നവകേരളം-നവീന ഊര്‍ജ്ജം: സെമിനാറുകള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി
കോട്ടയം: കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കുതിച്ചുചാട്ടം ലക്ഷ്യം വെച്ച് ഊര്‍ജ്ജമേഖലയില്‍ നടക്കുന്ന നവീന പ്രവര്‍ത്തനങ്ങളെ ജനസമക്ഷം അവതരിപ്പിക്കുന്ന "നവ കേരളം നവീന ഊര്‍ജ്ജം" എന്ന സെമിനാര്‍ പരമ്പരയുടെ കോട്ടയം ജില്ലയിലെ ഉദ്ഘാടനം 2020 ഫെബ്രുവരി 14 രാവിലെ...
നവകേരളം നവീന ഊർജ്ജം – മയ്യിൽ പഞ്ചായത്ത്
നവകേരളം നവീന ഊർജ്ജം ജനകീയ സെമിനാർ 2020 ഫെബ്രുവരി 24ന് മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.ബാലൻ ഉത്ഘാടനം ചെയ്തു. ശ്രീമതി കെ രാധിക യോഗത്തിൽ അദ്ധ്യക്ഷത് വഹിച്ചു.
ഉദ്ഘാടനം
നവകേരളം നവീന ഊർജ്ജം- മലപ്പുറം ജില്ലാതല ഉദ്ഘാടനം
കെ എസ് ഇ ബി ഓഫീസേർസ് അസോസിയേഷൻ സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തി വരുന്ന നവകേരളം നവീന ഊർജ്ജം സെമിനാറിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം 27 - O2 - 2020 ന് പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിൽ...
ഇടമണ്‍ കൊച്ചി ഉദ്ഘാടന വിളംബര ജാഥ കാസര്‍ഗോഡ് ജില്ലയില്‍
കാസറഗോഡ് : തിരുനൽവേലി-ഇടമൺ-കൊച്ചി-മാടക്കത്തറ 400 കെ.വി. വൈദ്യുതി ഇടനാഴിയുടെ ഉൽഘാടനം വിളിച്ചറിയിച്ചുകൊണ്ട് കെ.എസ്.ഇ.ബി.യിലെ ഓഫീസർമാരും ജീവനക്കാരും വിളംബരജാഥ നടത്തി. കാസറഗോഡ് ഡിവിഷനിൽ നടന്ന വിളംബരജാഥക്ക് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അശോകൻ.കെ.പി.,...
Knowledge fest @Kottayam
KSEBofficers Association is the largest association in power sector of Kerala. Our association vehemently intervenes in each and every pulses of the power sector in India, since its formation...
നവകേരളം നവീന ഊർജ്ജം – ധർമ്മടം ഗ്രാമ പഞ്ചായത്ത്
നവകേരളം നവീന ഊർജ്ജം - ധർമ്മടം ഗ്രാമ പഞ്ചായത്ത് ജനകീയ സെമിനാർ ബഹു തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. ധർമ്മടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. രമേശൻ പി. അദ്ധ്യക്ഷത...
വിദ്യാലയങ്ങള്‍ക്ക് ആഘോഷമായി പവര്‍ ക്വിസ്സ് 2019
കെ എസ് ഇ ബി ഓഫീസേര്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പവര്‍ക്വിസ്സ് 2019 പ്രാഥമിക തലമത്സരം 03.10.2019ന്...
കൊല്ലം – വനിതാ ദിനാഘോഷം സൂസൻ കോടി ഉദ്ഘാടനം ചെയ്തു
KSEBOA കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. കൊല്ലം സരസ്വതി ഹാളിൽ നടന്നചടങ്ങ് സംസ്ഥാന സാമൂഹുക്ഷേമ വികസന ബോഡ് ചെയർപേഴ്സണും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ശ്രീമതി. സൂസൻ കോടി...
ബാണാസുര സാഗര്‍ ജലസംഭരണിയിലെ ഫ്ലോട്ടിങ് സോളാര്‍ നിലയം പ്രവര്‍ത്തനം തുടങ്ങി
ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ നിലയംസ്ഥാപിത ശേഷി : 500 കി. വാട്ട് പീക്ക് സൗരോര്‍ജ്ജ പാനല്‍ : 260 kWp ശേഷിയുള്ള 1938 സൗരോര്‍ജ്ജ പാനലുകള്‍ ട്രാന്‍സ്ഫോര്‍മര്‍ : 500 കെ വി...
വനിതാദിനാഘോഷം ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
കോഴിക്കോട് ജില്ലയിൽ വനിതാദിനം -2020 ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു നടത്തിയ ചിത്രരചനാ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. മാർച്ച് നാലാം തീയ്യതി വൈദ്യുതി ഭവൻ ഹാളിൽ...
കോവിഡിൽ തളരാതെ വായനാദിനം
അക്ഷരജാലകം എന്ന വായനാദിന പരിപാടി കോഴിക്കോട് ജില്ലാ വനിതാ ലൈബ്രറി സബ് കമ്മറ്റികളുടെ നേതൃത്വത്തിൽ കൊണ്ടാടി. കോവിഡ് - 19 സാഹചര്യം കണക്കിലെടുത്ത് zoom application ൽ നടത്തിയ പരിപാടിയിൽ അസോസിയേഷനിലെ ഒട്ടനവധി അംഗങ്ങൾ പങ്കാളികളായി തികച്ചും വേറിട്ട അനുഭവമായി...
രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി ജില്ലാമാര്‍ച്ച് കണ്ണൂരില്‍
പി.എഫ് ആര്‍.ഡി.എ നിയമം പിന്‍ വലിക്കുക, നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ എല്ലാ ജീവനക്കാര്‍ക്കും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേന്ദ്ര സംസ്ഥാന ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും അധ്യാപകരും ഒരുമിച്ച് കണ്ണുരില്‍ നടത്തിയ ജില്ലാ മാര്‍ച്ച് പങ്കാളിത്തം കൊണ്ട് ആവേശം വിതറി....
സഹായഹസ്തവുമായി വനിതാപ്രവര്‍ത്തകര്‍
കോഴിക്കോട് വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഡ്യൻപാറ ജനറേറ്റിംഗ് സ്റ്റേഷനിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.2019 ലെ പ്രളയം ഏറ്റവും അധികം ബാധിച്ച ആഡ്യൻപാറ ജനറേറ്റിംഗ് സ്റ്റേഷൻ തിരിച്ചുവരവിനായി നടത്തിയ പ്രവർത്തനങ്ങൾ കണ്ടറിയാൻ ഈ യാത്ര വളരെയധികം പ്രയോജനം ചെയ്തു. കേവലം ഒരു...
നവകേരളം നവീന ഊർജം ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി
നവകേരളം നവീന ഊർജം ജനകീയ വികസന സെമിനാർ 2020 ഫെബ്രുവരി 24ന് ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർമാൻ ശ്രീ പി.പി. രാഘവൻ ഉത്ഘാടനം ചെയ്തു. പരിപാടിയെക്കുറിച്ചുള്ള വിശദീകരണം PMU AEE രതീഷ് സി കെ നൽകി. മഴവിൽ പദ്ധതികളെപ്പറ്റിയും പ്രാദേശിക വികസനത്തെപ്പറ്റിയുമുള്ള...
ആവേശം കൊടിയേറിയ കായികമേള ആലപ്പുഴയില്‍
സംസ്ഥാന സമ്മേളനത്തിന്റെ അവേശം പങ്ക് വെച്ച് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനതല കായിക മത്സരങ്ങൾ ആലപ്പുഴയില്‍ നടന്നു.. 2023 സെപ്റ്റംബർ ഒമ്പതാം തീയതി രാവിലെ 9.00 മണിക്ക് ആലപ്പുഴ അൽപ്പൈറ്റ് സ്പോർട്സ് അക്കാദമി ഗ്രൗണ്ടിൽ കേരളത്തിൻറെ മുൻ രഞ്ചി താരമായ...
ഓഫീസര്‍മാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ അപേക്ഷ ജൂണ്‍ 6വരെ
2020 വർഷത്തിലെ കെ.എസ്.ഇ.ബി ലിമിറ്റഡിലെ ഓഫീസർമാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിനായുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇന്‍ഡെക്സ് അടിസ്ഥാനപ്പെടുത്തി ഓൺലൈനായി ആണ് ട്രാൻസ്ഫർ നടത്തുന്നത്. ട്രാൻസ്ഫറിനായി അപേക്ഷിക്കുന്നത് സംബന്ധിച്ച് മിക്ക ഓഫീസർമാർ ക്കും ധാരണയുണ്ടെങ്കിലും പൊതുവേ ഉണ്ടായേക്കാവുന്ന ചില ആശയകുഴപ്പങ്ങൾക്ക് പരിഹാരം കാണുന്നതിനായി കെ.എസ്.ഇ.ബി...