തകർക്കപ്പെടുന്ന ജനാധിപത്യം -വെബിനാർ
KSEB ഓഫീസേഴ്സ് അസോസിയേഷൻ 22 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തകർക്കപ്പെടുന്ന ജനാധിപത്യം എന്ന വിഷയത്തിൽ വെബിനാർ നടത്തി.ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് Dr. എം.ജി.സുരേഷ് മോഡറേറ്റർ ആയിരുന്ന വെബിനാർ മുൻ ധനകാര്യ മന്ത്രി Dr. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.പ്രശ്സ്ത മനുഷ്യാവകാശ പ്രവർത്തക ടെസ്ത...
വഴി തെറ്റുന്ന ആസൂത്രണം -മുന്‍ഗണനകള്‍ പാളുന്നു
2022 ഏപ്രില്‍ 22ന് രാത്രികാല പീക്ക് ആവശ്യകത (Night peak) 4385 MW ഉം, ഏപ്രില്‍ 28ന് രാവിലത്തെ പീക്ക് ആവശ്യകത (Morning peak) 3570 MW ഉം, അന്നേ ദിവസം രേഖപ്പെടുത്തിയ പ്രതിദിന വൈദ്യുതി ഉപയോഗം 92.88 മില്ലിയണ്‍ യൂണിറ്റ് എന്നിവയുമായിരുന്നു 2023...
എ.കെ.സിയെ സ്മരിക്കുമ്പോള്‍
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ പ്രഥമ ട്രഷറര്‍ ആയിരുന്ന ശ്രീ. എ കെ ചന്ദ്രന്‍ നവമ്പര്‍ 28ന് അന്തരിച്ചു. തൊഴിലാളി യൂണിയന്‍ വൃത്തങ്ങളില്‍ എ.കെ.സി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ രൂപീകരിക്കുന്ന കാലഘട്ടത്തില്‍ മലബാറില്‍ നിന്ന് വിരലില്‍ എണ്ണാവുന്ന ഓഫീസര്‍മാര്‍ മാത്രമേ സംഘടനയില്‍ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ...
ആര്‍.സി.ഇ.പി കരാറില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള നിയമസഭയില്‍ പ്രമേയം
കേരളനിയമ സഭ ഐക്യകണ്ഠേന പാസാക്കിയ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
പാര്‍ലമെന്‍റില്‍
പോലും ചര്‍ച്ച ചെയ്യാതെയും
സംസ്ഥാനങ്ങളെയും പൊതുജനങ്ങളെയും
വിശ്വാസത്തിലെടുക്കാതെയും
മേഖലാ സമഗ്ര സാമ്പത്തിക
ധാരണയില്‍ (ആര്‍.സി.ഇ.പി.)
ഒപ്പുവെക്കാനുള്ള
കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ
നീക്കം രാജ്യത്താകെ വലിയ
ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഒരുവിധ
നിയന്ത്രണവും നികുതിയുമില്ലാതെ
ഈ കരാറിലെ പങ്കാളിത്ത
രാജ്യങ്ങളില്‍ നിന്ന്
ഇന്ത്യയിലേക്ക് ഉല്‍പ്പന്നങ്ങളും
സേവനങ്ങളും ഒഴുകിവന്നാല്‍
നമ്മുടെ കാര്‍ഷിക മേഖലയും
ചെറുകിട...
ഉത്തര മധ്യ മേഖല സോണൽ ഏകദിന പഠനക്യാമ്പ്
കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ഉത്തര മധ്യ മേഖല സോണൽ ഏകദിന പഠനക്യാമ്പ് മാർച്ച് 27ന് ഇൻസ്‌ഡെസ് ഷൊർണൂരിൽ നടത്തി. സിഇസി അംഗം പ്രദീപൻ സി സ്വാഗതം ആശംസിച്ചു. സോണൽ പ്രസിഡന്റ് നിത്യ പി എം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ബി ഹരികുമാർ ഉദ്‌ഘാടനം നിർവഹിച്ചു....
പൊതു സ്ഥലം മാറ്റ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണം
പൊതു സ്ഥലം മാറ്റ നടപടികള്‍അടിയന്തിരമായി പൂര്‍ത്തീകരിക്കണംമിഡില്‍ ലെവല്‍ ഓഫീസര്‍മാരുടെ 2023 ലെ ജനറല്‍ ട്രാന്‍സ്ഫര്‍ നടപടികള്‍ക്കുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ ഫെബ്രുവരി മാസം 28ന് വൈദ്യുതി ബോര്‍ഡ് പ്രസിദ്ധീകരിച്ചതാണ്. ഔദ്യോഗികമായി ലഭിച്ച നിര്‍ദ്ദേശങ്ങളും, സംഘടനകളുമായി ചര്‍ച്ച ചെയ്ത് ധാരണയായതുമായ മാറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍...
സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളില്‍നിന്ന് പിന്തിരിയണം
കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ.എം ജി സുരേഷ്കുമാർ എഴുതുന്നു.
കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ കേന്ദ്ര ഓഫീസായ വൈദ്യുതി ഭവനിലടക്കം വിവിധ കേന്ദ്രങ്ങളില്‍ സായുധ പാറാവ് ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വൈദ്യുതി ബോര്‍ഡ് സി.എം.ഡി. ബോര്‍ഡിലെ വിവിധ സംഘടനകളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു. വര്‍ക്ക്മെന്‍ ഓഫീസര്‍ സംഘടനകളുടെ...
കെ.എസ്.ഇ.ബി മാനേജ്മെന്റിന്റെ ദുര്‍വ്യയത്തിനെതിരെ പരാതി നല്‍കി
വൈദ്യുതി ബോര്‍ഡില്‍ സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യത്തിലും ദുര്‍വ്യയമുണ്ടാക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും വൈദ്യുതി മന്ത്രിയ്ക്കും പരാതി നൽകി കെ.എസ്.ഇ.ബി ഓഫീസേർസ് അസോസിയേഷൻ.വൈദ്യുതി ബോര്‍ഡ് വലിയ സാമ്പത്തിക ഞെരുക്കത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ബോര്‍ഡിന്റെ ആവര്‍ത്തനച്ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നനിലയില്‍ ഒട്ടേറെ തീരുമാനങ്ങളാണ് വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റ് എടുത്തുപോകുന്നത്.
നൂറ് ദിവസമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം
ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭം 2021 മാര്‍ച്ച് 6ന് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. വിനാശകരമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും വൈദ്യുതി നിയമ ഭേദഗതിക്കെതിരേയും നടക്കുന്ന ഈ സമരം ലോകം കണ്ട ഏറ്റവും ശക്തമായ പ്രക്ഷോഭമായി മാറിക്കഴിഞ്ഞു. 100 ദിനത്തിനുള്ളിൽ 108 കർഷകരാണ് സമരഭൂമിയിൽ മരണപ്പെട്ടത് . മോദിസർക്കാർ...
ജവഹർലാലിന്റെ തെറ്റു തിരുത്തുമ്പോള്‍!
"മൂലധനമാണ് നിർണ്ണായക ശക്തിയെന്നും, അക്കാരണത്താല്‍ ബൂർഷ്വാസി സമൂഹത്തിലെ ഒന്നാമത്തെ വർഗ്ഗമായി കഴിഞ്ഞുവെന്നുള്ള ഒരു പരസ്യ പ്രഖ്യാപനമാണ് സ്വതന്ത്രമത്സരത്തിന്റെ എർപ്പെടുത്തല്‍!” -ഫ്രെഡറിക് എംഗൽസ്
രാജ്യത്തിന്റെ സമ്പത്തുകളെല്ലാം വിൽപ്പനക്ക് വച്ച് സ്വകാര്യവത്കരണനയങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാർ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതീകമായിരുന്ന എയർ...
സൗത്ത് സോൺ പഠന ക്യാമ്പ്
സൗത്ത് സോണിന്റെ സോണല്‍ പഠന ക്യാമ്പ് 10.03.2023 ന് കൊട്ടാരക്കര ഹൈലാന്‍റ് ഹോട്ടല്‍ & റിസോര്‍ട്ടില്‍ വച്ച് നടന്നു. സൗത്ത് സോണൽ പ്രസിഡന്റ് ശ്രീ. മധുസൂധനൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന പഠന ക്യാമ്പിൽ സൗത്ത് സോണൽ സെക്രട്ടറി ശ്രീ. ഷൈൻ രാജ് സ്വാഗതം പറഞ്ഞു.സംഘടനയുടെ...
‘വിസ്ത റിയോ’ ഫ്ലാറ്റ് സമുച്ചയം യാഥാർത്ഥ്യമായി
കെ.എസ്.ഇ.ബിയിലെ ഓഫീസർമാർ അംഗങ്ങളായ കോപ്പറേറ്റീവ് സൊസൈറ്റിയാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ് ഹൗസ് കൺസ്ട്രക്ഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. 2000 ജൂലൈ മാസം രജിസ്റ്റർ ചെയ്ത് അതേവർഷം നവംബറിൽ പ്രവർത്തനം ആരംഭിച്ചു. സൊസൈറ്റി 30 ലക്ഷം രൂപ വരെയുള്ള ഹൗസിംഗ് ലോൺ, 15 ലക്ഷം രൂപ വരെ...