[vc_row parallax_image=””][vc_column width=”1/1″]
[/vc_column][/vc_row][vc_row full_width=”” parallax=”” parallax_image=””][vc_column width=”2/3″]
ഇരുട്ടകന്ന കാലം – ചേർത്തു നിർത്തിയ 10 വർഷങ്ങൾ
10 വർഷങ്ങൾ വൈദ്യുതി മേഖലയിൽ ഒന്നും നടന്നില്ല എന്ന പ്രചരണം ചില കോണുകളിൽ നടക്കുന്നുണ്ട്. വൈദ്യുതി ഇടവിട്ട് മുടങ്ങുന്നത് തിരിച്ച് വന്നതോടെയാണ് ഓർമ്മയെ വെല്ലുവിളിക്കുന്ന നുണകൾ ചിലർ തട്ടിവിടുന്നത്.
അറിവിന്റെ വാതില്‍ തുറന്ന് നോളജ് ഫെസ്റ്റ്
തിരുനക്കര മൈതാനം വൈവിധ്യങ്ങളിലേക്കു വാതിൽ തുറന്നു. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെയുള്ള ‘ ഐഎസ്ആർഒ കണ്ടെത്തലുകളെ’ ഇവിടെ നടക്കുന്ന പ്രദർശനത്തിൽ കണ്ടറിയാൻ അവസരം. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കരയിൽ നടക്കുന്ന നോളജ് ഫെസ്റ്റിലാണ് ശാസ്ത്ര...
പൊതുമേഖല -കേന്ദ്ര നയവും കേരളാ ബദലും
ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു വികസനത്തിനും നവലിബറൽ നയങ്ങൾ ആണ് ഉത്തമം എന്ന ഒരു സിദ്ധാന്തം ഇന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നു.അതിനൊരു ബദൽ മുന്നോട്ടു വയ്ക്കുകയും സിദ്ധാന്തത്തിനപ്പുറം പ്രയോഗികവത്കരിച്ചു അത് വിജയിപ്പിച്ച ഒരു കേരള ബദൽ ഇന്ന് ലോകമാകമാനം ചർച്ച ചെയ്യുകയുമാണ്. അത് ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിനു...
LATEST ARTICLES
ഇരുട്ടകന്ന കാലം – ചേർത്തു നിർത്തിയ 10 വർഷങ്ങൾ
10 വർഷങ്ങൾ വൈദ്യുതി മേഖലയിൽ ഒന്നും നടന്നില്ല എന്ന പ്രചരണം ചില കോണുകളിൽ നടക്കുന്നുണ്ട്. വൈദ്യുതി ഇടവിട്ട് മുടങ്ങുന്നത് തിരിച്ച് വന്നതോടെയാണ് ഓർമ്മയെ വെല്ലുവിളിക്കുന്ന നുണകൾ ചിലർ തട്ടിവിടുന്നത്.
ലോഡ് ഷെഡിംഗ് പവർകട്ട് എന്നീ വാക്കുകൾ ...
സ്മാർട്ട് മീറ്റർ പ്രവൃത്തി; കാലവിളംബം അരുത്.
ജനറൽ സെക്രട്ടറിയുടെ പേജ് -ന്യൂസ് മാഗസിൻ
വൈദ്യുതി വിതരണരംഗത്ത് രാജ്യമാകെ നടപ്പാക്കിവരുന്ന നവീകരണ പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കൽ. ആർ.ഡി.എസ്.എസ് പദ്ധതിയുടെ ഭാഗമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ സബ്സിഡിയും നിലവിലുണ്ട്. എന്നാൽ...
ബദൽ മാതൃകക്ക് അംഗീകാരമായി സ്മാർട്ട് മീറ്റർ രണ്ടാം ഘട്ട ടെണ്ടർ
സ്മാർട്ട് മീറ്റർ പദ്ധതി കേരളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതാണ്. കെ.എസ്.ഇ.ബിയിലെ സംഘടനകൾ സ്മാർട്ട് മീറ്റർ പദ്ധതി അട്ടിമറിച്ചു എന്ന നുണ മുൻ കെ.എസ്.ഇ.ബി സി.എംഡി ബി.അശോക് അടക്കമുള്ള ആളുകൾ എപ്പോഴും പറഞ്ഞു നടക്കുന്നുമുണ്ട്. എന്നാൽ, സ്മാർട്ട് മീറ്റർ പദ്ധതി കെ.എസ്.ഇ.ബിയിൽ...
കേരളത്തെ ഇരുട്ടിലാക്കരുത്
ജനറൽ സെക്രട്ടറിയുടെ പേജ് :ന്യൂസ് മാഗസിന്‍-സപ്തംബര്‍ 2026
കേരളത്തിന്റെ വൈദ്യുതി മേഖലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത തുടർച്ചയായി ഉയരുന്നതിനൊപ്പം വൈദ്യുതി ഉൽപ്പാദനം, വൈദ്യുതി വാങ്ങൽ, പ്രസരണ-വിതരണ ശൃംഖല,...
POWER QUIZ 2026 – ഓൺലൈൻ ക്വിസ് മത്സരം
POWER QUIZ 2026 – ഓൺലൈൻ ക്വിസ് മത്സരം
ഊർജ്ജമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ക്വിസ് മത്സരത്തിന്റെ ഓൺലൈൻ എഡിഷനിൽ എല്ലാവർക്കും അവസരം ഒരുക്കുന്നു. ഏവര്‍ക്കും പങ്കെടുക്കാം.
നിങ്ങളും പങ്കെടുക്കൂ!...
പവർ ക്വിസ് 2026-വിജ്ഞാനകേരളം മിഴി തുറക്കുന്നു
പവർ ക്വിസ് 2026
വിജ്ഞാനകേരളം മിഴി തുറക്കുന്നു!
രാജ്യത്തെ ഊർജ്ജമേഖലയിലെ ഏറ്റവും വലിയ ക്വിസ് മത്സരം — പവർ ക്വിസ് 2026 സെപ്റ്റംബർ 30 നു പ്രാഥമിക തല...
ഈ പുഞ്ചിരി മായാതിരിക്കട്ടെ
കഥ
പൂക്കളം ഇടുന്ന തനുവിന്റെയും മനുവിന്റെയും കൂടെ ജിത്തുവും മുറ്റത്തു കുനിഞ്ഞിരുന്നു. വലത് കയ്യിലെ പൊള്ളൽ ഉണങ്ങി വരുന്നേയുള്ളൂ. ഇടത് കൈവിരലുകളാൽ മക്കൾ ഇറുത്തു വെച്ച പൂവിതളുകൾ കളങ്ങളിൽ ചേർത്ത് വെക്കവേ ജിത്തുവിന്റെ കണ്ണുകൾ നിറഞ്ഞു...
നവകേരളത്തിനൊപ്പം ചേർക്കാം ജനവിധി
എഡിറ്റോറിയല്‍
" ധനം നല്‍കാതിരിക്കുക, കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുക, ജനരോഷം സൃഷ്ടിക്കുക, എന്നിട്ട് നിങ്ങള്‍ അതിനെ സ്വകാര്യമൂലധനത്തിനു കൈമാറുക" സ്വകാര്യവല്‍ക്കരണത്തിനായി മുതലാളിത്ത ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന തന്ത്രങ്ങളെ കുറിച്ച് നോംചോംസ്കി പറഞ്ഞതാണിത്. ജനവിരുദ്ധ നിയമങ്ങളും നിയമ ഭേദഗതികളും...
അറിവിന്റെ ഉത്സവത്തിന് തുടക്കം
കെഎസ്ഇബിയിലെ ഓഫീസർമാരുടെ ഏറ്റവും വലിയ സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ, കഴിഞ്ഞ 31 വർഷങ്ങളായി അഭിമാനത്തോടെ സംഘടിപ്പിക്കുന്ന ഊർജ്ജ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ക്വിസ് മത്സരം — പവർ ക്വിസ് 2025 — 6.11.2025 ന് ആരംഭിക്കുന്നു!
POWER QUIZ 2025 – ഓൺലൈൻ ക്വിസ് മത്സരം
📢 POWER QUIZ 2025 – ഓൺലൈൻ ക്വിസ് മത്സരം ⚡
https://forms.gle/3GodtWRDCFqFegov5കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ കഴിഞ്ഞ 31 വർഷങ്ങളായി വിജയകരമായി സംഘടിപ്പിച്ചു വരുന്ന പവർ ക്വിസ് മത്സരത്തിന്റെ ഭാഗമായി,പവർ ക്വിസ് കമ്മിറ്റിയുടെയും ന്യൂ മീഡിയ...















































