LATEST ARTICLES

അറിവിന്റെ ഉത്സവത്തിന് തുടക്കം

കെഎസ്ഇബിയിലെ ഓഫീസർമാരുടെ ഏറ്റവും വലിയ സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ, കഴിഞ്ഞ 31 വർഷങ്ങളായി അഭിമാനത്തോടെ സംഘടിപ്പിക്കുന്ന ഊർജ്ജ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ക്വിസ്‌ മത്സരം — പവർ ക്വിസ്‌ 2025 — 6.11.2025 ന് ആരംഭിക്കുന്നു!

POWER QUIZ 2025 – ഓൺലൈൻ ക്വിസ് മത്സരം

📢 POWER QUIZ 2025 – ഓൺലൈൻ ക്വിസ് മത്സരം ⚡ https://forms.gle/3GodtWRDCFqFegov5കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ കഴിഞ്ഞ 31 വർഷങ്ങളായി വിജയകരമായി സംഘടിപ്പിച്ചു വരുന്ന പവർ ക്വിസ് മത്സരത്തിന്റെ ഭാഗമായി,പവർ ക്വിസ് കമ്മിറ്റിയുടെയും ന്യൂ മീഡിയ...

 ‘വിസ്ത റിയോ’ ഫ്ലാറ്റ് സമുച്ചയം യാഥാർത്ഥ്യമായി

കെ.എസ്.ഇ.ബിയിലെ  ഓഫീസർമാർ അംഗങ്ങളായ   കോപ്പറേറ്റീവ്  സൊസൈറ്റിയാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ്  ഹൗസ് കൺസ്ട്രക്ഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി.  2000 ജൂലൈ മാസം രജിസ്റ്റർ ചെയ്ത് അതേവർഷം  നവംബറിൽ പ്രവർത്തനം ആരംഭിച്ചു. സൊസൈറ്റി 30 ലക്ഷം രൂപ വരെയുള്ള ഹൗസിംഗ് ലോൺ,  15...

പുനരുപയോഗ ഊർജ്ജം – കരട് റെഗുലേഷനിലെ പ്രധാന മാറ്റങ്ങൾ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (KSERC) "കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (പുനരുപയോഗ ഊർജ്ജവും അനുബന്ധ കാര്യങ്ങളും) റെഗുലേഷൻസ്, 2025" എന്ന കരട് പുറത്തിറക്കി.  ഇതിൽ നിരവധി സുപ്രധാന മാറ്റങ്ങൾ റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

ജൂലൈ 9, ദേശീയ പണിമുടക്കിന്റെ ആവശ്യങ്ങള്‍

1. തൊഴിലാളി വിരുദ്ധമായ നാല് ലേബർകോഡുകളും ഉടൻ ഉപേക്ഷിക്കുക. 2. എല്ലാ അസംഘടിത തൊഴിലാളികൾക്കും, കരാർ തൊഴിലാളികൾക്കും, സ്കീം വർക്കർമാർക്കും പ്രതിമാസം 20000 രൂപ മിനിമം വേതനം നിശ്ചയിക്കുക. 3. തൊഴിലിന്റെ...

ദേശീയ പണിമുടക്കില്‍ അണിചേരുക

പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഉണ്ടായ ആശങ്കകളും സാഹചര്യങ്ങളും പരിഗണിച്ച് മെയ് 20 നു നിശ്ചയിച്ചിരുന്ന ദേശവ്യാപക പണിമുടക്ക് ജൂലൈ 9 ലേക്ക്  മാറ്റുകയുണ്ടായി.  കേന്ദ്ര ട്രേഡ് യൂനിയന്‍ ഐക്യ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പണിമുടക്കിന് വലിയ...

ബ്രിക്സ് -കരുത്തും പ്രതീക്ഷയും

സമ്പന്നരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി- 7നെതിരെ ദക്ഷിണധ്രുവ രാഷ്ട്രങ്ങളുടെ കൂട്ടായ്മ എന്ന നിലയിലാണ് ബ്രിക്സ് ഉയർന്നു വന്നത്. ഇപ്പോള്‍ നാല് പുതിയ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി ബ്രിക്സ് പ്ലസ് എന്ന പേരാണ് ഉള്ളത്. കഴിഞ്ഞ വർഷം അംഗങ്ങളായ ഇറാൻ, ഈജിപ്ത്, ഇത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ ) എന്നീ രാഷ്ട്രങ്ങളാണ് പുതിയ അംഗങ്ങൾ.

നാനോ ഹൗസ് ഹോൾഡ് യൂണിറ്റുകൾ

പല മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി യൂണിയൻ ഗവണ്മെന്റ് തന്നെ പ്രഖ്യാപിച്ച ഈ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങ് വിലയിരുത്തലിൽ 9 വിഭാഗങ്ങളിൽ കേരളം മുന്നിലെത്തി. 95% ലേറെ മാർക്ക് കരസ്ഥമാക്കിയ ടോപ്പ് പെർഫോർമർ പട്ടികയിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളിലും ഒന്നാമത് നമ്മുടെ കേരളമാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താരംഭിച്ച വ്യവസായ സൗഹൃദമായ മാറ്റങ്ങൾ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കൂടുതൽ ഊർജ്ജത്തോടെ പോകുകയാണ്. വ്യവസായ വിപ്ലവ ലോകത്തിലെ നൂതന വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങൾക്കും കരുത്തുപകരേണ്ടത് വൈദ്യുതി മേഖല കൂടിയാണ്

പവര്‍ സെക്ടര്‍ ന്യൂസ് – ഒക്റ്റോബര്‍ 2024

ബാറ്ററി സ്വാപ്പിങ് ചാർജിങ് സ്റ്റേഷനുകൾക്ക് വേണ്ടി എം ഒ പി പുതിയ ഗൈഡ് ലൈൻ ഇറക്കി. ബാറ്ററി ചാർജിങ് ഓപ്പറേറ്റർമാർക്കും ഉടമസ്ഥതയുള്ളവർക്കും ഈ ഗൈഡ് ലൈൻ ബാധകമായിരിക്കും. ബാറ്ററിസ്വാപ്പിംഗ് ഒരു ബദല്‍ മാർഗമായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഗൈഡ് ലൈൻ ഇറക്കിയിരിക്കുന്നത്.

ഷോർട്ട് അസസ്‌മെന്റ് ബില്ലുകൾ

വൈദ്യുതി ചാർജിനത്തിൽ ഉണ്ടായ നഷ്ടം ഉപഭോക്താവിൽ നിന്നും ഈടാക്കാനുള്ള നടപടിക്രമങ്ങൾ സപ്ലൈ കോഡ് ചട്ടം 152 ൽ വിശദീകരിക്കുന്നുണ്ട്. ലൈസൻസിയുടെ ഭാഗത്തെ നോട്ടപ്പിശക് മൂലം സംഭവിക്കുന്ന ഇത്തരം അപാകതകൾ സെക്ഷൻ 126 പ്രകാരമുള്ള അനധികൃത വൈദ്യുതി ഉപയോഗത്തിന്റെ പരിധിയിൽ വരുന്നതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.