ടീഷര്‍ട്ട്-ചൂരീദാര്‍-സാരി യൂനിഫോം മോഡല്‍ ധൂര്‍ത്തിനുള്ള ഓപ്ഷന്‍ ബഹിഷ്കരിക്കുക
ദിവസവേതനത്തില്‍ജോലി ചെയ്യുന്ന സ്വീപ്പര്‍ ഉള്‍പ്പെടെയുള്ള കരാർ ജീവനക്കാരുടെ വേതനം ഒരു മാസത്തിലേറെയായി ലഭിച്ചിട്ടില്ല എന്ന പരാതി നിലനില്‍ക്കുകയാണ്. ഓപ്പറേറ്റർമാർ അടക്കമുള്ളവരുടെ വേതനവും വൈകിയ സാഹചര്യമാണ്. ജീവനക്കാർക്ക് ലഭിക്കാനുള്ള ശമ്പള പരിഷ്കരണ കുടിശ്ശികയും വൈകിയിട്ടുണ്ട്. ഡി.എ കുടിശ്ശിക നൽകാനുണ്ട്പോസ്റ്റ് ഇല്ലാത്തതിനാൽ സർവീസ്...
സ്മാർട്ട് മീറ്റർ – മാനേജ്മെന്റ് നിലപാടിനെതിരെ സംയുക്ത വിശദീകരണ യോഗം
സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്ന വിഷയത്തിൽ ബോര്‍ഡ് ഡയറക്ടര്‍ അടക്കമുള്ള കെ.എസ്.ഇ.ബി പ്രതിനിധികളുടെ സ്വാധീനത്തി.ല്‍വിദഗ്ദ്ധസമിതി റിപോര്‍ട്ട് പരാമര്‍ശ വിഷയങ്ങളില്‍ കൃത്യമായ നിലപാടിലേക്ക് എത്തിയിട്ടില്ലെങ്കിലുംസംഘടനകള്‍ മുന്നാട്ടുവെച്ച ആശങ്കകള്‍ പങ്കുവെക്കുകയും പദ്ധതി പൊതുമേഖലയില്‍നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്.കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു വര്‍ഷത്തെ സാവകാശം...
ഊർജ്ജ മേഖലയിലെ വൈവിധ്യമാർന്ന പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം
വൈദ്യുതി വാഹനങ്ങൾ, ചാർജിംഗ് സ്റ്റേഷനുകൾ, ഫിലമെന്റ് രഹിത കേരളം, ഐ ടി സേവനങ്ങൾ തുടങ്ങി ഊർജ്ജ മേഖലയിലെ വൈവിധ്യമാർന്ന പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം 2020 നവംബർ 7 ശനിയാഴ്ച 3 മണിക്ക്.വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ....
MSEDCL increase the tariff to woo solar power producers
In view of the poor response to its tender for buying 1,350MW solar power, state discom MSEDCL has increased the maximum price to attract producers. The company had floated...
ജമ്മുകാശ്മീർ വൈദ്യുതി തൊഴിലാളികളുടെ പണിമുടക്കും വിജയവും
ജമ്മു കാശ്മീർ പവർ ട്രാൻസ്മിഷൻ കമ്പനിയെയും (JKPTC) കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ PGCILനെയും ചേർത്ത് സംയുക്ത കമ്പനി (JVC) രൂപീകരിക്കാനുളള കേന്ദ്ര ഗവൺമെന്റ് തീരുമാനത്തിനെതിരായി 2021 ഡിസംബര്‍ 17 വെള്ളിയാഴ്ച രാത്രി മുതല്‍ നടത്തിയ അനിശ്ചിത കാല പണിമുടക്ക് വിജയിച്ചു....
കേന്ദ്ര നയങ്ങള്‍ക്കെതിരെ താക്കീതുമായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി
തപൻസെൻ കിസാൻ സംഘർഷ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത് ഈ റാലിയിൽ പങ്കെടുത്ത ആരും ദില്ലിയിലേക്ക് ആഗ്രഹപൂർവ്വം വന്നതല്ല. കേന്ദ്രസർക്കാർ നയങ്ങൾ അവരെ അവിടെ വരാൻ നിർബ്ബന്ധിതരാക്കിയതാണ്. ആ നയങ്ങൾ കൊണ്ട് ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്ന അവർ...
കർഷക ദ്രോഹ ബില്ലുകൾക്ക് എതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എം.പിമാരെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധം
കാര്‍ഷിക സമ്പദ് വ്യവസ്ഥയെ പൂര്‍ണമായി മാറ്റി മറിക്കുന്ന മൂന്ന് ബില്ലാണ് കേന്ദ്ര സർക്കാർ തിടുക്കത്തില്‍ പാസാക്കിയത്.കാര്‍ഷിക വിപണി വന്‍കിട ഭൂ ഉടമകളും കോര്‍പറേറ്റുകളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടു കെട്ടിനും ബഹുരാഷ്ട്ര സംഘങ്ങള്‍ക്കും അനുകൂലമായി മാറുകയാണ് . കാര്‍ഷിക മേഖലയില്‍ ന്യായവില,...
ട്രാൻസ്ഗ്രിഡ്- 2.0 ആദ്യ സബ്സ്റ്റേഷൻ ചാർജ് ചെയ്തു
വൈദ്യുതപ്രസരണ ശൃംഖല മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിൽ പൂർത്തിയായ ആദ്യ സബ് സ്റ്റേഷൻ മഞ്ചേരി 220 KV സബ് സ്റ്റേഷൻ ചാർജ്ജ് ചെയ്തു. ഇതിൽ മലപ്പുറം - മഞ്ചേരി ലൈൻ...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുക
രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.
ഭരണഘടന ഉറപ്പു നൽകുന്ന തുല്യ നീതി ലംഘിക്കുന്നതിനെതിരെ വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും അടക്കം തെരുവിൽ രാവും പകലും പ്രതിഷേധിക്കുന്നു. ഈ പ്രതിഷേധത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള...
നിറവ്: വൈദ്യുതി വികസന സെമിനാറുകൾ
കേരളത്തിന്റെ ദീർഘകാല വികസനത്തിന് അടിത്തറയിടുന്ന വിവിധ പദ്ധതികൾ പൂർത്തീകരണത്തിലേക്കെത്തുന്ന നിറവിലാണ് കേരളത്തിൻ്റെ വൈദ്യുതി മേഖല. സമ്പൂർണ്ണ വൈദ്യുതീകരണം 2017 ൽ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലാദ്യമായി എല്ലാ വീട്ടിലും വെളിച്ചമെത്തിയ ആദ്യ സംസ്ഥാനമായി കേരളം തലയുയർത്തി നിൽക്കുന്നു. തുടർന്നിങ്ങോട്ട് ഒട്ടനവധി പദ്ധതികൾ വിഭാവനം...
UP: Electricity workers to hold work boycott on January 8 for Kerala model
The electricity workers here have announced a boycott from work on January 8 to protest against privatisation of electricity, the unification of electricity corporations and to restore the old...
ഏപ്രിൽ 5 ന് രാത്രി 9 മണി മുതൽ 9 മിനുട്ട് നേരത്തേക്ക് വൈദ്യുതി വിളക്കുകൾ അണയ്കാനുള്ള...
2020 ഏപ്രിൽ 5 ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വൈദ്യുതി വിളക്കുകൾ അണയ്ക്കുവാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം വൈദ്യുതി മേഖലയെ ഗുരുതരമായി ബാധിച്ചേക്കാം.
വ്യവസായിക
- വാണിജ്യ ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഉപഭോഗം വളരെ കുറഞ്ഞു...
പരാതി പരിഹാരത്തിനും വൈദ്യുതവേഗം – വൈദ്യുത അദാലത്ത് ആലപ്പുഴയിൽ
ആലപ്പുഴയിലെ കളർകോടിൽ നടന്ന ജനകീയ വൈദ്യുതഅദാലത്ത് ജനങ്ങൾക്ക് കളറായി. വിവിധ നിയമപ്രശ്നങ്ങളിൽ വഴിമുടക്കി നിന്ന പരാതികൾ ഏറെയുണ്ടായിട്ടും തിങ്ങിനിറഞ്ഞ ജനത്തിന് പരാതികളില്ലാതെ അതിവേഗ പരിഹാരം ഉണ്ടാക്കുന്ന ജനസമ്മത വേദിയായി കളർകോടിലെ അദാലത്ത് മാറി. വൈദ്യുതമന്ത്രി...
ഓഫീസർമാരുടെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമത്തെ ചെറുക്കുക
അടുത്ത കാലത്തായി കെ.എസ്.ഇ.ബി മാനേജ്മെന്റ് ബോധപൂർവമായി കെ.എസ്.ഇ.ബിയിലെ ഓഫീസർമാരുടെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ വളർച്ചക്കും ഉപഭോക്തൃ സംതൃപ്തിക്കും വലിയ സംഭാവനകൾ ചെയ്യാൻ ഓഫീസർ സംഘടനകൾക്ക് സാധിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിലെ ഓഫീസർമാരുടെ ഏറ്റവും വലിയ സംഘടന എന്ന നിലയ്‌ക്ക്...
കണ്ണൂരിലെ വൈദ്യുതി അദാലത്തില്‍ പരാതികള്‍ക്ക് അതിവേഗ പരിഹാരം- നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകും
താമസിക്കുന്ന വീട്ടിലേക്ക് വൈദ്യുതി കണക്ഷന് 275മീറ്റര്‍ ലൈന്‍ വലിക്കേണ്ടതിന്റെ ചെലവ് കണ്ടെത്താനാകാതെ വിഷമിച്ചിരുന്ന ചുഴലി എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ശ്രീദേവി വൈദ്യുതി അദാലത്തിലേക്കുള്ള പരാതിയുമായി എത്തിയപ്പോള്‍ നിയമപ്രശ്നം പലതവണ കേട്ട് അറിഞ്ഞതിനാല്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. 200മീറ്റര്‍ വരെ...
വൈദ്യുതി നിയമ ഭേദഗതിക്കെതിരെ പരസ്യ നിലപാടുമായി അരവിന്ദ് കേജ്രിവാൾ
ഉപഭോക്താക്കളുടെ വൈദ്യുതി ചാർജിൽ കുത്തനെയുള്ള വർദ്ധനവിന് നിർദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശങ്ങൾ കാരണമാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കളായ രണ്ട് വൻകിട ഉത്പാദന - വിതരണ കമ്പനികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതി നിർദ്ദേശങ്ങൾ എന്നും...