കണ്ണൂരിലെ വൈദ്യുതി അദാലത്തില്‍ പരാതികള്‍ക്ക് അതിവേഗ പരിഹാരം- നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകും
താമസിക്കുന്ന വീട്ടിലേക്ക് വൈദ്യുതി കണക്ഷന് 275മീറ്റര്‍ ലൈന്‍ വലിക്കേണ്ടതിന്റെ ചെലവ് കണ്ടെത്താനാകാതെ വിഷമിച്ചിരുന്ന ചുഴലി എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ശ്രീദേവി വൈദ്യുതി അദാലത്തിലേക്കുള്ള പരാതിയുമായി എത്തിയപ്പോള്‍ നിയമപ്രശ്നം പലതവണ കേട്ട് അറിഞ്ഞതിനാല്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. 200മീറ്റര്‍ വരെ...
മാസ്റ്റര്‍ ട്രസ്റ്റ്
വൈദ്യുതി നിയമം 2003 നിലവില്‍ വന്നതോടുകൂടി വൈദ്യുതി ബോര്‍ഡുകളുടെ പുനഃസംഘടന അനിവാര്യമായി മാറി. 2008 സെപ്റ്റംബര്‍ 25-ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ കേരള വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനവും, ആസ്തി-ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കുകയും 2013 ഒക്ടോബര്‍ 31-ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും, ആസ്തി-ബാധ്യതകളും പൂര്‍ണ്ണമായും...
പ്ലാനിങ്ങില്ലാതെ പ്ലാന്‍ തയ്യാറാക്കല്‍
മള്‍ട്ടി ഇയര്‍ പ്ലാന്‍
മള്‍ട്ടി ഇയര്‍ പ്ലാന്‍ എന്ന നിലയില്‍ വൈദ്യുതി ബോര്‍ഡിന്റെ ആസ്തിനിര്‍മ്മിതിയുമായി ബന്ധപ്പെട്ട ആദ്യ തനത് ചുവട് വെപ്പായിരുന്നു ദ്യുതി 2021. മള്‍ട്ടി ഇയര്‍ താരിഫ് നിര്‍ണയത്തോട് അനുബന്ധിച്ച് കണക്കുകള്‍ നല്‍കുന്നതിനായാണ് ഈ...
ബാണാസുര സാഗര്‍ ജലസംഭരണിയിലെ ഫ്ലോട്ടിങ് സോളാര്‍ നിലയം പ്രവര്‍ത്തനം തുടങ്ങി
ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ നിലയംസ്ഥാപിത ശേഷി : 500 കി. വാട്ട് പീക്ക് സൗരോര്‍ജ്ജ പാനല്‍ : 260 kWp ശേഷിയുള്ള 1938 സൗരോര്‍ജ്ജ പാനലുകള്‍ ട്രാന്‍സ്ഫോര്‍മര്‍ : 500 കെ വി...
ദ്യുതി – വൈദ്യുതി മന്ത്രിയുടെ അവലോകന യോഗം തിരുവനന്തപുരത്ത്
വൈദ്യുതി വിതരണ മേഖലയിലെ പരാതി പരിഹാരത്തിനായി ജനകീയ വൈദ്യുതി അദാലത് നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി അറിയിച്ചു.ജനുവരി 14 മുതൽ ഫെബ്രുവരി 4 വരെയാകും അദാലത്തു സംഘടിപ്പിക്കുക.12 സെക്ഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ്...
പ്രളയത്തില്‍ തകര്‍ന്ന കക്കയം പവര്‍ഹൗസിലെ മെഷീനുകള്‍ ഉത്പാദനം തുടങ്ങി
ചങ്കുറപ്പുള്ള നേതൃത്വത്തോടെ അതിജീവിക്കും പ്രകൃതിദുരന്തങ്ങൾ ഒറ്റക്കെട്ടായ്- കക്കയം പവ്വർഹൗസിൽ തകരാറിലായ 3 മെഷീനുകൾ സമയബന്ധിതമായി ശരിയാക്കി.
അതെ ശരിയാക്കാനായി വന്നാൽ ശരിയാക്കിയിരിക്കും എല്ലാം. 2019 ആഗസ്റ്റ് മാസം 9 ന് കേരളം...
നെയ്യാറ്റിൻകര 110കെവി സബ്സ്റ്റേഷൻ നാടിനു സമർപ്പിച്ചു.
കേരളത്തിന്റെ സർവ്വതോൻമുഖമായ വികസന മുന്നേറ്റത്തിന് കൂടുതൽ ഊർജ്ജം പകർന്നു കൊണ്ട് സംസ്ഥാന സർക്കാരും വൈദ്യുതി ബോർഡും വൈദ്യുത മേഖലയുടെ ഉല്പാദന പ്രസരണ വിതരണ രംഗങ്ങളിൽ സജീവ ശ്രദ്ധ ചെലുത്തി പ്രവർത്തനങ്ങൾ നടത്തി വരുകയാണ്. സംസ്ഥാനത്ത് അനുദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക്...
ഒരു പകൽ കൊണ്ട് കോവിഡ് ആശുപത്രിക്ക് ട്രാൻസ്ഫോർമർ വെച്ച് വൈദ്യുതി കണക്ഷൻ – വൈദ്യുതി വേഗത്തിൽ വീണ്ടും കെ.എസ്.ഇ.ബി
ഇന്നലെ വൈകിട്ടാണ് കാസർഗോടിലെ മെഡിക്കൽ കോളേജ് കെട്ടിടം യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തുടർന്ന് കണ്ടത് കെ.എസ്.ഇ.ബിയുടെ പ്രവർത്തന മികവിന്റെ ചടുലത. സി.എം.ഡി ശ്രീ.എൻ എസ് പിള്ളയുടെ...
വൈദ്യുതി വാഹനങ്ങള്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി വാങ്ങിക്കൂട്ടുന്നത് ആര്‍ക്ക് വേണ്ടി?
ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021
വൈദ്യുതി ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂടി കടന്നു പോകുന്ന കാലമാണിത്.കോവിഡ്പ്രതിസന്ധി മൂലമുള്ള വരുമാനനഷ്ടം നമ്മളെ ഒരുപാട് ബാധിച്ചു. ജീവനക്കാരുടെ ശമ്പള പരി ഷ്കരണ കുടിശ്ശിക നൽകുവാൻ നാളിതുവരെ...
ജനകീയ പ്രശ്നങ്ങൾക്ക് ദ്രുത പരിഹാരങ്ങളുമായി തൃശൂർ വൈദ്യുതി അദാലത്ത്
സൗരോർജ ഉൽപ്പാദനത്തിലും വിതരണത്തിലും വൻ മുന്നേറ്റമുണ്ടാക്കുമെന്ന് മന്ത്രി ശ്രീ.എം എം മണി പറഞ്ഞു. ജില്ലാ ജനകീയ വൈദ്യുതി അദാലത്തും സംസ്ഥാനതല സമാപനവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഊർജ രംഗത്ത് സോളാർ ഊർജമാണ് ചെലവ് കുറഞ്ഞത്. രാത്രിയും...
Why we need Athirappilly Hydro Electric Project?
Athirappilly Hydro Electric Project, one of Kerala's prestigious
projects has an installed capacity of 163MW (2x80MW + 2x1.5MW), 233 Mu
(firm energy). It is located in Chalakudy river basin...
ഊര്‍ജ്ജ കേരള മിഷന്‍ – വൈദ്യുതി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം
കേരളത്തിലെ വൈദ്യുതി മേഖലുൃയുടെ സമഗ്രവികസനം മുന്നില്‍ കണ്ടുള്ള അഞ്ച് പദ്ധതികള്‍ ഉള്‍പ്പെടുന്ന ഊര്‍ജ്ജ കേരള മിഷന്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2018 ജൂണ്‍ 14ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്രറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ എല്‍ ഇ...
പൊതുമേഖല -കേന്ദ്ര നയവും കേരളാ ബദലും
ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു വികസനത്തിനും നവലിബറൽ നയങ്ങൾ ആണ് ഉത്തമം എന്ന ഒരു സിദ്ധാന്തം ഇന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നു.അതിനൊരു ബദൽ മുന്നോട്ടു വയ്ക്കുകയും സിദ്ധാന്തത്തിനപ്പുറം പ്രയോഗികവത്കരിച്ചു അത് വിജയിപ്പിച്ച ഒരു കേരള ബദൽ ഇന്ന് ലോകമാകമാനം ചർച്ച ചെയ്യുകയുമാണ്. അത്...
പരാതി പരിഹാരത്തിനും വൈദ്യുതവേഗം – വൈദ്യുത അദാലത്ത് ആലപ്പുഴയിൽ
ആലപ്പുഴയിലെ കളർകോടിൽ നടന്ന ജനകീയ വൈദ്യുതഅദാലത്ത് ജനങ്ങൾക്ക് കളറായി. വിവിധ നിയമപ്രശ്നങ്ങളിൽ വഴിമുടക്കി നിന്ന പരാതികൾ ഏറെയുണ്ടായിട്ടും തിങ്ങിനിറഞ്ഞ ജനത്തിന് പരാതികളില്ലാതെ അതിവേഗ പരിഹാരം ഉണ്ടാക്കുന്ന ജനസമ്മത വേദിയായി കളർകോടിലെ അദാലത്ത് മാറി. വൈദ്യുതമന്ത്രി...
കൊച്ചി-ഇടമണ്‍ പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമായി
കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കു ദീർഘകാല പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടമണ്‍- കൊച്ചി ഊര്‍ജ ഇടനാഴിയിലൂടെ 2019 സപ്തംബര്‍ 25ന് വൈകുന്നേരം 4.16 നു പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചു. 396MW വൈദ്യുതി ആണ് ഈ ലൈൻ വഴി പ്രവഹിച്ചത്. ...
വൈദ്യുതി വിതരണ രംഗത്ത് സമഗ്രമായ വികസനം
വൈദ്യുതി വിതരണ രംഗത്ത് സമഗ്രമായ വികസനം ആണ് കഴിഞ്ഞ 5 വർഷത്തിൽ നമ്മുടെ സംസ്ഥാനം നേടിയത് .
സമ്പുർണ്ണ വൈദ്യുതീകരണം- ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി 2017 മെയ് 29 ന് ,കേരളം...