നവ കേരളം നവീന ഊർജ്ജം – തൃക്കരുവ ഗ്രാമ പഞ്ചായത്ത്

27 2 2020 11മണിക്ക് കൊല്ലം ജില്ലയിലെ തൃക്കരുവ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നവകേരളം നവീന ഊർജം സംവാദ സദസ്സ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രശേഖര പിള്ള ഉദ്ഘാടനം ചെയ്തു. ശ്രീ. സന്തോഷ് ബാബു...

മാർച്ച് 8 വനിതാ ദിനം വിവിധ ജില്ലകളിൽ ആചരിച്ചു

പത്തനംതിട്ടഓഫീസേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ല വനിതാ സബ് കമ്മിറ്റിയുടെയും വർക്കേഴ്സ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പത്തനംതിട്ട അബാൻ ആർക്കെടിൽ നടന്ന ചടങ്ങ് ആശ വർക്കേഴ്സ് യൂണിയൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ശ്രീമതി എം. ബി. പ്രഭാവതി ഉദ്‌ഘാടനംചെയ്‌തു....

പരിസ്ഥിതി ദിനാഘോഷം-സംസ്ഥാന തല ഉദ്ഘാടനം

കെ.എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ പരിസ്ഥിതി ദിന - വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ ഒ എ ഹൗസിൽ വെച്ച് നടന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.എം ജി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. 'ലോകം അങ്ങനെയങ്ങ് തീര്‍ന്ന്...

പവർ കോൺഫ്രൻസ് 2022 -സമ്മാനദാനം നിർവ്വഹിച്ചു

കെ.എസ്.ഇ.ബി ഓഫീസേഴ്Iസ് അസോസിയേഷനും, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെനബിൾ ഡവലപ്മെന്റ് ആന്റ് എനർജി സ്റ്റഡീസും(In-SDES) ചേർന്ന് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിന്റെ ആക്കാദമിക സഹകരണത്തോടെ നടത്തിയ പവർ കോൺഫ്രൻസ് 2022പരിസമാപിച്ചു.

സഹായഹസ്തവുമായി വനിതാപ്രവര്‍ത്തകര്‍

കോഴിക്കോട് വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഡ്യൻപാറ ജനറേറ്റിംഗ് സ്റ്റേഷനിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.2019 ലെ പ്രളയം ഏറ്റവും അധികം ബാധിച്ച ആഡ്യൻപാറ ജനറേറ്റിംഗ് സ്റ്റേഷൻ തിരിച്ചുവരവിനായി നടത്തിയ പ്രവർത്തനങ്ങൾ കണ്ടറിയാൻ ഈ യാത്ര വളരെയധികം പ്രയോജനം ചെയ്തു. കേവലം ഒരു...

തുടർ കൊലപാതകങ്ങളുടെ മന:ശാസ്ത്രം-സമഷ്ടി തിരുവനന്തപുരം

ഈയിടെ നമ്മുടെ നാട്ടിൽ നടമാടിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ കാരണവും, അതിന്റ ശാസ്ത്രവും തേടി പോകുകയാണ് തുടർ കൊലപാതകങ്ങളുടെ മന:ശാസ്ത്രം എന്ന പ്രഭാഷണം. KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ...

കോട്ടമല ഊരിലൂടെ ഒരു യാത്ര

മാര്‍ച്ച് 8 ലെ സാര്‍വ്വദേശീയ വനിതാദിനം അട്ടപ്പാടിയിലെ കോട്ടമല ഊരിലെ സഹോദരങ്ങള്‍ക്കൊപ്പം ആചരിയ്ക്കാന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയും വനിതാ സബ്കമ്മിറ്റിയും തീരുമാനിച്ചിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നിത്യജീവിതം കണ്ടും അനുഭവിച്ചും അറിയുക, അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുക എന്ന ഉദ്ദേശത്തിലാണ് ഈ...

Electricity Act 2003 & Other General Laws

കരിയര്‍ ഡെവലപ്മെന്റ് സബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'Electricity Act 2003 & Other General Laws' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജൂണ്‍ 8 ന് വഞ്ചിയൂര്‍ ഓഫീസേഴ്സ് ഹൗസില്‍ നടന്ന പരിശീലന പരിപാടി സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ബിജുരാജ് നയിച്ചു. രാവിലെ...

ജെൻഡർ സെൻസിറ്റൈസേഷൻ – സെമിനാർ, 2021 നവംബർ 13 വൈകുന്നേരം 7 മണിക്ക്

ദൈനംദിന ജീവിതത്തിൽ തൊഴിൽപരവും സാമൂഹ്യപരവും കുടുംബപരവുമായി സമൂഹത്തിൽ ഇടപെടുന്ന എല്ലായിടങ്ങളിലും ഇന്ന് പ്രകടമായും അല്ലാതെയും ലിംഗ വിവേചനം നിലനിൽക്കുന്നു. ദൃശ്യവും അദൃശ്യവുമായ ഈ അസമത്വത്തെ തിരിച്ചറിയുക എന്നതാണ് ജെൻഡർ സെൻസിറ്റൈസേഷൻ എന്നത് അർത്ഥമാക്കുന്നത് ജീവശാസ്ത്രപരമായി ആണോ...

ശ്രദ്ധേയമായ വനിതാ ക്യാമ്പ്

2019 Sept. 28 29 തീയതികളിൽ InSDES ൽ സംസ്ഥാന വനിതാ സബ്കമ്മിറ്റി സംഘടിപ്പിച്ച വനിതാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടനാ മികവ് കൊണ്ടും വിഷയങ്ങളുടെ തെരഞ്ഞെടുപ്പും അവതരണവും കൊണ്ടും വളരെ ശ്രദ്ധേയമായി . CITU അഖിലേന്ത്യ...

നിറവ് – സംസ്ഥാന തല ഉത്ഘാടനം – ഉടുമ്പന്‍ചോല മണ്ഡലം

വൈദ്യുതി വികസനത്തിന്റെ ഫലങ്ങള്‍ തൊട്ടറിയാത്ത ഒരു നിയമസഭാ മണ്ഡലവും കേരളത്തിലില്ല. കേരളത്തിലെ ജന പ്രതിനിധികളുടെ പിന്തുണയോടെ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി മേഖലയില്‍ നടപ്പാക്കപ്പെട്ടത്. ഈ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള വിപുലമായ കാമ്പയിന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍...

സ്വകാര്യവത്കരണ ഗൈഡ് ലൈൻ കത്തിക്കൽ -തരംഗമായി പ്രതിഷേധം

മാറിയ കാലത്തിനനുസരിച്ച് സംഘടനാ പ്രവര്‍ത്തന രീതികളും മാറുന്നതിൻ്റെ ദൃഷ്ടാന്തമായിരുന്നു സപ്തംബർ 29 ൻ്റെ പ്രതിഷേധം. രാജ്യത്തെ വൈദ്യുതവിതരണ മേഖലകളുടെ സ്വകാര്യവത്കരണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചത് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനോടൊപ്പം കുടുംബാംഗങ്ങളും.

വൈദ്യുതി നിയമ ഭേദഗതി നടപ്പാക്കിയാൽ വൈദ്യുതി നിരക്ക് കൂടും – മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതി നടപ്പാക്കിയാൽ സാധാരണക്കാരന്റെ വൈദ്യുതിനിരക്കു ക്രമാതീതമായി കൂടുകയും പാവപ്പെട്ടവർക്കു വൈദ്യുതി നിഷേധിക്കപ്പെടുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം ഓൺലൈനായി ഉൽഘാടനം...

സി.ഡി.പി- എറണാകുളം ജില്ല

കൺസ്ട്രക്ഷൻ സ്റ്റാൻ്റാർഡ് എന്ന പുതിയ വിഷയവുമായാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലയിലെ സി ഡി.പി സബ് കമ്മിറ്റി ഒക്ടോബർ 29 ന് രാത്രി7 മണിക്ക്ഫേസ് ബുക്ക് ലൈവിലൂടെ നമുക്ക് മുന്നിലെത്തുന്നത്. ഈ ഭാഗത്തിൽ എച്ച് ടി / എൽ.ടിലൈൻ...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ