ജനദ്രോഹ നയങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുക
ദേശീയ തലത്തില്‍ സ്വകാര്യവല്‍ക്കരണ നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായാണ് വൈദ്യുതി നിയമ ഭേദഗതി ബില്‍ പൊടി തട്ടിയെടുത്ത് തിരക്കിട്ട് പാസാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നത്. ബി.ജെ.പി അധികാരത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ വൈദ്യുതി വിതരണം ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ സ്വകാര്യ...
സേവനം വിരൽതുമ്പിൽ
വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ നയപരിപാടികൾക്ക് അനുസൃതമായി ഈ രംഗത്ത് വൻ പുരോഗതി കൈവരിക്കാൻ കെ എസ് ഇ ബിക്ക് കഴിഞ്ഞു. കുത്തക സോഫ്റ്റ്‌വെയറുകൾ ഒഴിവാക്കി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥാപനത്തിനാവശ്യമായ...
ദേശീയ പ്രതിഷേധദിനം -മേയ്.22
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളാകെ നിസ്സഹയാവസ്ഥയിലായ ഘട്ടത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തും നിയമത്തിന് ഒഴിവു നല്‍കിയും കടുത്ത തൊഴിലാളി ദ്രോഹ നടപടികള്‍ കൈക്കൊള്ളുകയാണ്. തൊഴില്‍ സമയം8മണിക്കൂര്‍ ആയിരുന്നത് 12മണിക്കൂര്‍ ആക്കി ഉയര്‍ത്തുന്നു. ബി.ജെ.പി ഭരിക്കുന്ന മദ്ധ്യപ്രദേശ്,...
വെല്ലുവിളികളെ നേരിട്ട് ട്രാൻസ് ഗ്രിഡ് പദ്ധതി
സംസ്ഥാനത്തിന്റെ വൈദ്യുതി പ്രസരണ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി കെ.എസ്.ഇ.ബി ലിമിറ്റഡും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രസരണശൃംഖലാ വികസന പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ് 2.0. ഏറെക്കാലമായി വേണ്ടത്ര വികസനം ഇല്ലാതിരുന്ന പ്രസരണ മേഖലയെ നവീകരിച്ച്...
India’s Power Sector – Problems and Prospects
(Theme and content of the proposed study by Industries Research & Services Sponsored by the officers and workers organisations in Power Sector in India)
During...
കോർപ്പറേറ്റുകൾ നിങ്ങളെ തെരഞ്ഞെടുക്കുമ്പോൾ
വൈദ്യുതി മേഖലയിൽ വിഭാവനം ചെയ്യുന്ന പുതിയ വൈദ്യുതി നിയമ ഭേദഗതിയുടെ പ്രധാനപ്പെട്ട ഉദ്ദേശ്യമായി കേന്ദ്ര സർക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് ഈ മാറ്റത്തിലൂടെ ഉപഭോക്തക്കൾക്ക് വൈദ്യുതി വിതരണകമ്പനികളെ തെരഞ്ഞെടുക്കുവാൻ അവസരം ഉണ്ടാകും എന്നതാണ്. വസ്ടുത ഇതുതന്നെയാണോ എന്നത് മനസ്സിലാക്കാന്‍ ചില കണക്കുകള്‍ പരിശോധിക്കുന്നത്...
വൈദ്യുതി വാഹനങ്ങള്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി വാങ്ങിക്കൂട്ടുന്നത് ആര്‍ക്ക് വേണ്ടി?
ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021
വൈദ്യുതി ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂടി കടന്നു പോകുന്ന കാലമാണിത്.കോവിഡ്പ്രതിസന്ധി മൂലമുള്ള വരുമാനനഷ്ടം നമ്മളെ ഒരുപാട് ബാധിച്ചു. ജീവനക്കാരുടെ ശമ്പള പരി ഷ്കരണ കുടിശ്ശിക നൽകുവാൻ നാളിതുവരെ...
ട്രാന്‍സ്ഗ്രിഡ് പദ്ധതിയെ സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ ആരോപണം അവാസ്തവം – കെ.എസ്.ഇ.ബി
• കേരളത്തിന്റെ പ്രസരണ ശേഷി ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പതിനായിരം കോടിയോളം മുടല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ്. നിലവില്‍ കേരളത്തിന്റെ പ്രധാനപ്പെട്ട പ്രസരണ ശൃംഖല 220കെ.വിയാണ്. ഇത് 400കെ.വി.ആയി ഉയര്‍ത്തുകയും 400കെ.വി., 220 കെ.വി. സബ്സ്റ്റേഷനുകള്‍ അനുബന്ധ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുകയാണ് ഈ പദ്ധതിയില്‍...
വൈദ്യുതി മേഖലയിലെ പ്രക്ഷോഭങ്ങള്‍ നിലയ്ക്കുന്നില്ല
രാജ്യത്തെ വൈദ്യുതിത്തൊഴിലാളികള്‍ ദീര്‍ഘകാലമായി പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായി ഏപ്രില്‍ മൂന്നിന് മറ്റൊരു പാര്‍ലമെന്റ് മാര്‍ച്ചുകൂടി നടക്കുകയാണ്. 2014 ഡിസംബര്‍ 19ന് ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള വൈദ്യുതി നിയമ ഭേദഗതി ചര്‍ച്ചക്കെടുത്ത് മുന്നോട്ടു കൊണ്ടു പോകാനുള്ള തീരുമാനമുണ്ടായാല്‍ രാജ്യവ്യാപകമായി മിന്നല്‍പണിമുടക്കടക്കമുള്ള നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് നാഷണല്‍...
ആഗോള ഊർജ്ജ പ്രതിസന്ധിയും സുഡാനിലെ പട്ടാളഭരണവും
അന്തര്‍ദേശീയം-ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021
ആഗോള ഊർജ്ജ പ്രതിസന്ധി
മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ നിന്നും പിടി വിടുമ്പോള്‍ ആഗോളതലത്തില്‍ ഊർജ്ജ പ്രതിസന്ധി പിടിമുറുക്കി. പ്രധാന പ്രാഥമിക ഇന്ധന സ്രോതസ്സുകളെല്ലാം വെല്ലുവിളി...
‘സൗര’ ജനുവരിയോടെ പ്രവര്‍ത്തിപഥത്തിലേക്ക്
ഹരിത ഊര്‍ജ്ജ ഉത്പാദനത്തില്‍ കേരള സര്‍ക്കാരിന്റെ ജനപ്രിയ പരിപാടി സൗരയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2020ജനുവരിയോടെ തുടക്കമാകുന്നു. പുരപ്പുറ സോളാര്‍ രീതിയില്‍ 50 മെഗാവാട്ട് ആണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്. അപേക്ഷകരുടെ സ്ഥലത്ത് ഫീല്‍ഡ് സര്‍വേയും സാധ്യതാ പഠനവും...
പ്രളയത്തില്‍ തകര്‍ന്ന കക്കയം പവര്‍ഹൗസിലെ മെഷീനുകള്‍ ഉത്പാദനം തുടങ്ങി
ചങ്കുറപ്പുള്ള നേതൃത്വത്തോടെ അതിജീവിക്കും പ്രകൃതിദുരന്തങ്ങൾ ഒറ്റക്കെട്ടായ്- കക്കയം പവ്വർഹൗസിൽ തകരാറിലായ 3 മെഷീനുകൾ സമയബന്ധിതമായി ശരിയാക്കി.
അതെ ശരിയാക്കാനായി വന്നാൽ ശരിയാക്കിയിരിക്കും എല്ലാം. 2019 ആഗസ്റ്റ് മാസം 9 ന് കേരളം...
കേന്ദ്ര നയങ്ങള്‍ക്കെതിരെ താക്കീതുമായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി
തപൻസെൻ കിസാൻ സംഘർഷ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത് ഈ റാലിയിൽ പങ്കെടുത്ത ആരും ദില്ലിയിലേക്ക് ആഗ്രഹപൂർവ്വം വന്നതല്ല. കേന്ദ്രസർക്കാർ നയങ്ങൾ അവരെ അവിടെ വരാൻ നിർബ്ബന്ധിതരാക്കിയതാണ്. ആ നയങ്ങൾ കൊണ്ട് ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്ന അവർ...
Bihar: Power Employees Protest Against Privatisation, Over 12 Injured in Police Action
More than a dozen employees of the Bihar Electricity Department who
were protesting against privatisation were injured in Patna on Monday as
they clashed with police, who resorted to...
ഇടമൺ കൊച്ചി ലൈൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ PGCIL നിർമ്മിച്ചതല്ലേ?
ഇടമൺ കൊച്ചി ലൈൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ PGCIL നിർമ്മിച്ചതല്ലേ? അതിൽ സംസ്ഥാന സർക്കാരിന് എന്ത് റോളാണുള്ളത്? കേന്ദ്ര നിക്ഷേപമല്ലേ?
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പി.ജി.സി.ഐ.എൽ, കൂടംകുളം ആണവനിലയത്തിൽ...
മാര്‍ച്ച് 28, 29 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക
കേന്ദ്ര സർക്കാരിന്റെ തീവ്ര ഉദാരവൽക്കരണ നയങ്ങൾക്കെതിരെ, ഇന്ത്യൻ തൊഴിലാളിവർഗ്ഗം 2022 മാര്‍ച്ച് 28, 29 തീയ്യതികളിൽ പണിമുടക്കുകയാണ്. പത്ത് ദേശീയ ട്രേഡ് യൂണിയനുകളും, മറ്റ് വിവിധ കേന്ദ്ര-സംസ്ഥാന ഫെഡറേഷനുകളും പങ്കെടുത്തു കൊണ്ട് ന്യുഡല്‍ഹിയില്‍ വെച്ച് നവംബര്‍ 11ന് നടന്ന ദേശീയ കണ്‍വന്‍ഷനാണ് ഫെബ്രുവരി...