ആവേശം കൊടിയേറിയ കായികമേള ആലപ്പുഴയില്‍
സംസ്ഥാന സമ്മേളനത്തിന്റെ അവേശം പങ്ക് വെച്ച് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനതല കായിക മത്സരങ്ങൾ ആലപ്പുഴയില്‍ നടന്നു.. 2023 സെപ്റ്റംബർ ഒമ്പതാം തീയതി രാവിലെ 9.00 മണിക്ക് ആലപ്പുഴ അൽപ്പൈറ്റ് സ്പോർട്സ് അക്കാദമി ഗ്രൗണ്ടിൽ കേരളത്തിൻറെ മുൻ രഞ്ചി താരമായ...
സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾക്ക് ആവേശകരമായ തുടക്കം
പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബര്‍ 9 ന് സംഘടിപ്പിച്ച സെമിനാര്‍ പങ്കാളിത്തവും ഉള്ളടക്കവും കൊണ്ട് ശ്രദ്ധേയമായി. കേരളത്തിന്റെ ഊർജ്ജ പ്രതീക്ഷകളും കെ എസ്സ് ഇ ബിയും എന്ന വിഷയത്തിലെ സെമിനാർ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ....
തൃശ്ശൂർ ജില്ലാ സമ്മേളനം
കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് തൃശ്ശൂർ ജില്ലാ സമ്മേളനം സെപ്റ്റംബർ 7 ന് തൃശ്ശൂർ ഹോട്ടൽ എലൈറ്റിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. എം ജി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, സംസ്ഥാന...
എറണാകുളം ജില്ലാ സമ്മേളനം
കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് എറണാകുളം ജില്ലാ സമ്മേളനം സെപ്റ്റംബർ 5 ന് മൂവാറ്റുപുഴ മേള ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബി ഹരികുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, സംസ്ഥാന സെക്രട്ടറി ജഗദീശൻ...
വയനാട് ജില്ലാ സമ്മേളനം
കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് വയനാട് ജില്ലാ സമ്മേളനം ആഗസ്റ്റ് 24 ന് കൽപ്പറ്റ എം ജി റ്റി ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബി ഹരികുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, സംസ്ഥാന...
കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവത്കരണ നീക്കങ്ങൾ അവസാനിപ്പിക്കണം- കണ്ണൂർ ജില്ലാ സമ്മേളനം
വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണ നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും ദുർബല വിഭാഗങ്ങൾക്കുമെതിരെ തുടരുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഉത്പാദന പ്രസരണ മേഖലയിലെ പദ്ധതികൾക്ക് വേഗം കൂട്ടണമെന്നും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലാ സമ്മേളനം
കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് മലപ്പുറം ജില്ലാ സമ്മേളനം ആഗസ്റ്റ് 22 ന് തിരൂർ സംഗമം റെസിഡൻസിയിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. എം ജി സുരേഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്...
ഇടുക്കി ജില്ലാ സമ്മേളനം
തൊടുപുഴ ലയൺസ് ക്ളബ് ഹാളിൽ വെച്ച് നടന്ന കെ എസ്സ് ഈ ബി ഓഫീസേർസ്സ് അസ്സോസ്സിയേഷന്റെ 22-ാമത് ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് (ആഗസ്റ്റ് 21) ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജഗദീശൻ കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി...
കൊല്ലം ജില്ലാ സമ്മേളനം
കെ എസ് ഇ ബി ഓഫീസേർസ്സ് അസ്സോസ്സിയേഷന്റെ 22-ാമത് കൊല്ലം ജില്ലാ സമ്മേളനം ആഗസ്റ്റ് 18 കൊട്ടാരക്കര സദാനന്ദപുരം ഭാവനാ ഗ്രേസ് പ്ളാസയിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. എം ജി സുരേഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന...
ആലപ്പുഴ ജില്ലാ സമ്മേളനം
കെ എസ് ഇ ബി ഓഫീസേർസ്സ് അസ്സോസ്സിയേഷന്റെ 22-ാമത് ആലപ്പുഴ ജില്ലാ സമ്മേളനം ആഗസ്റ്റ് 10 ന് ആലപ്പുഴ ഹോട്ടൽ ബോണാൻസയിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. എം ജി സുരേഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി...
പാലക്കാട് ജില്ലാ സമ്മേളനം
കെ എസ് ഇ ബി ഓഫീസേർസ്സ് അസ്സോസ്സിയേഷന്റെ 22-ാമത് പാലക്കാട് ജില്ലാ സമ്മേളനം ആഗസ്റ്റ് 9 ന്പാലക്കാട് ടോപ്പ് ഇൻ ടൗണിൽ വെച്ച് നടന്നു. ജനറൽ സെക്രട്ടറി എന്ന നിലയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി ഉഷ റ്റി...
ടോട്ടക്സ് മാതൃകയ്ക്കെതിരേയുള്ള കണ്ണുര്‍ജില്ലാ സമര സന്ദേശ ജാഥ കണ്ണൂര്‍ കാല്‍ടെക്സില്‍ സമാപിച്ചു
ടോട്ടക്സ് മാതൃകയിലൂടെ സ്മാർട്ട് മീറ്റർ സ്ഥാപിച്ച് കെ.എസ്.ഇ.ബി റവന്യൂ വിഭാഗം പുറം കരാർ കൊടുക്കുന്നതിനെതിരെയും കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നീക്കത്തിനെതിരെയും കേരള ബദലിനെതിരെയുള്ള ബോർഡ് മാനേജ്മെൻ്റിൻ്റെ നീക്കത്തിനെതിരെയും നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻ്റ് എഞ്ചിനീയേഴ്സ (NCCOEEE...
എന്‍സിസിഒഇ ഇ ഇ സമരസന്ദേശ ജാഥ-ആവേശമായി കണ്ണുരില്‍
നാഷണൽ കോ–- ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് ജില്ലാ കമ്മിറ്റിയുടെ സമരസന്ദേശ ജാഥ ജില്ലയിൽ പര്യടനം ജൂണ്‍ 26 ന് തുടങ്ങി. കേന്ദ്രസർക്കാർ തീരുമാനമനുസരിച്ച് ടോട്ടെക്‌സ് മാതൃകയിൽ സ്മാർട്ട് മീറ്റർ നടപ്പാക്കരുത്, കെഎസ്ഇബി റവന്യു വിഭാഗത്തെ...
ജോലി ബഹിഷകരണത്തില്‍ അണിചേര്‍ന്ന് തൃശൂര്‍ വൈദ്യുതി മേഖല
വൈദ്യുതി വിതരണ മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിൽ വൈദ്യുതി മേഖലയിലെ വിവിധകേന്ദ്രങ്ങളിൽ തൊഴിലാളികളും ഓഫീസർമാരും ജോലി ബഹിഷ്കരിച്ചു. വൈദ്യുതി മേഖലയിലെ സംഘടനകളുടെയും കർഷകരുടെയും സംസ്ഥാന സർക്കാരുകളുടെയും പ്രതിപക്ഷ പാർടികളുടെയുമെല്ലാം എതിർപ്പ് അവഗണിച്ചാണ് ഏകപക്ഷീയമായി ബില്ല് അവതരിപ്പിച്ചത്. ...
പ്രതിഷേധം ഉയര്‍ത്തി കൊല്ലം- വൈദ്യുതി ജീവനക്കാര്‍ ജോലി ബഹിഷ്കരിച്ചു
രാജ്യത്തെ വൈദ്യുതിവിതരണ മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള നിയമഭേദഗതിക്കെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. നാഷണൽ കോ–- ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എൻജിനിയേഴ്സ് ആൻഡ് എംപ്ലോയീസിന്റെ നേതൃത്വത്തിൽ വൈദ്യുതിബോർഡിലെ തൊഴിലാളികളും എൻജിനിയർമാരും ജോലി ബഹിഷ്കരിച്ച് പ്രകടനവും ധർണയും നടത്തി. ജില്ലയിലെ...
സഹായഹസ്തവുമായി വനിതാപ്രവര്‍ത്തകര്‍
കോഴിക്കോട് വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഡ്യൻപാറ ജനറേറ്റിംഗ് സ്റ്റേഷനിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.2019 ലെ പ്രളയം ഏറ്റവും അധികം ബാധിച്ച ആഡ്യൻപാറ ജനറേറ്റിംഗ് സ്റ്റേഷൻ തിരിച്ചുവരവിനായി നടത്തിയ പ്രവർത്തനങ്ങൾ കണ്ടറിയാൻ ഈ യാത്ര വളരെയധികം പ്രയോജനം ചെയ്തു. കേവലം ഒരു...