കേന്ദ്രസർക്കാറിന്റെ മതാഥിഷ്ടിത പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വയനാട് ജില്ലയിൽ പ്രതിഷേധം ശക്തം
CAB,CAA, and NRC protest from Wayanad
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുക
രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.
ഭരണഘടന ഉറപ്പു നൽകുന്ന തുല്യ നീതി ലംഘിക്കുന്നതിനെതിരെ വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും അടക്കം തെരുവിൽ രാവും പകലും പ്രതിഷേധിക്കുന്നു. ഈ പ്രതിഷേധത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് ഭരണകൂടങ്ങളുടെ ഭാഗത്ത്...
തെരുവോര കുടുംബ സംഗമം – ജില്ലകളില്‍ ആവേശകരമായ പ്രചരണം
രാജ്യത്ത് സ്ത്രീകള്‍ക്ക് എല്ലായിടവും എല്ലായ്പോഴും സുരക്ഷിതത്വം ഒരുക്കുന്നതിനുള്ള സാമൂഹ്യ ബോധത്തിന്റെ സൃഷ്ടി ആവശ്യപ്പെട്ട് കൊണ്ട് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന തെരുവോര കുടുംബസംഗമത്തിന്റെ ഒരുക്കങ്ങള്‍ കോഴിക്കോട് പുരോഗതിയിലേക്ക്. പരിപാടിയുടെ പ്രചരണാര്‍ത്ഥം വിവിധ ജില്ലകളില്‍ പോസ്റ്റര്‍ പ്രചരണം ഡിസംബര്‍ 18,19തീയതികളിലായി നടന്നു. വനിതാ സബ്കമ്മിറ്റി...
പൗരത്വ ഭേദഗതി ബിൽ- കേരളം ഒറ്റക്കെട്ടായി എതിർക്കുന്നു
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ കാറ്റില്‍ പറത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. കേന്ദ്രം ഭരിക്കുന്നവരുടെ വര്‍ഗ്ഗീയധ്രുവീകരണ ലക്ഷ്യങ്ങള്‍ക്ക് ചൂട്ട് കത്തിച്ച് കൊണ്ട് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മതവര്‍ഗ്ഗീയതയുടെ വിഷം വമിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്ന സമയം. ഇതിനിടയിലാണ് മതേതരത്വത്തിന്റേയും സാഹോദര്യത്തിന്റേയും ഉദാത്ത മാതൃകയായി...
നവകേരളം നവീന ഊർജ്ജം – വൈദ്യുതി മേഖലയില്‍ മഴവിൽ പദ്ധതികളുമായി ഒരു കേരള ബദൽ
കേരള ജനതക്ക് ഊർജ്ജ ഭദ്രത ഉറപ്പുവരുത്താനുതകുന്ന ദീർഘവീക്ഷണത്തോടെയുള്ള ജനോപകാരപ്രദമായ 7 പദ്ധതികൾ. ഇടതുപക്ഷ സർക്കാർ എന്നും ജനങ്ങളോടൊപ്പമെന്നു കാണിക്കുന്ന മറ്റൊരുദാഹരണംകൂടെ - കെ എസ് ഇ ബി യും സർക്കാറും ചേർന്ന് നടപ്പാക്കുന്ന ഈ സപ്ത പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുവാനും നടപ്പിലാക്കിയ ജനോപകാര നടപടികൾ ഉപഭോക്താക്കൾക്കുറപ്പുവരുത്താനുമുതകുന്ന...
ബൈജുവിന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി.ഒ.എ യുടെ കൈത്താങ്ങ്
പ്രളയത്തിന്റെ രണ്ടാം വരവ് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് തീരാ നഷ്ടം സൃഷ്ടിച്ച ദിനമാണ് 2019ആഗസ്റ്റ് 9. അന്നേ ദിവസമാണ് വൈദ്യുതി പുന:സ്ഥാപന ജോലിക്കിടെ അപകടത്തിൽപെട്ട് ലൈന്‍ മെയിന്റനന്‍സ് സെക്ഷന്‍ വിയ്യൂരിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീ.കെ.എ ബൈജുവിനെ നമുക്ക് നഷ്ടപ്പെട്ടത്....
തിരുവനന്തപുരം മേയർ കെ.ശ്രീകുമാറിന് സ്വീകരണം.
കെ എസ് ഇ ബി യിലെ ഓഫീസർമാരും തൊഴിലാളികളും സംയുക്തമായി തിരുവനന്തപുരം മേയർ കെ ശ്രീകുമാറിന് വൈദ്യുതി ഭവനിൽ നവംബർ 22 ന് ഊഷ്മളമായ സ്വീകരണം നൽകി. കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ. സത്യരാജ് അധ്യക്ഷനായ ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്...
ഭാരത് പെട്രോളിയവും സ്വകാര്യ മേഖലയ്ക്ക്
ഭാരത് പെട്രോളിയം കോർപറേഷൻ ഉൾപ്പെടെ ലാഭത്തിൽപ്രവർത്തിക്കുന്ന അഞ്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. ആശങ്കകള്‍ ശരി വെച്ചു കൊണ്ട് കൊച്ചി ബിപിസിഎൽ എണ്ണശുദ്ധീകരണശാലവിൽക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിലുണ്ട്. ബുധനാഴ്‌ച വൈകിട്ട് ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ഈ സ്ഥാപനങ്ങളിലെ സർക്കാർ ഓഹരികൾ വിറ്റൊഴിയുമെന്ന്...
‘സ്വപ്‌ന പദ്ധതി’ ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
കൊച്ചി - ഇടമണ്‍ പവര്‍ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ജനകീയവും കാര്യക്ഷമവുമായ രീതിയിലാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ 93 ശതമാനം മുടങ്ങിക്കിടക്കുമ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്....
മഴവില്‍ പദ്ധതികളുടെ വിശേഷങ്ങളുമായി കണ്‍സ്യൂമര്‍ ക്ലിനിക് ശില്പശാല കണ്ണൂരില്‍
കേരളത്തിന് നേട്ടങ്ങളാകുന്ന പദ്ധതികളുടെ വിശേഷങ്ങളുമായി ജനസദസ്സുകള്‍ ഒരുക്കാന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ തയ്യാറെടുക്കുന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഒട്ടേറെ വികസന നേട്ടങ്ങൾ കേരള സംസ്ഥാന വൈദ്യുതി ബോർഡിന് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത സംസ്ഥാനം എന്ന മിന്നുന്ന നേട്ടത്തിനൊപ്പം തന്നെ...
കെ.എസ്.ഇ.ബി.ഒ.എ മുൻ സംസ്ഥാന ട്രഷറർ കെ.ശ്രീകുമാർ തിരുവനന്തപുരം മേയർ
തിരുവനന്തപുരം കോർപറേഷൻ മേയറായി കെ.എസ്.ഇ.ബി.ഒ.എ മുൻ സംസ്ഥാന ട്രഷറർ ശ്രീ. കെ ശ്രീകുമാർ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേയ്ക്ക് വിജയിച്ച സാഹചര്യത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് നിലവില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ കെ.ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ആർ.സി.ഇ.പി പിന്മാറ്റം- കര്‍ഷക കൂട്ടായ്മയുടെ പ്രക്ഷോഭങ്ങളുടെ വിജയം
നിർദിഷ്ട മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത(ആർസിഇപി) കരാറിൽ ഇന്ത്യ പങ്കുചേരില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും യോജിച്ച് നടത്തിയ പ്രക്ഷോഭങ്ങളുടെ വിജയം. കൂടുതൽ തുറന്നിടുന്ന സ്വതന്ത്ര വ്യാപാര കരാറിനെതിരെ കർഷകരടക്കം ഉയർത്തിയ ശക്തമായ പ്രക്ഷോഭമാണ് കരാർ അംഗീകരിക്കുന്നതിൽനിന്ന് പിൻവാങ്ങാൻ നിർബന്ധിതമാക്കിയത്.
ഇത്...
ആര്‍.സി.ഇ.പി കരാറില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള നിയമസഭയില്‍ പ്രമേയം
കേരളനിയമ സഭ ഐക്യകണ്ഠേന പാസാക്കിയ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
പാര്‍ലമെന്‍റില്‍
പോലും ചര്‍ച്ച ചെയ്യാതെയും
സംസ്ഥാനങ്ങളെയും പൊതുജനങ്ങളെയും
വിശ്വാസത്തിലെടുക്കാതെയും
മേഖലാ സമഗ്ര സാമ്പത്തിക
ധാരണയില്‍ (ആര്‍.സി.ഇ.പി.)
ഒപ്പുവെക്കാനുള്ള
കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ
നീക്കം രാജ്യത്താകെ വലിയ
ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഒരുവിധ
നിയന്ത്രണവും നികുതിയുമില്ലാതെ
ഈ കരാറിലെ പങ്കാളിത്ത
രാജ്യങ്ങളില്‍ നിന്ന്
ഇന്ത്യയിലേക്ക് ഉല്‍പ്പന്നങ്ങളും
സേവനങ്ങളും ഒഴുകിവന്നാല്‍
നമ്മുടെ കാര്‍ഷിക മേഖലയും
ചെറുകിട...
2020 ജനുവരി എട്ടിന് ദേശീയ പണിമുടക്ക്
അടുത്ത വര്‍ഷം ജനുവരി എട്ടിന് പൊതു പണിമുടക്ക് നടത്താന്‍ കേന്ദ്ര തൊഴിലാളി സംഘടനകളുടെ ദേശീയ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. രണ്ടാം മോഡി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ – ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്,...
മാര്‍ക്സിന്റെ വിപ്ലവ സിദ്ധാന്തം
വിപ്ലവം എന്ന വാക്ക് സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചത് ഫ്രഞ്ച് വിപ്ലവത്തിനു ശേഷമാണ്. അതിനു മുമ്പ് ഇംഗ്ലണ്ടിലും ഒരു പരിധിവരെ അമേരിക്കയിലും ഇത്തരത്തിലുള്ള പരിവര്‍ത്തനങ്ങളുണ്ടായിരുന്നു. കേവലമായ ഭരണമാറ്റങ്ങളോ സാമൂഹ്യ മാറ്റങ്ങളോ അല്ല വിപ്ലവങ്ങള്‍. ഇവ ചേര്‍ന്ന് ഒരു സമൂഹ രൂപത്തെ തന്നെ മാറ്റിമറിക്കുന്ന പ്രക്രിയയ്ക്കു തുടക്കം കുറിക്കുമ്പോഴാണ് നാം...
മുംബൈയെ വിറപ്പിച്ച ലോങ് മാര്‍ച്ച്…
'പോരാട്ടമാണ് പരിഹാരം, ആത്മഹത്യയല്ല' എന്ന് പ്രഖ്യാപിച്ചുകൊണ്ട് 200 കിലോമീറ്റർ കാല്‍നടയായി സഞ്ചരിച്ച് ഒരു ലക്ഷം കര്‍ഷകര്‍ മുംബൈയില്‍ മാര്‍ച്ച് 12 ന് രാവിലെ എത്തിച്ചേര്‍ന്നപ്പോള്‍ മഹാനഗരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിവിറച്ചു... അതോടൊപ്പം മഹാരാഷ്ട്ര ഭരിക്കുന്ന ബി ജെ പി സര്‍ക്കാരും കര്‍ഷകരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ ഒന്ന് നടുങ്ങി... രാജ്യത്തിന്റെ...