കൽക്കരി സമ്പത്തും കവരുന്നു
കോവിഡും കൽക്കരി സ്വകാര്യവൽക്കരണവും തമ്മിൽ എന്തു ബന്ധമാണെന്ന് ചോദിച്ചത് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസാണ്. ആത്‌മനിർഭർ ഭാരതം കെട്ടിപ്പടുക്കാനുള്ള മോഡി സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് കൽക്കരി നിക്ഷേപങ്ങൾ സ്വകാര്യമേഖലയ്‌ക്ക് കൈമാറാൻ തീരുമാനിച്ചത്. 41 കൽക്കരി ബ്ലോക്കുകളാണ് ഇ–-ലേലത്തിലൂടെ കൈമാറുന്നത്....
ഒരു സമ്പൂർണ്ണ വൈദ്യുതീകരണ ഗാഥ – പാര
പുഷ്കരാക്ഷൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍; സെക്ഷന്‍ 126 ന്റെ ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്ന് പഠിക്കുകയാണ്. സാറ് 'ഗുഡ് ഫെയ്ത്ത്' നെപ്പറ്റി വാചാലനാകുകയാണ്. അസ്സസിംഗ് ആപ്പീസർ എന്നു വച്ചാൽ നിങ്ങളെന്നതാ കരുതീരിക്കുന്നേ?... ഭയങ്കര പവറാന്നേ. ലൈസൻസീലെ ഒരുത്തനും നിങ്ങളെ ചോദ്യം ചെയ്യാൻ ഒക്കത്തില്ലാന്നേ.... അസസ്സിംഗ് അപ്പീസർക്ക്...
തകർക്കപ്പെടുന്ന ജനാധിപത്യം -വെബിനാർ
KSEB ഓഫീസേഴ്സ് അസോസിയേഷൻ 22 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തകർക്കപ്പെടുന്ന ജനാധിപത്യം എന്ന വിഷയത്തിൽ വെബിനാർ നടത്തി.ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് Dr. എം.ജി.സുരേഷ് മോഡറേറ്റർ ആയിരുന്ന വെബിനാർ മുൻ ധനകാര്യ മന്ത്രി Dr. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.പ്രശ്സ്ത...
വഴി തെറ്റുന്ന ആസൂത്രണം -മുന്‍ഗണനകള്‍ പാളുന്നു
2022 ഏപ്രില്‍ 22ന് രാത്രികാല പീക്ക് ആവശ്യകത (Night peak) 4385 MW ഉം, ഏപ്രില്‍ 28ന് രാവിലത്തെ പീക്ക് ആവശ്യകത (Morning peak) 3570 MW ഉം, അന്നേ ദിവസം രേഖപ്പെടുത്തിയ പ്രതിദിന വൈദ്യുതി ഉപയോഗം 92.88 മില്ലിയണ്‍...
എ.കെ.സിയെ സ്മരിക്കുമ്പോള്‍
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ പ്രഥമ ട്രഷറര്‍ ആയിരുന്ന ശ്രീ. എ കെ ചന്ദ്രന്‍ നവമ്പര്‍ 28ന് അന്തരിച്ചു. തൊഴിലാളി യൂണിയന്‍ വൃത്തങ്ങളില്‍ എ.കെ.സി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ രൂപീകരിക്കുന്ന കാലഘട്ടത്തില്‍ മലബാറില്‍ നിന്ന് വിരലില്‍ എണ്ണാവുന്ന ഓഫീസര്‍മാര്‍ മാത്രമേ...
British Carbon Tax Leads to a 93% Drop in Coal-Fired Electricity
A tax on carbon dioxide emissions in Great Britain, introduced in
2013, has led to the proportion of electricity generated from coal
falling from 40% to 3% over six...
ആര്‍.സി.ഇ.പി കരാറില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള നിയമസഭയില്‍ പ്രമേയം
കേരളനിയമ സഭ ഐക്യകണ്ഠേന പാസാക്കിയ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
പാര്‍ലമെന്‍റില്‍
പോലും ചര്‍ച്ച ചെയ്യാതെയും
സംസ്ഥാനങ്ങളെയും പൊതുജനങ്ങളെയും
വിശ്വാസത്തിലെടുക്കാതെയും
മേഖലാ സമഗ്ര സാമ്പത്തിക
ധാരണയില്‍ (ആര്‍.സി.ഇ.പി.)
ഒപ്പുവെക്കാനുള്ള
കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ
നീക്കം രാജ്യത്താകെ വലിയ
ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഒരുവിധ
നിയന്ത്രണവും നികുതിയുമില്ലാതെ
ഈ കരാറിലെ പങ്കാളിത്ത
രാജ്യങ്ങളില്‍ നിന്ന്
ഇന്ത്യയിലേക്ക് ഉല്‍പ്പന്നങ്ങളും
സേവനങ്ങളും...
Electricity supply falls for 5th straight month to 1.1% amid slowdown
India's electricity supply fell for the fifth straight month in December, provisional government data showed, potentially reflecting sluggish industrial activity amid an overall economic slowdown.
ഡയറക്ടര്‍മാരെ കണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്പിന്‍വലിക്കണം
രാജ്യത്ത് ഏറ്റവും മികച്ച വൈദ്യുതി യൂറ്റിലിറ്റികളില്‍ ഒന്നായി കെ.എസ്.ഇ.ബി. മാറിയിട്ടുള്ളത് കേരളം പിന്തുടരുന്ന ബദല്‍ വികസന നയത്തിന്റേയും ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റേയും ഫലമായാണ്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയവും, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള സൂചകങ്ങളില്‍ വൈദ്യുതി...
തൊഴിലാളികളുടെ സുരക്ഷ പ്രധാനം- ജോർജ് മാവ്രിക്കോസ്
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വളര്‍ച്ച പ്രാപിക്കുമ്പോഴും, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോ, തൊഴിലാളികളുടെ ജീവിത അവസ്ഥ മെച്ചപ്പെടുത്തുന്നതിനോ ആവശ്യമായ നടപടികള്‍ ഒരിടത്തും ഉണ്ടാകുന്നില്ല. കുത്തക കമ്പനികളുടെ മുതല്‍മുടക്ക് വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കിലും അതൊന്നും സാധാരണ തൊഴിലാളിക്ക് ഉപയോഗപ്രദമാകാത്തത് ലാഭം കുന്നുകൂട്ടുക എന്ന...
Railways to run 100% on electricity by 2024, become a net-zero emission network:...
Railways minister Piyush Goyal stated on January 27 that the Railways is expected to switch completely to electricity by 2024 as diesel locomotives are steadily being shunted...
ഉത്തര മധ്യ മേഖല സോണൽ ഏകദിന പഠനക്യാമ്പ്
കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ഉത്തര മധ്യ മേഖല സോണൽ ഏകദിന പഠനക്യാമ്പ് മാർച്ച് 27ന് ഇൻസ്‌ഡെസ് ഷൊർണൂരിൽ നടത്തി. സിഇസി അംഗം പ്രദീപൻ സി സ്വാഗതം ആശംസിച്ചു. സോണൽ പ്രസിഡന്റ് നിത്യ പി എം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ബി...
Discoms’ outstanding dues to generators rise 45% to Rs 81,085 crore in 2019 November
Power producers' total outstanding dues owed by distribution companies increased around 45 per cent to Rs 81,085 crore in November 2019 over the same month previous year, reflecting stress...
പൊതു സ്ഥലം മാറ്റ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണം
പൊതു സ്ഥലം മാറ്റ നടപടികള്‍അടിയന്തിരമായി പൂര്‍ത്തീകരിക്കണംമിഡില്‍ ലെവല്‍ ഓഫീസര്‍മാരുടെ 2023 ലെ ജനറല്‍ ട്രാന്‍സ്ഫര്‍ നടപടികള്‍ക്കുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ ഫെബ്രുവരി മാസം 28ന് വൈദ്യുതി ബോര്‍ഡ് പ്രസിദ്ധീകരിച്ചതാണ്. ഔദ്യോഗികമായി ലഭിച്ച നിര്‍ദ്ദേശങ്ങളും, സംഘടനകളുമായി ചര്‍ച്ച ചെയ്ത് ധാരണയായതുമായ മാറ്റങ്ങള്‍ കഴിഞ്ഞ...
2022ലെ വൈദ്യുതി (ഭേദഗതി) ബിൽ -ജനങ്ങളെ ഇരുട്ടിലേയ്ക്ക് നയിക്കുന്നു -(ഭാഗം 2)
ഊർജം സംബന്ധിച്ച പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പതിനാലാം റിപ്പോർട്ട് രേഖപ്പെടുത്തിയത് താഴെ കൊടുക്കുന്നു:"വൈദ്യുതി ഭേദഗ തി ബിൽ 2005" പ്രസ്താവിയ്ക്കുന്നു: "രാജ്യത്തെ പ്രാദേശിക സാമ്പത്തിക വികസനത്തിലെ അസന്തുലിതാവസ്ഥ നിരവധി സംസ്ഥാനങ്ങളിൽ ധാരാളം ഉപഭോക്താക്കൾക്ക് പണമടയ്ക്കാൻ ശേഷിയില്ലാതാവുന്നതിന് കാരണമാണെന്ന് കമ്മറ്റി സൂചിപ്പിക്കുന്നു....
സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളില്‍നിന്ന് പിന്തിരിയണം
കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ.എം ജി സുരേഷ്കുമാർ എഴുതുന്നു.
കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ കേന്ദ്ര ഓഫീസായ വൈദ്യുതി ഭവനിലടക്കം വിവിധ കേന്ദ്രങ്ങളില്‍ സായുധ പാറാവ് ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വൈദ്യുതി ബോര്‍ഡ് സി.എം.ഡി. ബോര്‍ഡിലെ വിവിധ സംഘടനകളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു....