന്റെയും ഭീഷണികളെ വകവയ്ക്കാതെ സമരത്തിൽ...

വയനാട് ജില്ലയിൽ പവർ ക്വിസ് പ്രാഥമികതലം വിജയകരമായി പൂർത്തീകരിച്ചു.

വയനാട് ജില്ലയിൽ പവർ ക്വിസ് പ്രാഥമികതലം വിജയകരമായി പൂർത്തീകരിച്ചു. ജില്ലയിലെ 20 സ്കൂളുകളിൽ നടന്ന മൽസരത്തിൽ 455 ആൺകുട്ടികളും 218 പെൺകുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. വയനാട് പവർ ക്വിസ്-2019

പവർ ക്വിസ്സ് 2022 മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു

KSEB ഓഫീസേർസ് അസോസിയേഷൻ സംഘടിപ്പിച്ച പവർ ക്വിസ്സ് 2022 മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. കോട്ടയം CMS കോളേജിൽ നടന്ന ഫൈനൽ മത്സരത്തിൽ കാർമൽ എൻജിനിയറിംഗ് കോളജ് ആലപ്പുഴ ഒന്നാംസ്ഥാനവും സർ . വിശ്വേശ്വരയ്യ ട്രോഫിയും നേടി. ഗവ: ലോ കോളേജ്...

ആഗോളവൽക്കരണ സാമ്രാജ്വത്വ നയങ്ങള്‍ക്കെതിരെ വളരുന്ന പ്രക്ഷോഭങ്ങളോട് ഐക്യപ്പെടുക -പ്രമേയം അംഗീകരിച്ചു

ആഗോളവൽക്കരണ സാമ്രാജ്വത്വ നയങ്ങള്‍ക്കെതിരെ വളരുന്ന പ്രക്ഷോഭങ്ങളോട് ഐക്യപ്പെടുക എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. കണ്ണൂരില്‍ നിന്നും ജഗദീശന്‍ സി അവതരിപ്പിച്ച പ്രമേയത്തെ പത്തനംതിട്ട നിന്നും രാജപ്പന്‍ പി.കെ പിന്തുണച്ചു. പ്രമേയം താഴെ കൊടുക്കുന്നു.

“നവ കേരളം നവീന ഊർജ്ജം “-തിരുവനന്തപുരം ജില്ല

കേരളത്തിന്റെ ഊർജഭദ്രത ഉറപ്പു വരുത്താൻ കേരള സർക്കാരും KSEB യും മുന്നോട്ടു വച്ചിട്ടുള്ള പദ്ധതി കൾ ജനങ്ങളിലേക്ക് എത്തിക്കാൻ KSEBOA മുന്നോട്ട് വയ്ക്കുന്ന "നവ കേരളം നവീന ഊർജ്ജം " എന്ന കർമ പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ ഉൽഘാടനം...

തകർക്കപ്പെടുന്ന ജനാധിപത്യം -വെബിനാർ

KSEB ഓഫീസേഴ്സ് അസോസിയേഷൻ 22 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തകർക്കപ്പെടുന്ന ജനാധിപത്യം എന്ന വിഷയത്തിൽ വെബിനാർ നടത്തി.ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് Dr. എം.ജി.സുരേഷ് മോഡറേറ്റർ ആയിരുന്ന വെബിനാർ മുൻ ധനകാര്യ മന്ത്രി Dr. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.പ്രശ്സ്ത...

പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ മാനവരാശിയുടെ സുസ്ഥിര വികസനത്തിന് വേണ്ടിയാകണം – മന്ത്രി ഡോ. ആർ ബിന്ദു

കെ.എസ്.ഇ.ബി ഓഫീസേഴ്Iസ് അസോസിയേഷനും, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെനബിൾ ഡവലപ്മെന്റ് ആന്റ് എനർജി സ്റ്റഡീസും(In-SDES) ചേർന്ന് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിന്റെ ആക്കാദമിക സഹകരണത്തോടെ നടത്തിയ പവർ കോൺഫ്രൻസ് 2022 ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതി വകുപ്പും...

കെ.എസ്.ഇ.ബി ലിമിറ്റഡിൽ ഓഫിസർ സംഘടനകളുടെ റഫറണ്ടം ഉടൻ നടത്തുക-പ്രമേയം

കെ.എസ്.ഇ.ബി ലിമിറ്റഡിൽ ഓഫിസർ സംഘടനകളുടെ റഫറണ്ടം ഉടൻ നടത്തുക എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. പ്രവീണ്‍സതീഷ് അവതരിപ്പിച്ച പ്രമേയത്തെ ഇടുക്കിയില്‍ നിന്നുള്ള സതീഷ് കുമാര്‍ കെ.പി പിന്തുണച്ചു.പ്രമേയം താഴെ കൊടുക്കുന്നു.

കാസര്‍ഗോഡ് ജില്ലാ പവര്‍ ക്വിസ്-2019

കാസർഗോഡ്: എൽ.ബി.എസ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വെച്ച് നടത്തിയ പവർക്വിസ് ജില്ലാതല മത്സരത്തിൽ പിലിക്കോട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ അനുരാഗ്.കെ, ഹരിജിത്ത്.കെ, എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. ഹൊസ്ദുർഗ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ...

Impact of computers in society

Dr. K.P. MAMMOOTTY, Director, LBS Centre for Science & Technology , Trivandrum,(Paper presented at the inaugural function of 'Computer and Power System Study Centre' of KSEB Officers Association) The mechanisation...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ