കോവിഡിൽ തളരാതെ വായനാദിനം

അക്ഷരജാലകം എന്ന വായനാദിന പരിപാടി കോഴിക്കോട് ജില്ലാ വനിതാ ലൈബ്രറി സബ് കമ്മറ്റികളുടെ നേതൃത്വത്തിൽ കൊണ്ടാടി. കോവിഡ് - 19 സാഹചര്യം കണക്കിലെടുത്ത് zoom application ൽ നടത്തിയ പരിപാടിയിൽ അസോസിയേഷനിലെ ഒട്ടനവധി അംഗങ്ങൾ പങ്കാളികളായി തികച്ചും വേറിട്ട അനുഭവമായി...

വനിതാദിനാഘോഷം ഇടുക്കി ജില്ലയില്‍

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ല വനിത സബ്കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 7 ന് അന്താരാഷ്ട്ര വനിത ദിനം -2020 സമുചിതമായി ആഘോഷിച്ചു. ജില്ലാ പ്രസിഡൻ്റ് ശ്രീമതി ജുമൈല ബീവി അധ്യക്ഷത വഹിച്ച ചടങ്ങ് കേന്ദ്ര കമ്മറ്റി അംഗവും ഇടുക്കി...

ആവേശമായി ഇടുക്കിയിലെ വനിതാ കൂട്ടായ്മ

ഇടുക്കി ജില്ലാ വനിത സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ 14/02/2020ന് ലോവർപെരിയാർ P H, തൊട്ടിയർ PH Site, പാംബ്ല Dam സന്ദർശനവും പാംബ്ല IBൽ വച്ച് ഒരു വനിത കൂട്ടായ്മയും സംഘടിപ്പിക്കുകയുണ്ടായി....

വനിതാ നേതൃത്വ ക്യാമ്പ് എ.കെ.പദ്മനാഭന്‍ ഉത്ഘാടനം ചെയ്തു.

എ.കെ പദ്മനാഭന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ദ്വിദിന വനിതാ നേതൃത്വ പഠന ക്യാമ്പ് 2019 സപ്തംബര്‍ 28ന് ഇന്‍സ്ഡെസില്‍ ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം സി.ഐ.ടിയു ദേശീയ വൈസ് പ്രസിഡന്റ് ശ്രീ എ.കെ പദ്മനാഭന്‍ ഉത്ഘാടനം...

രാത്രി ഞങ്ങളുടേതുമാണ് – തെരുവോരകുടുംബസംഗമം -കോഴിക്കോട് ബീച്ചിൽ

ഡിസംബർ 21 വൈകുന്നേരം 7 മണി മുതൽ ഡിസംബർ 22 രാവിലെ 7 മണി വരെ ഭീകരമായ ലൈംഗിക ക്രൂരതകളാണ് രാജ്യം മുഴുവൻ അരങ്ങേറുന്നത്. പ്രായഭേദമന്യേ സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. പ്രാഥമികമായി ഭരണഘടനാപരമായി ലഭിക്കേണ്ട തുല്യത...

സഹായഹസ്തവുമായി വനിതാപ്രവര്‍ത്തകര്‍

കോഴിക്കോട് വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഡ്യൻപാറ ജനറേറ്റിംഗ് സ്റ്റേഷനിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.2019 ലെ പ്രളയം ഏറ്റവും അധികം ബാധിച്ച ആഡ്യൻപാറ ജനറേറ്റിംഗ് സ്റ്റേഷൻ തിരിച്ചുവരവിനായി നടത്തിയ പ്രവർത്തനങ്ങൾ കണ്ടറിയാൻ ഈ യാത്ര വളരെയധികം പ്രയോജനം ചെയ്തു. കേവലം ഒരു...

ദ്വിദിന വനിതാ നേതൃത്വ പരിശീലന ക്യാമ്പ് സപ്തംബര്‍ 28-29 തീയതികളില്‍

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് സപ്തംബര്‍ 28,29 തീയതികളില്‍ ഷൊര്‍ണ്ണൂര്‍ ഇന്‍സ്‌ഡെസില്‍ വച്ച് നടക്കും . എല്ലാ ജില്ലകളിലും ക്യാമ്പിന്റെ പ്രചരണാര്‍ത്ഥം പോസ്റ്റര്‍ കാമ്പയിനുകള്‍ നടത്തി.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ താക്കീതായി പ്രതിഷേധസംഗമം

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഓരോ വര്‍ഷവും രാജ്യത്ത് വര്‍ദ്ധിക്കുകയാണ്. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2019ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ ദിവസവും നടക്കുന്നത് 88 ബലാല്‍സംഘക്കേസുകളാണ്. ഇതില്‍ 11 ശതമാനവും ദളിത് വിഭാഗങ്ങള്‍ക്കെതിരെയാണ്. ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ ഇത് 18%മാണ്. ദളിതര്‍ക്കെതിരായ...

ആവേശം പകര്‍ന്ന നേതൃത്വ പരിശീലന ക്യാമ്പ്

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2019 സപ്തംബർ 28 , 29 തീയ്യതികളിലായി ഷോർണൂർ lnSDES ൽ വച്ച് ദ്വിദിനവനിതാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട പ്രഭാഷണങ്ങൾ വിഷയങ്ങളുടെ പ്രത്യേകത...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ